മസാജ് തെറാപ്പിസ്റ്റ് – 8 38

“ഓക്കെ, ഓക്കെ. ഇപ്പൊ എല്ലാം എന്റെ തെറ്റായി മാറി, അല്ലേ..?” ഞാൻ ജെസ്സിയോട് നെടുവീര്‍പ്പോടെ ചോദിച്ചപ്പോ അവർ മൂന്ന്‌ പേരും പൊട്ടിച്ചിരിച്ചു. “ശെരി, നിങ്ങൾ എന്റെ എന്തെങ്കിലുമൊക്കെ കണ്ട കാര്യമങ്ങ് മറന്നേക്കു.”

ഞാൻ ഹസ്നയും റിഥിയേയും നോക്കി പറഞ്ഞു. “ഇനി മൂന്ന്‌ പേരും പോയേ, എനിക്ക് ഡ്രെസ്സിടണം.” ഞാൻ ജാള്യത മറച്ച് അവരോട് പറഞ്ഞു.

“മ്മ് അതേ, ഉടനെ മറക്കാൻ പറ്റിയ സാധനമല്ലേ ഞങ്ങൾ കണ്ടത്.” റിഥി കളിയാക്കി പറഞ്ഞിട്ട് ചിരിച്ചു. ഉടനെ ഹസ്നയും ജെസ്സിയും അവള്‍ക്കൊപ്പം ചിരിച്ചപ്പോ ജെസ്സിയുടെ ചെവിക്ക് ഞാൻ പതിയെ പിടിച്ചു തിരുമ്മി.

“ആ, അയ്യോ, അച്ചാച്ചാ.. എനിക്ക് ചിരിക്കാൻ പോലും സ്വാതന്ത്ര്യമില്ലേ.” അവളുടെ ചെവി നൊന്തില്ലെങ്കിലും എന്റെ കൈയിൽ പിടിച്ചുകൊണ്ട് വേദനിച്ച പോലെ ജെസ്സി ചിണുങ്ങി.

“നല്ല അഭിനയം.” തലയാട്ടി കൊണ്ട്‌ ഞാൻ അവളുടെ ചെവി വിട്ടു.

“ഓക്കെ അച്ചാച്ചാ, ഞങ്ങൾ ഡൈനിംഗ് റൂമിൽ പോകുവ. അച്ചാച്ചൻ മറക്കാതെ ഡ്രെസ്സിട്ട ശേഷം മാത്രം വരണേ.” ചിരിച്ചുകൊണ്ട് ജെസ്സി വീണ്ടും എന്നെ കളിയാക്കി. ഉടനെ അവളുടെ കൂട്ടുകാരികൾ പൊട്ടിച്ചിരിച്ചു.

എന്നിട്ട് ഞാൻ അവളുടെ ചെവിക്ക് പിടിക്കും മുമ്പ്‌ ജെസ്സി അവളുടെ കൂട്ടുകാരികളെ പിടിച്ചുവലിച്ചു കൊണ്ട്‌ പുറത്തേക്കോടിപ്പോയി.

“കൂറുമ്പി.” ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാൻ തലയാട്ടി.

എന്നാലും വല്ലാത്ത നാണക്കേടായിപ്പോയി. ഞാൻ എന്റെ തലയ്ക്ക് തട്ടി. എന്നിട്ട് ഷഡ്ഡിയെടുത്തിട്ടിട്ട് ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടുമിട്ടു. ശേഷം ഞാനും ഡൈനിംഗ് റൂമിലേക്ക് പോയി.

അവിടെ ഫുഡ്ഡെല്ലാം മേശപ്പുറത്ത് വച്ചിട്ട് അഞ്ചുപേരും എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെ കണ്ടയുടനെ രണ്ട് ആന്റിമാരുടേയും മുഖത്ത് ഒരു കടുത്ത നാണം മിന്നിമറഞ്ഞു. റിഥിയുടെ നോട്ടത്തിൽ അത് വീഴുകയും ചെയ്തു.

“നന്നായി വിശക്കുന്നു, വന്നിരിക്ക് അച്ചാച്ചാ.” ജെസ്സി അവള്‍ക്കടുത്ത് കിടക്കുന്ന കസേര തട്ടി പറഞ്ഞു.

സവിത ആന്റിക്കും ജെസ്സിക്കും ഇടയില്‍ കിടക്കുന്ന കസേരയാണ് ഒഴിഞ്ഞു കിടന്നത്. ഞാൻ പോയി അതിലിരുന്നു.

“നിങ്ങൾ മൂന്ന്‌ പേരെയും സമ്മതിച്ചിരിക്കുന്നു. ചിക്കൻ റോസ്റ്റ്, മട്ടൺ മസാല, മുട്ട പുഴുങ്ങിയത്, നെയ്ച്ചോറ്, പത്തിരി, ചപ്പാത്തി.. ഹമ്പോ എന്തൊക്കെ ഫുഡ്ഡൈറ്റംസാ നിങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത്…!” റിഥി കൊതിയോടെ എല്ലാ ഫുഡ്ഡിലും കണ്ണുകളോടിച്ചു.

“ശെരി, ശെരി, കൊതിയിട്ടത് മതി. നമുക്ക് കഴിക്കാം. നിങ്ങള്‍ക്ക് വേണ്ടതൊക്കെ സ്വയമെടുത്ത് കഴിച്ചോണം.” സവിത ആന്റി പുഞ്ചിരിയോടെ പറഞ്ഞു.

അതോടെ ഓരോന്ന് സംസാരിച്ചുകൊണ്ട് ഞങ്ങൾ കഴിക്കാൻ തുടങ്ങി. രാത്രി ഞാൻ ഒരിക്കലും ഹെവിയായിട്ട് കഴിക്കാറില്ല, പക്ഷേ ഈ രാത്രി ഞാൻ ഹെവിയായി തന്നെ കഴിച്ചു. എല്ലാ വിഭവങ്ങളിൽ നിന്നും ഞാൻ എടുത്തു കഴിച്ചു.

കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും ചേര്‍ന്നാണ് എല്ലാം ഒതുക്കി വൃത്തിയാക്കിയത്.

“ഫുഡ്ഡൊക്കെ സൂപ്പർ.”

“അടിപൊളിയായിരുന്നു.”

“ശെരിക്കും തൃപ്തിയായി.”

ജെസ്സിയും ഫ്രണ്ട്സും സന്തോഷത്തോടെ അഭിപ്രായം പറഞ്ഞു.

“അപ്പോ ഗുഡ് നൈറ്റ്. ഞങ്ങൾ ഉറങ്ങാൻ പോകുവാ. വെളുപ്പിന് 3:30ന് ഡിസ്കഷനുണ്ട്. “ ഹസ്ന എന്നെയും ആന്റിമാരേയും നോക്കി പറഞ്ഞു.

“ഗുഡ് നൈറ്റ്. നാളെ കാണാം.” ജെസ്സിയും ഞങ്ങളോട് രാത്രിയത്തേക്ക് വിട പറഞ്ഞു.

“ഓക്കെ ഗുഡ് നൈറ്റ്.”

റിഥിയും പറഞ്ഞു. എന്നിട്ട് അവർ മൂന്ന്‌ പേരും അവരുടെ റൂമിലേക്ക് പോയി.

“ഞാനും പോയി ഉറങ്ങട്ടെ. വല്ലാത്ത ക്ഷീണം.” സവിത ആന്റി എന്നോട് പറഞ്ഞിട്ട് ആന്റിയുടെ റൂം നോക്കി നടന്നു.

“എനിക്കും ഭയങ്കര ക്ഷീണം. ഇന്നലെയും ഇന്നും കൂടി എന്ത് കളിയാ കളിച്ചത്.” ഷെഹിന ആന്റി ശബ്ദം താഴ്ത്തി നാണത്തോടെ എന്നോട് രഹസ്യമായി പറഞ്ഞു. “നിന്റെ ഔഷധ ചായ ഒരുപാട്‌ ഗുണം ചെയ്തു, പക്ഷേ നന്നായി ഉറങ്ങിയാലേ പൂര്‍ണമായി ഗുണം ഉണ്ടാവുകയുള്ളു എന്നല്ലേ നീ പറഞ്ഞത്. അപ്പൊ രാവിലെ കാണാം. ഗുഡ് നൈറ്റ്.” അത്രയും പറഞ്ഞിട്ട് ഷെഹിന ആന്റി വേഗം നടന്ന് ആന്റിയുടെ റൂമിലേക്ക് പോയി.

1 Comment

Add a Comment
  1. I’m huge fane of your story so post the next part as soon as possible PLZ

Leave a Reply

Your email address will not be published. Required fields are marked *