മസാജ് തെറാപ്പിസ്റ്റ് – 8 38

“ഉറക്കം വരുന്നില്ലന്നോ..? എന്തുപറ്റി ആന്റി..?” എങ്ങനെയോ കുറച്ചൊക്കെ സ്വയം നിയന്ത്രിച്ചു കൊണ്ട്‌ ഞാൻ ആന്റിയുടെ മുഖത്ത് നോക്കി ചോദിച്ചു.

“എല്ലാ പ്രാവശ്യവും ലണ്ടനിൽ തിരികെ പോകുന്നതിനു മുമ്പ്‌ നിന്റെ അങ്കിൾ ഫ്രണ്ട്സിന് നടത്തുന്ന ആ കള്ളുകുടി പാർട്ടിയുണ്ടല്ലോ, ഇന്നായിരുന്നു ആ പാർട്ടി.” ആന്റി നീരസം പ്രകടിപ്പിക്കുന്നു തരത്തിൽ സംസാരിച്ചു.

സേവിയർ അങ്കിൾ എപ്പോഴും കള്ളുകുടിക്കുകയോ പാര്‍ട്ടി നടത്തുകയോ ചെയ്യാറില്ല. നാട്ടില്‍ വന്നിട്ട് തിരികെ പോകുന്നതിന് മുമ്പ്‌ ഒരിക്കൽ മാത്രമാണ് ഫ്രണ്ട്സിനെ ബാറിൽ കൊണ്ടുപോയി പാർട്ടി നടത്താറുള്ളത്. ആന്റിക്കാണെങ്കിൽ കള്ളിന്റെ മണം ഒട്ടും ഇഷ്ട്ടമില്ലാത്തതാണ്. എന്നാൽ വല്ലപ്പോഴും മാത്രം അങ്കിൾ കുടിക്കാറുള്ളത് കൊണ്ട്‌ ആന്റി ഒന്നും പറയാറില്ല. പക്ഷേ അങ്കിൾ കുടിച്ചിട്ട് വരുന്ന ദിവസം ആന്റി അങ്കിളിന്റെ കൂടെ കിടക്കാറില്ല, വേറെ റൂമിൽ പോയാണ് കിടക്കാറ്.

“അങ്കിൾ കുടിച്ചിട്ട് വന്നതിനാണോ ആന്റിക്ക് ഉറക്കം വരാത്തത്, സാധാരണയായി അങ്ങനെയൊന്നും സംഭവിക്കാറില്ലല്ലോ..!”

“അങ്കിള്‍ കാരണമല്ല, നീ കാരണമാണ് ഉറങ്ങാൻ കഴിയാത്തത്.” ആന്റി കുറ്റപ്പെടുത്തും പോലെ പറഞ്ഞു.

“ഞാൻ കാരണമോ..? ഞാനെന്ത് ചെയ്തു…?” അന്തംവിട്ട് ഞാൻ ചോദിച്ചു.

“സ്വന്തം ആന്റിയെന്ന് ചിന്തിക്കാതെ എന്തൊക്കെ വൃത്തികേടുകളാ എനിക്ക് മസാജ് ചെയ്ത് തന്നപ്പോഴും ഫോണിലൂടേയും എന്നോട് നീ പറഞ്ഞതെന്ന് മറന്നുപോയോ..?” ആന്റി അല്‍പ്പം ഗൗരവത്തിൽ ചോദിച്ചു.

പക്ഷേ ആന്റി ശെരിക്കും ഗൗരവത്തിൽ അല്ലായിരുന്നു, അഭിനയിക്കുകയാണെന്ന് ആന്റിയുടെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ ഇക്കാര്യം എടുത്തിട്ട് എന്നെകൊണ്ട് എന്തെങ്കിലുമൊക്കെ സംസാരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയായിരുന്നു ആന്റിയുടെ ഭാവവും സംസാര രീതിയും വച്ച് മനസ്സിലാക്കാൻ കഴിഞ്ഞത്.

അപ്പോ ആന്റി എന്നിലേക്ക് വളഞ്ഞ് വരുകയാണോ..? അതോ എനിക്ക് വെറുതെ ഓരോന്ന് തോന്നുകയാണോ..?! എന്തുതന്നെയായാലും എനിക്ക് പെട്ടന്ന് ചിരിയാണ് വന്നത്.

“എന്റെ ആന്റി, അങ്ങനെയൊക്കെ ഞാൻ ആന്റിയോട് പറഞ്ഞിട്ട് ദിവസങ്ങൾ കുറെയായില്ലേ..? എന്നിട്ട് അന്നൊന്നും കുഴപ്പമില്ലാതെ ഇന്നാണോ ഉറങ്ങാൻ കഴിയാതായത്…!?”

ഉടനെ ആന്റിയുടെ മുഖം ഒന്ന് തുടുത്തു. ചെറിയൊരു ചമ്മൽ മുഖത്ത് മിന്നി മറഞ്ഞു. പക്ഷേ കട്ടിലില്‍ ചാരിയിരുന്ന ആന്റി പെട്ടന്ന് നിവര്‍ന്നിരുന്നിട്ട് എന്നെ കൂർപ്പിച്ചു നോക്കി.

“നീ വിവരമില്ലാതെ സ്വന്തം ആന്റിയോട് പറഞ്ഞ വൃത്തികേടൊക്കെ ഇന്നാണ് ഞാൻ ശെരിക്കും ചിന്തിച്ച് നോക്കിയത്.” ആന്റി ഭയങ്കര സീരിയസ്സായി എന്റെ കണ്ണില്‍ നോക്കി സംസാരിച്ചു. “എത്ര നിസ്സാരമായിട്ടാ ഒരു ഭർത്താവ് ഭാര്യയെ ചെയ്യുന്ന കാര്യങ്ങളൊക്കെ എനിക്ക് ചെയ്തുതരാമെന്ന് എന്നോട് നി പറഞ്ഞത്..!” ആന്റി എന്നെ കുറ്റപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചു. “നല്ല കുട്ടിയായ നീ ഇങ്ങനെ വഴിതെറ്റി പോകുന്നുവെന്ന ചിന്തയാണ് എന്നെ ഉറങ്ങാൻ കഴിയാതാക്കിയത്, ജിനു മോനെ. അതുകൊണ്ട്‌ ഇങ്ങനെയുള്ള ചിന്തകൾ നിന്റെ മനസ്സിൽ കൊണ്ട്‌ നടക്കരുതെന്ന് ഉപദേശിക്കാന ഇപ്പൊ ഞാൻ വിളിച്ചത്.” ആന്റി ഗൗരവത്തിൽ തന്നെ പറഞ്ഞു നിര്‍ത്തി.

“ഓക്കെ ആന്റി, ആന്റിയുടെ ഉപദേശം ഞാൻ സ്വീകരിച്ചിരിക്കുന്നു. ഒന്നും ഞാൻ എന്റെ മനസ്സിൽ കൊണ്ട്‌ നടക്കില്ല, എല്ലാം ആന്റിയോട് ഞാൻ വെട്ടിത്തുറന്ന് തന്നെ പറഞ്ഞിരിക്കും, മതിയോ.” ഇത്രയും നേരം ആന്റി ഗൗരവത്തിൽ പറഞ്ഞത് കാര്യമായി എടുക്കാതെ ഞാൻ ഇളിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു. “ഇപ്പോഴും മനസ്സിൽ കുറെ കാര്യങ്ങൾ തോന്നുന്നുണ്ട്, എന്റെ മനസ്സിൽ കൊണ്ട്‌ നടക്കാതെ ഞാൻ തുറന്ന് പറയട്ടെ..?”

ഉടനെ ആന്റി കപടമായ ദേഷ്യത്തില്‍ എന്നെ തുറിച്ചുനോക്കി. പക്ഷേ കൂടുതൽ സമയം കപട ദേഷ്യം നിലനിർത്താൻ കഴിയാതെ ആന്റി പൊട്ടിച്ചിരിച്ചു പോയി.

“ഇനി നിന്നോടെനിക്കൊന്നും ഉപദേശിക്കാനില്ല. എന്നോടൊന്നും നി നിന്റെ വൃത്തികേട് തുറന്ന് പറയുകയും വേണ്ട.” ഒടുവില്‍ ചിരി നിര്‍ത്തി ആന്റി സ്വന്തം മൊബൈലില്‍ കാണുന്ന എന്റെ മുഖത്ത് വിരൽ കൊണ്ടൊന്ന് കുത്തി. “എന്നാൽ ഗുഡ് നൈറ്റ് ജിനു മോനെ. ഇപ്പൊ എനിക്ക് നന്നായി ഉറക്കം വരുന്നു. ഞാൻ വെക്കുവ.”

1 Comment

Add a Comment
  1. I’m huge fane of your story so post the next part as soon as possible PLZ

Leave a Reply

Your email address will not be published. Required fields are marked *