മസാജ് തെറാപ്പിസ്റ്റ് – 8 38

“വേണം, വേണം, വേണം.” മൂന്ന്‌ പേരും വെപ്രാളം പിടിച്ച പോലെ ഒരുമിച്ച് പറഞ്ഞു.

ഞാൻ ആദ്യം അവർ മൂന്ന്‌ പേര്‍ക്കും ചായ ഒഴിച്ചു കൊടുത്തു. ശേഷം എനിക്കും ആന്റിമാർക്കും ഗ്ലാസ്സിൽ ഒഴിച്ചു.

“വാവ് ജിനു ഇക്കാ, നല്ല ടേസ്റ്റ്, നല്ല എനർജി ഫീൽ ചെയ്യുന്നു, ഭയങ്കര ഉന്‍മേഷവും കിട്ടി.” ഹസ്ന ഡാൻസ് ചെയ്യും പോലെ അവളുടെ ഇടുപ്പിനെ രണ്ട് സൈഡിലും പതിയെ മൂവ് ചെയ്തു.

“ചേട്ടാ, അടിപൊളി, രണ്ട് പ്രാവശ്യം ഉറുമ്പി കുടിച്ചപ്പോഴേ എന്റെ തലവേദന കുറഞ്ഞു. കൂടാതെ ഹസ്ന പറഞ്ഞതും ശെരിയാണ്.” റിഥി ഉത്സാഹത്തോടെ പിന്നെയും ചായ ഉറുമ്പി കുടിച്ചു.

“സൂപ്പർ, അവർ പറഞ്ഞതൊക്കെ ശെരിയാണ്.” ജെസ്സി സന്തോഷത്തോടെ എന്റെ കവിളിൽ ഉമ്മ തന്നു.

ഉടനെ രണ്ട് ആന്റിമാരും അവരുടെ ഗ്ളാസിൽ നിന്ന് ചായ കുടിച്ചു നോക്കി. എന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ വീണ്ടും വീണ്ടും ചൂട് വക വൈക്കത്തെ അവർ പകുതി ഗ്ളാസോളം കുടിച്ചിട്ട് പുഞ്ചിരിയോടെ എന്നെ നോക്കി.

“ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല, കേട്ടോ ജിനു…!” സവിത ആന്റി വിടര്‍ന്ന കണ്ണുകൾ കൊണ്ട്‌ എന്നെ നോക്കി പുഞ്ചിരിച്ചു.

“ശെരിയാണ് ചേച്ചി. ജിനു പറഞ്ഞ ഗുണങ്ങൾ പോലും ഇത്രയും വേഗത്തിൽ കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല. വിശ്വസിക്കാൻ കഴിയുന്നില്ല.” ഷെഹിന ആന്റിയും വിടര്‍ന്നു കണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിച്ചു.

ഞാൻ ഒന്നും മിണ്ടാതെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ എന്റെ ചായ കുടിച്ചു. മറ്റുള്ളവരെ പോലെ കിച്ചനിൽ നിന്നുകൊണ്ട് തന്നെ ബോണ്ടയും ഞാൻ എടുത്തു കഴിച്ചു.

ഒടുവില്‍ എല്ലാവരും വേണ്ടത്ര ബോണ്ട കഴിച്ച ശേഷവും കുറച്ച് ബോണ്ട ബാക്കി വന്നു.

“അടിപൊളി, എന്നും എനിക്ക് ചേട്ടന്റെ ഈ ചായ വേണം. ഉണ്ടാക്കി തരുമോ ചേട്ടാ..?” റിഥി എന്നോട് ചോദിച്ചു.

“അതിനെന്താ, ഉണ്ടാക്കി തരാമല്ലോ.”

“എനിക്കും വേണം.” ഹസ്നയും പറഞ്ഞു.

“എനിക്കും വേണം.” ജെസ്സി കണ്ണുകൾ ചിമ്മി എന്നോട് പറഞ്ഞു.

“ഞങ്ങൾക്കും വേണം.” ആന്റിമാരും ആവശ്യപ്പെട്ടു. എന്നിട്ട് അവർ രണ്ടുപേരും കൂടി രാത്രിക്ക് ഉണ്ടാക്കാനുള്ള സാധനങ്ങളൊക്കെ എടുത്തു വയ്ക്കാൻ തുടങ്ങി.

“ഓക്കെ, എന്നും വൈകിട്ട് ഞാൻ ഈ ചായ ഉണ്ടാക്കാം.” ഞാനും പുഞ്ചിരിയോടെ സമ്മതിച്ചു.

“മ് താങ്ക്സ്. ഇനി ഞങ്ങൾ പോയി ഒരു മണിക്കൂര്‍ ഉറങ്ങട്ടെ. അതുകഴിഞ്ഞ്‌ 9:30 വരെ ഗ്രൂപ്പ് ഡിസ്കഷനുണ്ട്. 10 മണിയാവുമ്പൊ ഞങ്ങൾ കഴിക്കാൻ വരാം.” ഹസ്ന എന്നെയും, അവളുടെ അമ്മയേയും, പിന്നെ സവിത ആന്റിയേയും നോക്കി അവരുടെ പ്ലാൻ പറഞ്ഞു.

“ഇന്ന്‌ രാത്രിയത്തേക്ക് ഒരുപാട്‌ ഐറ്റംസ് ഉണ്ടാക്കാൻ പോകുന്നു, അല്ലേ..?” സവിത ആന്റിയും ഷെഹിന ആന്റിയും ചേര്‍ന്ന് ഉണ്ടാക്കാനുള്ള ഇറച്ചിയും, മുട്ടയും, പച്ചക്കറികളും, മാവും, ബിരിയാണി റൈസുമൊക്കെ എടുത്ത് വയ്ക്കുന്നത് കണ്ടിട്ട് റിഥി ഉത്സാഹത്തോടെ ചോദിച്ചു.

“അതേ, ഇന്ന്‌ ഒരുപാട്‌ ഐറ്റംസ് ഉണ്ടാവും.” ഷെഹിന ആന്റി പുഞ്ചിരിച്ചു.

“വാവ്… സൂപ്പർ, സൂപ്പർ.” അത്രയും പറഞ്ഞിട്ട് അവർ മൂന്ന്‌ പേരും പരസ്പരം സംസാരിച്ചുകൊണ്ട് പോയി.

അവർ പോയ ശേഷം ഞാനും ആന്റിമാരും ഓരോ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ഫുഡ്ഡെല്ലാം ഉണ്ടാക്കി വച്ചു. ശേഷം അവർ രണ്ടുപേരും എന്റെ കൂടെ തന്നെ എന്റെ റൂമിലേക്ക് വന്നു.

ഞാൻ മാന്യമായി അവര്‍ക്ക് ചെയ്യേണ്ട എക്സർസൈസും യോഗയും പറഞ്ഞു കൊടുത്തിട്ട് ഞാനും മാറി നിന്ന് എന്റെ കളരി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. അവരുടെ എക്സർസൈസും യോഗയും കഴിഞ്ഞ ശേഷം അവർ രണ്ടുപേരും വിടര്‍ന്ന കണ്ണുകളോടെ എന്റെ പ്രാക്ടീസ് കഴിയുന്നത് വരെ നോക്കി നിന്നു.

“നിന്റെ പ്രാക്ടീസ് കാണാന്‍ നല്ല രസമുണ്ട്.” ഷെഹിന ആന്റി കൈകൊട്ടി.

“നിനക്ക് കളരി ഭയങ്കര ഇഷ്ട്ടമാണല്ലേ..? പ്രാക്ടീസ് തുടങ്ങിയപ്പോ നീ ഈ ലോകം മറന്നല്ലോ. തുടക്കം തൊട്ട് അവസാനം വരെ ഒരു സന്തോഷ പുഞ്ചിരിയോടെയാ നീ പ്രാക്ടീസ് ചെയ്തത്. കാണാൻ നല്ല രസമായിരുന്നു.”

“കളരി മാത്രമല്ല.. യോഗയും, മർമ്മ കലകളുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ ചെയ്യുന്ന എല്ലാ ബിസിനസ്സും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എനിക്ക് വളരെ ഇഷ്ടമുള്ളത് മാത്രമേ ഞാൻ ചെയ്യാറുള്ളു.”

1 Comment

Add a Comment
  1. I’m huge fane of your story so post the next part as soon as possible PLZ

Leave a Reply

Your email address will not be published. Required fields are marked *