മഴനീർതുള്ളികൾ – 5 Likeഅടിപൊളി 

 

”പട്ടീ…..വിട്ടേ നീയ്…..“ അമ്മു കയ്യിലിരുന്ന വി വാഷിന്റെ ബോട്ടിൽ വച്ചിട്ട് അവന്റെ വയറിനൊരു കുത്തും കൊടുത്തിട്ട് ടോപ് വലിച്ചുപറിച്ചു മേടിച്ചു താഴ്ത്തിയിട്ടു…..

 

”ഒട്ടുന്നുണ്ടോ…..“

 

”മ്മ്….“

 

”ഞാൻ പുറത്ത് നിക്കാം….കഴുകീട്ട് ഇറങ്ങിവാ….“

 

ഉള്ളിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കെ പലവട്ടം ആ ഡോർ തള്ളിതുറക്കാൻ തോന്നിയ ത്വര അവൻ അടക്കിപിടിച്ചു…..

ഇത്രയൊക്കെ അവളുടെ മേൽ കടന്നുകയറിയിട്ടും ആ ഡോർ കുറ്റിയിടാതെ അവൾ അകത്തിരിക്കുന്നത് അത്രമേൽ വിശ്വാസം ഉള്ളതുകൊണ്ടാണെന്ന ബോധ്യത്തിൽ അവൻ നിയന്ത്രിച്ചുനിന്നു….

 

കട്ടിലിൽ വന്നു കിടന്നപ്പോളും നല്ലതുപോലെ വിങ്ങി വിങ്ങി വേദനിക്കുന്നുണ്ട് അമ്മുവിന്……

അവന്റെ കൈക്കുഴക്കുള്ളിൽ ചെരിഞ്ഞു കിടക്കുമ്പോൾ മാറിടം ഞെരിഞ്ഞാമർന്നു വേദനിക്കുന്നുണ്ട്….

ബ്രായുടെ കപ്പിനുള്ളിൽ ഉരസി ഞെട്ടിന്റെ ഭാഗവും നീറ്റുന്നുണ്ട്….

അമ്മു പതിയെ എണീറ്റിരുന്നു…..

ഹരി ഫോണിന്റെ ഡിസ്പ്ലേ തെളിച്ച് അവളുടൊപ്പം എണീറ്റു….

 

”എന്താടി….“

 

”ഒന്നുല്ല നീയങ്ങട് തിരിഞ്ഞേ ഞാനിതൊന്നു മാറ്റട്ടെ…..“

 

ഹരി മുഖം തിരിച്ചതും അമ്മു ബ്രാ ഊരി തലയണക്കടിയിലേക്ക് വച്ചു ടോപ് താഴ്ത്തി വീണ്ടും കിടന്നു…..

ഒപ്പം ബെഡിലേക്ക്‌ കിടന്നവന്റെ കൈ അവളുടെ നെഞ്ചിൽ തട്ടിയതും അമ്മു ഒന്ന് എരിവുവലിച്ചു…

 

”എന്ത് പറ്റിയമ്മു…..എന്താ കാര്യം……“

 

”നീറുന്നുണ്ടെടാ…..“ ടോപ് നെഞ്ചിന്റെ ഭാഗത്ത്‌ വിരൽകൊണ്ടല്പം പൊക്കിപിടിച്ചു പറഞ്ഞു….

 

”മുറിഞ്ഞോ……“

 

”ആന്ന് തോന്നുന്നു….“

 

”വേദനയുണ്ടോ……“

 

”മ്മ്മ്….നല്ലപോലെ…..“ ഇടയ്ക്ക് എരിവുവലിച്ചു വിടുന്നുണ്ട്…..

ആരെങ്കിലും കേൾക്കുമെന്ന പേടിയിൽ അതുപോലും അടക്കിപിടിച്ചാണ് ചെയ്യുന്നത്…..

 

ഹരിക്ക് അവളോട് പാവം തോന്നി….

ആകെ ഉലച്ചൊരു കുറ്റബോധം തോന്നി…..

വേണ്ടായിരുന്നു…..

ഒരു പ്രൈവസിയും ഇല്ലാത്തിടത് ആദ്യമായിട്ടൊക്കെ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു….

അതും ഇങ്ങനൊരു സാഹചര്യത്തിൽ ഒന്നും വളർന്നുവരാത്ത ശീലമില്ലാത്ത പെണ്ണിനോട്….

അല്ലെങ്കിൽ തനിക്ക് കുറച്ച് മയം കാണിക്കാമായിരുന്നു….

 

“എന്തേലും തൂത്താൽ പോകുവോടി…..അല്ലേൽ അന്നത്തെയാ ഓയിന്മെന്റില്ലേ അതെടുക്കട്ടെ….”

അവളുടെ നീറ്റലിനെക്കാൾ നോവുണ്ട് അവന്റെ സ്വരത്തിൽ….

 

“വേണ്ട….അതൊന്നും പാടില്ല….ഇങ്ങനെ ഡെലികേറ്റ് ആയിടത്തൊക്കെ ഇട്ടാൽ ചിലപ്പോ പൊള്ളിപ്പോകും…..”

 

“പിന്നിപ്പോ എന്താ ചെയ്യാ……ഐസ് വച്ചാലോ…..”

 

“ഫ്രിഡ്ജിൽ വച്ചിട്ടില്ല മഴയല്ലേ അതോണ്ട്…..നീ കുറച്ച് തേൻ എടുത്തിട്ട് വരാമോ കിച്ചെണീന്ന്….”

 

“അയെന്തിന്…..” ഈ പാതിരക്കവൾ തേൻ കുടിക്കാൻ പോവാണോന്ന സംശയത്തിൽ ഹരി നോക്കി…

 

“തൂത്തു വെക്കാനാ…..മുറിവുണ്ടെൽ പെട്ടെന്ന് കരിയും…..”

 

“എന്റെ പൊന്നുമോളെ……അമ്മാതിരി ടിപ്പൊന്നും ഇറക്കല്ലേ…..പിന്നതെന്റെ വായീന്ന് ഞാൻ വിടൂല….വെറുതേ ഇപ്പോള്ള ഡാമേജ് കൂട്ടണോ…..”

ഹരിയുടെ സ്വരമല്പം ദയനീയമായിപ്പോയി…

സ്വന്തം സ്വഭാവത്തെ കുറിച്ചപ്പോൾ നല്ല തിരിച്ചറിവുണ്ട്…

 

“എന്നാപ്പിന്നെ നീ തന്നെ പറയ് ഐഡിയ…..” പിണങ്ങികിടപ്പും പുതപ്പിട്ട് മൂടലും കഴിഞ്ഞു…..

 

“ഒന്നു സമാധാനപ്പെട് നീയ്….ഞാൻ ഇച്ചിരെ തുളസിയില പറിച്ചിട്ട് വരാം….പിഴിഞ്ഞുവക്കാം അതാകുമ്പോൾ സേഫ് ആ…..”

 

“ഈ നേരത്ത് തുളസിയില പറിക്കാനാ….നിനക്ക് പ്രാന്താണോ…..” മുഖം മൂടിയിട്ട പുതപ്പ് നീക്കി അമ്മു കൈക്കൊരു അടികൊടുത്തു….

 

“പിന്നേ…..നട്ടപാതിരക്ക് ആ വിറകുപുരക്കാത് കിടന്ന് ഇമ്മാതിരി പണി ഒപ്പിക്കാമെങ്കിൽ ഒരു തുളസിയിലക്കാണോ പാട്….ഇപ്പോ വരാം…ഒറ്റ മിനുട്ടെ….”

പറഞ്ഞിട്ടവൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി….

 

ഇതിനു ചില്ലറ വട്ടൊന്നുമല്ലെന്ന് അമ്മു ഉറപ്പിച്ചു…

ചിന്നൂന്റെ കെയറേട്ടന് അമ്മുന്റെ കാര്യം വന്നപ്പോൾ കട്ടപ്പാതിരക്ക് നട്ടപ്രാന്ത് നിറുംതലയ്ക്കു പിടിച്ചിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *