മസാജ് തെറാപ്പിസ്റ്റ് – 8 38

എത്രനേരം ഞാൻ പരിസരം മറന്ന് അങ്ങനെ ഇരുന്നെന്ന് അറിയില്ല. ഒടുവില്‍ പാവാടയും ഷിമ്മിയും മാത്രമിട്ടുകൊണ്ട്, കയ്യിലുണ്ടായിരുന്ന ടവൽ ഉപയോഗിച്ച് തലമുടി തുടച്ചുകൊണ്ട് ജെസ്സി ബാത്റൂമിൽ നിന്നിറങ്ങി വന്നു. ഞാൻ അവളെ കണ്ടെങ്കിലും എന്റെ തലച്ചോറ് പ്രവർത്തിച്ചില്ല. ജെസ്സിയുടെ വെറുപ്പ് പ്രകടനം എനിക്ക് ഒരിക്കലും സഹിക്കാൻ

കഴിയില്ല. അതുകൊണ്ടാവും ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ ചത്തത് പോലെ ഇരുന്നു പോയത്.

“അയ്യോ, എന്തുപറ്റി അച്ചാച്ചാ..!!?” പേടിച്ച് അലറി കരഞ്ഞുകൊണ്ട്‌ ജെസ്സി കയ്യിലുണ്ടായിരുന്ന ടവൽ താഴെയിട്ടിട്ട് കസേരയില്‍ നെഞ്ചത്ത് കൈയും വച്ച് തളർന്നിരിക്കുന്ന എന്റെ അടുത്തേക്ക് ഓടിവന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുമുണ്ടായിരുന്നു.

“എന്തെങ്കിലും പറ അച്ചാച്ചാ… നെഞ്ച് വേദനിക്കുന്നോ..!? എണീക്ക് അച്ചാച്ചാ ഹോസ്പിറ്റലിൽ പോകാം. വേറെ എന്തെങ്കിലും വല്ലായീകയുണ്ടോ…?!” ജെസ്സി ഏങ്ങലടിച്ച് കരയാൻ തുടങ്ങി.

അവളുടെ കരച്ചിലും വെപ്രാളവുമൊക്കെ കണ്ടിട്ടാണ് എന്റെ തളര്‍ച്ച മാറി ഞാൻ ഞെട്ടി എഴുന്നേറ്റത്. അവൾ കരയുന്നത് കണ്ടിട്ട് എനിക്ക് നല്ല സങ്കടമാണ് ആദ്യമുണ്ടായത്. പക്ഷേ അതുകഴിഞ്ഞ്‌ ചിരിയും വന്നു. ഞാൻ പൊട്ടിച്ചിരിക്കുകയും ചെയ്തു.

ഞാൻ ചിരിക്കുന്നത് കണ്ടിട്ട് ജെസ്സിയുടെ കരച്ചില്‍ പെട്ടന്ന് നിന്നെങ്കിലും അവളുടെ ഏങ്ങലടി മാത്രം മാറിയില്ല. പക്ഷേ അവളുടെ മുഖത്ത് ഭയം മാറി സമാധാനം നിറഞ്ഞു വന്നു.

“എനിക്കൊന്നുമില്ല ജെസ്സി മോളെ.” ഒടുവില്‍ ചിരി കണ്ട്രോള്‍ ചെയ്തിട്ട് ഞാൻ എഴുനേറ്റ് അവളുടെ തോളത്ത് കയ്യിട്ടു. ജെസ്സി നല്ലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

പാവം, നെഞ്ചത്ത് കൈ വച്ചുള്ള എന്റെ ഇരുപ്പ് കണ്ടിട്ട് എനിക്കെന്തോ സംഭവിച്ചെന്ന് വിചാരിച്ചാണ് അവൾ ഭയന്ന് വിറച്ചത്. അവളെ വിചാരിച്ച് എനിക്ക് പിന്നെയും സങ്കടം വന്നു. ഞാൻ പെട്ടന്ന് അവളെ എന്റെ മാറോട് ചേര്‍ത്ത് പിടിച്ചു. ഉടനെ ജെസ്സിയുടെ വിറയൽ മാറി. അവളുടെ ആ ചെറിയ ഏങ്ങലടിയും നിന്നു.

“സോറി മോളെ, ഞാൻ എന്തോ ആലോചിച്ചു കൊണ്ട്‌ അങ്ങനെ ഇരുന്നുപോയതാണ്. എനിക്കൊന്നുമില്ല, പേടിക്കേണ്ട.” അവളുടെ നനഞ്ഞ മുടിയിൽ തഴുകി ഞാൻ അവളെ ആശ്വസിപ്പിച്ചു.

കുറച്ച് നേരത്തേക്ക് ജെസ്സി മിണ്ടാതെ എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ നിന്നു.

“മേലാൽ ഇങ്ങനെ നെഞ്ചത്ത് കൈയും വച്ച് ഇരിക്കരുത്.” ജെസ്സി ഭയങ്കര ദേഷ്യത്തില്‍ അവളുടെ നെറ്റി ഉപയോഗിച്ച് എന്റെ നെഞ്ചില്‍ ഇടിച്ച ശേഷം എന്നെ പിടിച്ചു തള്ളി. പക്ഷേ അവളാണ് തെറിച്ച് പുറകോട്ട് രണ്ട് മൂന്ന്‌ സ്റ്റെപ്പ് വെച്ചുപോയത്. അത് എന്റെ കുറ്റമാണെന്ന പോലെ അവളെന്നെ തുറിച്ചു നോക്കി. എന്നിട്ട് ചിണുങ്ങി ക്കൊണ്ട് ഒരു കാൽ പൊക്കി നിലത്ത് ദേഷ്യത്തില്‍ ചവിട്ടി.

ഉടനെ ജെസ്സി എന്നെ തള്ളിവിട്ടത് പോലെ നാലഞ്ച്‌ സ്റ്റെപ്പ് ഞാൻ പുറകോട്ട് വച്ചു. “മതിയോ..? അതോ ഞാൻ വീഴണോ..?” ഞാൻ നിഷ്കളങ്കമായി ചോദിച്ചു. അപ്പൊ ഒരു കൂട്ടച്ചിരി വാതില്‍ക്കല്‍ നിന്നും വന്നു. അങ്ങനെയാണ് രണ്ട് ആന്റിമാരും, ഹസ്നയും, റിഥിയും, വാതില്‍ക്കല്‍ നില്‍ക്കുന്ന കാര്യം ഞാനും ജെസ്സിയും കണ്ടത്.

ജെസ്സി പെട്ടന്ന് ചമ്മലോടെ ഓടിച്ചെന്ന് താഴെ കിടക്കുന്ന ടവലെടുത്ത് അവളുടെ തോളത്ത് ചുറ്റി അവളുടെ ഷിമ്മിയിലൂടെ പുറത്ത്‌ കാണുന്ന മാറ് മറച്ചു.

“ജെസ്സി മോള് നിലവിളിച്ച് കരയുന്നത് കേട്ടിട്ട് ഞങ്ങൾ ഭയന്നുപോയാണ് ഇങ്ങോട്ട് ഓടിവന്നത്.” ഷെഹിന ആന്റി

ചിരി നിര്‍ത്തി പറഞ്ഞു. “പക്ഷേ ഇവിടെ വന്ന് നോക്കിയപ്പോ പ്രശ്നമൊന്നുമില്ല. എന്നാലും കുറ്റക്കാരന്‍ ജിനുവാണ്. ആ പാവത്തിനെ ഇങ്ങനെ പേടിപ്പിച്ചില്ലേ.”

“അല്ലെങ്കിലും ഏതു കാര്യത്തിനും കുറ്റം മുഴുവനും എന്റെ തലയില്‍ മാത്രമല്ലേ വീഴു..!!” ഞാൻ ഇളിച്ചു കാണിച്ചു.

“നിങ്ങൾ ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹത്തെ കുറിച്ച് റിഥി എപ്പോഴും വീട്ടില്‍ പറയുമായിരുന്നു. പക്ഷേ നിങ്ങൾ ചേട്ടനും അനിയത്തിയും തമ്മിലുള്ള ആ ഡീപ്പായ സ്നേഹബന്ധം കാണാനുള്ള ഭാഗ്യം ഇപ്പോഴാണ് കിട്ടിയത്.” സവിത ആന്റി വാത്സല്യം കലര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞു.

1 Comment

Add a Comment
  1. I’m huge fane of your story so post the next part as soon as possible PLZ

Leave a Reply

Your email address will not be published. Required fields are marked *