മിഴി -1 28അടിപൊളി  

“ഷെറിന്റെ ഉമ്മയാണോ ഇവൾക്കെല്ലാം അറിയാമോ. സ്വകാര്യം പോലെ അവൾ ചെവിയിൽ ചോദിച്ചു..എനിക്കത്ഭുതമായി..

ഞാൻ ആണെന്ന് തലയാട്ടി. വലതു വശത്തിരിക്കുന്ന ചെറിയമ്മയും അതു കഴിഞ്ഞു തൂണിന്റെ അപ്പുറത്ത് ഇരിക്കുന്ന അമ്മമാരും..

ആകാശം മഴകഴിഞ്ഞു ചെറിയ ചുവപ്പിൽ നിന്നു.തണുത്തപ്പോ ചൂടുള്ള കട്ടൻ ഒരിറക്ക് കുടിച്ചു.നല്ല സുഖം. സൈഡിൽ അമ്മയുടെ ചിരി.. ഉമ്മയുമായി.. അതുപിന്നെ ഉള്ളതാണ് ചിരിച്ചാൽ നിർത്തില്ല. ഞാൻ ചെറിയമ്മയെ നോക്കി… രണ്ടു കാലുകളും പതിയെ ആട്ടി രണ്ടുകയ്യും തുടയുടെ ഇരുവശത്തും തിണ്ണയിൽ ഊന്നി കുനിഞ്ഞു.. ആ തല ചെരിച്ചു മുന്നിലേക്ക് നോക്കി എന്തോ ആലോചിക്കുന്നു.. വല്ലാത്ത ഭംഗി തോന്നി പെണ്ണിന്.. ഞാൻ നോക്കി നിന്നു.. പെട്ടന്ന് ശ്രദ്ധ എന്നിലേക്ക് വന്നു പെണ്ണിന്റെ.. ആ മുഖത്തു ഒറ്റ നിമിഷം ചളിപ്പ് പടർന്നു.. ഞാൻ നോട്ടം മാറ്റാൻ നിന്നില്ല… ചെറിയമ്മ നേരെ ഇരുന്നു.. സൈഡിൽ വെച്ചിട്ടുള്ള ഗ്ലാസ് എടുത്ത് ചുണ്ടിൽ ചേർത്ത് എടക്കണ്ണിട്ടു വീണ്ടും എന്നെ നോക്കി. കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി ആ കവിളിൽ

തുടരും………

Updated: July 1, 2026 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *