മഴനീർതുള്ളികൾ – 5 Likeഅടിപൊളി 

 

“ഞാനുണ്ടല്ലോ…..ഒരു ചീത്ത സ്വപ്നം കണ്ടെടി….വല്ലാണ്ടൊരു ചീത്ത സ്വപ്നം….”

 

“ങേഹ്….ദുസ്വപ്നം കണ്ടോ നീയ്….”

 

“അതൊന്നുവല്ല….ഇതില് ഞാനും നീയും മാത്രേ ഉണ്ടാരുന്നുള്ളു….” ഒച്ച അടഞ്ഞടഞ്ഞു തീരെ താണു…

 

“അയ്യോഹ്….നമക്കെന്തേലും പറ്റുന്നെ ആണോടാ….ദൈവമേ…നമക്കിപ്പോ കൊള്ളൂല്ലാത്ത സമയാ….”

 

“എന്റെ പൊന്നമ്മു പറയണെ മൊത്തം ഒന്നു കേൾക്ക് നീ…..” ഹരിക്കല്പം കലി കയറി…

 

“ആ പറയ്….എന്നിട്ടെന്താ ഉണ്ടായേ….”

 

“ആ സ്വപ്നത്തിലുണ്ടല്ലോ…നമ്മള് രണ്ടുപേരും ഈ കട്ടിലിൽ ഇങ്ങനെ കിടക്കുവാരുന്നു…ചിലതൊക്കെ ഒപ്പിക്കുവാരുന്നു….ഒരു കീറു തുണി പോലും ഇല്ലാണ്ട്….എന്റമ്മുന്റെ ദേ ഇവിടേം ഇവിടേം ഒക്കെ…..” ഹസ്കി വോയ്‌സിനൊപ്പം മാറിലൂടെ ഉഴിഞ്ഞു ഊർന്ന് താഴെക്കിറങ്ങിയ അവന്റെ ഇടതുകയ്യും….

മേലാസകലം പെപ്‌സിയിൽ കുളിച്ചപോലൊരു തരിതരിപ്പ് ഓടിപ്പാഞ്ഞുപോയി അമ്മുവിന്….

 

ഹരിയുടെ കൈ തട്ടിയെറിഞ്ഞു അവനിൽ നിന്നും അകന്നുമറി റബ്ബർ പന്ത് തെറിക്കുംപോലെ പിടഞ്ഞെണീട്ടിരുന്നു….

എന്നിട്ടാ മടക്കിവെച്ച പുതപ്പും തലയണ യും കൂടെ എടുത്തു മാറും തുടയിടുക്കും മൂടിവെച്ചു അവനെ രൂക്ഷമായി നോക്കി…..

 

“മനസ്സിലിരുപ്പ് കൊള്ളാലോ….അതവിടെ ഇരിക്കത്തെ ഉള്ളൂ…..” ദേഷ്യം ഒട്ടും കുറയ്ക്കാതെ പിന്നേം പിന്നോട്ട് നീങ്ങി ഇരുന്നു…

 

“കണ്ടിട്ടെനിക്ക് കൊതിയായിപോയെടി…..എന്ത് ചന്തവാരുന്നെന്ന് അറിയാമോ…..ഒരു മത്സ്യ കന്യക ഒക്കെ പോലെ……” കണ്ണുകൾ കൊണ്ട് അവളെ ആകെ ഉഴിഞ്ഞാണ് പറച്ചിൽ…

 

അമ്മു വേലിക്കലെ ചെമ്പരത്തിയേക്കാൾ ചുവന്നു തുടുത്തു….

 

“അങ്ങനെ തന്നെ ആണോടി നീയ്…..മ്മ്മ്….”

ആ ചോദ്യത്തിനെന്ത് മറുപടി പറയും…അമ്മുവിനറിയില്ല…

ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു….

 

അപ്പോളും അവൾ എഴുന്നേറ്റുപോകുന്നില്ലെന്ന് അവൻ ശ്രദ്ധിച്ചു…..

അവളുടെ കയ്യിൽ ആ കിടപ്പ് കിടന്നുകൊണ്ടുതന്നെ പിടിച്ചുവലിച്ചു തനിക്കരുകിലേക്ക് കിടത്തിച്ചു….

 

“അതീന്നിച്ചിരി ഇപ്പൊ എനിക്കൊന്ന് തരുവോ….”

 

“ഒത്തിരിയൊന്നും വേണ്ട….കൊതിയടക്കാൻ മാത്രം…

 

ബാക്കിയൊക്കേം കാത്തുകാത്തു വച്ചോളാം പിന്നത്തേക്ക്…..

 

ഇപ്പൊ ദാ ഇത്….ഇത് മാത്രം ഒന്ന് കാണിച്ചു തരുവോ…..”

മാറിൽ അമർന്നുമുറുകിയ കൈ അവനൊന്നയച്ചു പിന്നെയും മുറുക്കി….

 

അമ്മു വിയർത്തു കുളിച്ചു ഒരു മൂടലിന്റെ വക്കിലാണ്…തലയ്ക്കുള്ളിൽ ഒരു പെരുപ്പെരുപ്പ് ഒക്കെ പോലെ….

 

“ആ മറുകെങ്കിലും….പ്ലീസ്…..”

 

“ആ കാപ്പിപ്പൊടി മറുകിൽ ഒരുമ്മയെങ്കിലും….സമ്മതിക്കെടി…..” ഹരി താണുകേണ് കെഞ്ചി….

 

“ഏത് മറുക്….” അത്രനേരം അവന്റെ വാക്കുകളിൽ മയക്കം ബാധിച്ചുകിടന്നവൾ സംശയത്തോടെ നോക്കി….

 

“ഇവിടൊരു മറുകില്ലേ നിനക്ക്….അത്…..”

അവൻ മാറിലേക്ക് കണ്ണുകാണിച്ചുകൊണ്ട് പറഞ്ഞു..

 

“എന്റെ ദേഹത്ത് ഞാനറിയാതൊരു മറുകൊ…അതെപ്പോ…” അമ്മു ആ കിടപ്പ് കിടന്നുകൊണ്ട് തന്നെ ടോപ്പിന്റെ നെക്കൽപം താഴ്ത്തി നോക്കി….

 

“ഒന്നു പോടാ…എനിക്കങ്ങനൊരു മറുകില്ല…”

 

“ഉണ്ട്….ഞാൻ കണ്ടിട്ടുള്ളത് അല്ലെ….”

 

“നീയെപ്പോ കണ്ടുന്ന്…..” ദേഹത്ത് പരതാൻ ശ്രമിക്കുന്ന അവന്റെ കൈരണ്ടും കൂട്ടിപിടിച്ചു അമ്മു കൂർപ്പിച്ചു നോക്കി….

 

“അത്….

എടി അതവിടെ ഉണ്ടെടി….

ഞാൻ ജസ്റ്റ്‌ ഒന്ന് കണ്ടിട്ട് ഒരുമ്മേം വച്ചാ മതി…അത്രേം മതി….പ്ലീസ്…..”

 

“ആഹ….കൊള്ളാലോ പൂതി….എനിക്കങ്ങനൊരു മറുകില്ല ഉണ്ടേൽ തന്നെ നീയീ പറഞ്ഞതൊന്നും നടക്കത്തും ഇല്ല……”

 

നടക്കുമെന്ന് അവനും അവൻ അത് നടത്തിക്കുമെന്ന് അവൾക്കും അറിയാം…എന്നാലും വെറുതേ ഒരു കളിപ്പീര്…..

 

“ദൈവതാണേ ഞാൻ കണ്ടിട്ടുള്ളെ ആടി….ദേ ഇവിടെ….” പറയലും ഒരു ഞെക്കും പിന്നതു തന്നെ ഒരു പീച്ചലും കഴിഞ്ഞു….

 

അമ്മുവിന് നല്ല പോലെ നൊന്തു….

 

അവളാ കൈ കുടഞ്ഞെറിഞ്ഞു എണീറ്റിരുന്നു…

പിന്നെ അവന്റെ കാലിന്റെ വശത്തുകൂടെ നിരങ്ങി ബെഡിൽ നിന്നും ഇറങ്ങാൻ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *