മിഴി -1 28അടിപൊളി  

എംബിബിസ് കഴിഞ്ഞു വീട്ടിൽ വന്നപ്പോ.. കുറച്ചു കൂട്ടുകാരികളും വന്നിരുന്നു.സുന്ദരികളൂടെ ഒരു കൂട്ടം..ചെറിയമ്മ എൻ്റെ മെക്കിട്ടു കേറുന്നത് കണ്ട് അവളുടെ കൂട്ടുകാരിയും ഒന്ന് കേറാൻ നോക്കി. ഇവളൊന്ന് മാറിയ സമയത്ത്. തമാശക്കാണ് എന്നെനിക്ക് മനസ്സിലായിരുന്നു ഞാനും ആ രീതിയിൽ കണ്ടു ഒരു സുന്ദരി മെറിൻ.. എന്നാൽ ചെറിയമ്മ കണ്ടു സംഭവം എന്നെ പറഞ്ഞത് അവൾക്ക് പിടിച്ചില്ല പോലും. പോവുമ്പോൾ മെറിൻ എന്നോട് സ്വകാര്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. “നിന്നെ ഞാൻ കളിയാക്കിയതിനു.. എനിക്ക് കണക്കിനു കിട്ടി” എന്ന്..”അമ്പോ എന്താ സ്നേഹം “എന്ന് പറഞ്ഞു ഞാനും ചിരിച്ചു.

കുറച്ചു കാലം ബാംഗ്ലൂർ ആയിരുന്നു ചെറിയമ്മ ഞാനൊന്നും അന്വേഷിക്കാൻ നിൽക്കാറില്ല പക്ഷെ എല്ലാ വിശേഷങ്ങളും അമ്മയും അച്ഛനും വഴി ഇടക്ക് കേട്ടിരുന്നു.

ഇടി വീണ്ടും വെട്ടി! ചെറിയമ്മ ഞെട്ടിയത് ഞാൻ നല്ലപോലെ അറിഞ്ഞു. ചിരി വീണ്ടും പൊട്ടി മുളച്ചപ്പോൾ തോളിൽ ഒരു സ്‌പർശം.. എന്താ അത്.. ഞാൻ തലതിരിച്ചു നോക്കി. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. എന്തോ മനസ്സിൽ പിടഞ്ഞ പോലെ.. എന്റെ ഷോൾഡറിൽ തല ചായ്ച്ചു മുകളിലേക്ക് എന്റെ കണ്ണിലേക്കുനോക്കുന്ന ചെറിയമ്മ. പിടക്കുന്ന ഉരുണ്ട കണ്ണുകൾ വെച്ചു മനുഷ്യനെ തളർത്തുന്ന ഒരു നോട്ടം.. സഹിക്കാൻ കഴിഞ്ഞില്ല.. ഞാൻ തല മാറ്റി കളഞ്ഞു. താടക തന്നെ അല്ലെ ഇത്.. ഇനി ഈ വീട്ടിൽ വല്ല യക്ഷിയും ഉണ്ടോ? അച്ഛൻ്റെ മുൻ തലമുറക്കാർ കൊന്നു തള്ളിയ വല്ല സുന്ദരി കുട്ടികളോ മറ്റോ. ഞാൻ ഒന്നുകൂടെ ഉറപ്പിക്കാൻ.. തല പതിയെ തിരിച്ചു ആ മുഖത്തേക്ക് തന്നെ കൊണ്ട് പോയി. വളരെ പതിയെ.. അതാ ആ മുഖം അതേ പോലെ തന്നെ. നോക്കുന്ന നോട്ടം പോലും എൻ്റെ കണ്ണുകളിലേക്ക് തന്നെ… ഞാനാ നോട്ടത്തിൽ തറച്ചു നിന്നു പോയി .തല വെട്ടിക്കാൻ മറന്നു.. ആ മുഖം പൂ വിരിയും പോലെ വിടർന്നു .. വിഷത്തോടെയുള്ള ഒരു ചിരി…

അമ്മേ വയ്യ… രണ്ടു വരി നാവിൽ വന്നു.

തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയവതെന്തിനോ…എൻ്റെ മുഖത്തു ചിരി വിരിഞ്ഞോ.. ഇത്തിരി കൂടിയപ്പോൾ ഞാൻ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കി… മഴ കഴിഞ്ഞിരുന്നു.. ഇടിയുടെ മുരളിച്ച മാത്രം.. ഇരുട്ട് അതേ പോലെ തന്നെയുണ്ട്..

എന്താ എനിക്ക് പറ്റിയത് ഇത്രേം ഭംഗിയുള്ള ഒരു നിമിഷം എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ.. അല്ലേൽ.. എൻ്റെ മനസ്സിൽ ഉള്ള അനുഭൂതി.. എനിക്കൊരിക്കലും കിട്ടീട്ടില്ല… എനിക്ക് ചെറിയമ്മയോട് എന്തോ പ്രത്യക ഇഷ്‌ടം ഉണ്ടോ..അറിയില്ല.തോളിലെ സ്പർശം… അതുപോലെ തന്നെ..ഞാൻ അനങ്ങാൻ പോലും കഴിയാതെ ഇരുന്നു.

സിനിമയിലും മറ്റും കാണുന്നപോലെ… ചെറിയമ്മയെ തോളിൽ കൈ ചേർത്ത് എൻറെ നെഞ്ചിലേക്ക് അടുപ്പിക്കണോ? ഉള്ളിൽ ചിന്തകൾ പെട്ടന്നാണ് കൂടിയത്

ആഗ്രഹവും പക്ഷെ കൈ പൊന്തിയില്ല.. വിറക്കുന്നു.. നെഞ്ച് കുലുങ്ങുന്നു.. രണ്ടു വാക്കുകൾ എങ്കിലും പറയണ്ടേ.. സ്നേഹത്തോടെ തണുക്കന്നുണ്ടോ എന്ന് ചോദിക്കാം… മനസ്സിൽ എല്ലാം ഉണ്ട് നാക്ക് പൊന്തുന്നില്ല…

“തണ..ക്കാ..നുണ്ടോ “ശ്ശേ നാക്ക് പൊന്തിയത് അങ്ങനെ ആയി…കൊളമായി

എന്താ ” ഇമ്പമുള്ള സ്വരത്തോടെ ചെറിയമ്മ ചോദിച്ചു. ഇവളുടെ വായിൽ നിന്ന് ഇങ്ങനെ ഒരു ശബ്ദം ആദ്യമായായിരുന്നു.

“വിശക്കുന്നുണ്ടോ ” ഞാൻ മാറ്റി പിടിച്ചു..

മ് ” മൂളൽ.പിന്നെ തല തോളിൽ തിരിയുന്നത് അറിഞ്ഞു. ക്ലോക്കിലേക്ക് നോക്കിയതാണ് മങ്ങിയ വെളിച്ചത്തിൽ ക്ലോക്കിൽ നാല് മണി.

” അവര് കല്യാണം കഴിഞ്ഞു അവിടെ കൂടിയോ? ഉച്ചക്ക് വരൂന്ന് പറഞ്ഞതല്ലേ ” കുസൃതിയോടെ യുള്ള ചോദ്യം.കൂടെ ചെറിയമ്മയുടെ മടിയിൽ ഉള്ള കൈകൾ അനങ്ങി.. നീണ്ട വിരലുകൾ പതിയെ നടന്നു ചെറിയമ്മയുടെ തുടയുടെ അറ്റത്തു വന്നു നിന്നു ..എൻ്റെ കൈകൾ എന്റെ മടിയിലാണ്. അവിടെക്കാണ് ചെറിയമ്മയുടെ നോട്ടം എന്ന് എനിക്ക് മനസ്സിലായി.

“അമ്മ അല്ലെ. കണ്ടവരോടൊക്കെ വിശേഷം പറഞ്ഞു ഇരുന്ന് കാണും ” വിരൽ അനങ്ങുന്നത് നോക്കി ചിരിയോടെ ഞാൻ പറഞ്ഞു.

Updated: July 1, 2026 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *