മിഴി -1 28അടിപൊളി  

ഞാൻ പുറത്തേക്ക് നോക്കി മറയുന്നു.മായുന്നു. പുതിയത് നിറയുന്നു. നിന്നു.. രാത്രിയുടെ സൗന്ദര്യം..എല്ലാംപിറകിലേക്ക്

തെളിഞ്ഞും മങ്ങിയും തെരുവുവിളക്കുകൾ, ഇരുട്ടിൽ ഒറ്റപ്പെട്ട വീട്, റോഡ് സൈഡിൽ തെരുവ് പട്ടിയും മക്കളും.. വിശന്നിരിക്കുകയായിരിക്കും ഒറ്റനോട്ടത്തിൽ എന്നെ നോക്കുന്ന പോലെ തോന്നി, പണി

കഴിഞ്ഞു വീട്ടിലേക്ക് നീട്ടി നടക്കുന്ന പോലെ തോന്നിയ ഒരാൾ.. അയാളുടെ കയ്യിൽ ഒരു പലഹാര പൊതി ഉണ്ടാവാം, വീട്ടിൽ ഒരു കുട്ടി അതിനു കാത്തുനിൽക്കുന്നുമുണ്ടാകാം.ചീറി പാഞ്ഞു ഒരാബുലൻസ്. ആരെങ്കിലുമൊക്കെ നെഞ്ചു തല്ലി കരയുന്നുണ്ടാകും. പ്രിയപ്പെട്ടവർക്കു വേണ്ടി.പ്രാർത്ഥിക്കുവോ? തിരിച്ചുവരവിന് വേണ്ടി, സൈഡിൽ മതിലിൻ്റെ മുകളിൽ പതുങ്ങിയൊരു പൂച്ച.തിളങ്ങുന്ന ഒരൊറ്റക്കണ്ണു മാത്രം, വിശന്നു കരഞ്ഞപ്പോൾ കിട്ടിയ സമ്മാനമായിരിക്കും .ഹോട്ടലിനു മുന്നിൽ കീറിയ ഒരു നിക്കറിട്ട ചെക്കൻ.. ഞാൻ തല മാറ്റി കളഞ്ഞു… രാത്രിയുടെ സൗന്ദര്യം, കോപ്പ്!!

അന്നൊരു രാത്രി ഞാനും ഷെറിനും സിനിമയുംകഴിഞ്ഞു ബൈക്കിൽ ചുറ്റിയത് ഞാൻ ഓർത്തു.. നിറഞ്ഞു നിൽക്കുന്ന ആകാശത്തിനും, ഒരോ തെരുവുവിളക്കിനും, കാണുന്ന ആളുകളുടെ മുഖത്തിന് പോലും ഞാൻ സൗന്ദര്യം കണ്ടെത്തിയിരുന്നു. ആംബുലൻസിൻറെ ചൂളം വിളി എത്ര മധുരമായിരുന്നു. ചുവപ്പും നീലയും വെളിച്ചങ്ങൾക്ക് എന്ത് ഭംഗിയായിരുന്നു. രാത്രി ഏറ്റവും സുന്ദരമാണ് എന്ന് ഷെറിനും എന്നെ ചുറ്റി നിന്ന് പറഞ്ഞു.ഷെറിൻ പൊയി. സൗന്ദര്യവും. വഞ്ചകി, പിഴച്ചവൾ !! എനിക്കങ്ങനെ വിളിക്കാൻ തോന്നി..

“എന്ത്? ” സൈഡിൽ നിന്ന് ചോദ്യം.. ഡ്രൈവിംഗിനിടയിൽ പാളിനോട്ടം.. അനു. ചെറിയമ്മ. ഞാൻ തല ചൊറിഞ്ഞു.നാക്കിൽ നിന്ന് വീണു പോയി.. പുറകോട്ട് നോക്കി ഭാഗ്യം അച്ഛൻ്റെ തോളിൽ കിടന്നമ്മയുറങ്ങുന്നു.. താങ്ങി അച്ഛനും.

“ഞാൻ അറിയാതെ ” അവളുടെ മെക്കട്ടു കേറാൻ താൽപ്പര്യമില്ലായിരുന്നു.

“എന്നെ വിളിച്ചതാണോ? “ആ തല ഒന്നുകൂടെ എൻ്റെ നേർക്ക്. പുറത്തുനിന്നു അടിച്ച ചെറുവെട്ടത്തിൽ ആ ചുണ്ടിൽ ചിരി.. പുതുമ തോന്നി. കാണാത്തൊരു ഭാവം. വീണ്ടും ശ്രദ്ധ ഡ്രൈവിങ്ങിൽ.. വണ്ടി പറക്കുന്നു.

“അല്ല. ഞാ……ൻ” നിർത്തി. വിസ്തരിക്കാൻ എന്ത് കോപ്പ്.. ഇവളുടെടുത്ത് എന്തിനു പറയണം..

ഞാൻ കണ്ണുകളടച്ചു. ഷെറിനെ ഓർക്കാതെ ഉറങ്ങാൻ പറ്റുമോന്ന് നോക്കി.. നാശം!! രണ്ടു വട്ടം കണ്ണ് തുറന്നു പോയി.. ഒന്ന് അവളുടെ ചുണ്ടിലെ മധുരം, ഞാൻ നുകർന്നത് രണ്ട്- ഇടുപ്പിലെ ചെറിയ കൊഴുപ്പ്.എന്റെ കൈ അറിഞ്ഞത്.

മൂന്നാമതൊരു തുറക്കലുണ്ടായില്ല.

“അഭീ…. മോനേ….” കുലുക്കി വിളി.. മുന്നിലെ ഡോർ തുറന്നു അമ്മ. “വീടത്തി…”

അച്ഛൻ ഉള്ളിലേക്ക് കേറുന്നു.. ചെറിയമ്മ ബാഗും പൊക്കിയെടുത്ത് ഡിക്കി അടച്ചു. ഞാൻ പുറത്തേയ്ക്കിറങ്ങി.. ഉറക്കം വീട്ടിട്ടില്ലാത്ത കണ്ണുകൾ കൊണ്ട് മുന്നോട്ട് നടന്നു…

“അഭീ ഇതൊന്ന് എടുത്ത് വെച്ച് കൊടുക്കടാ നല്ല കനമുണ്ട് ” അമ്മ വീണ്ടും.. ഞാൻ തിരിഞ്ഞു നോക്കി.. അമ്മയുടെ കയ്യിൽ അവളുടെ ബാഗ്.. അവൾ ഒന്നും സംഭവിക്കാത്ത്തുപോലെ എൻ്റെ മുന്നിലൂടെ കടന്നുപോയി..എന്നാൽ അത് അവളുടെ അല്ലെ അതെടുക്കുക? അതില്ല.

മിഴി നോവൽ | രചയിതാവ്:

അമ്മയ്ക്കും കാര്യം അറിയാം .അമ്മയുടെ കയ്യിൽ കൊടുത്താൽ ഞാൻ എടുത്തുകൊള്ളും.. അനിയത്തി ചുമക്കണ്ടല്ലോ? എനിക്കൊന്നും അറിയാത്തതാണെന്ന അവരുടെ ഭാവം…

ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു ആ ബാഗ് എടുത്തു.. അത്യാവശ്യം കനമുണ്ട്..

ഞാൻ ഒന്നും പറഞ്ഞില്ല.. മിണ്ടാതെ നടന്നു..

“മോനെ……” അമ്മ എന്തൊപറയാൻ വന്നു.. എൻ്റെ പോക്ക് കണ്ടാകണം പിന്നൊന്നും മിണ്ടീല്ല. ഞാൻ സ്റ്റെപ് കയറി.പകുതിയെത്തിയപ്പോൾ മുകളിൽ നിന്ന് ഒറ്റനിമിഷം കൊണ്ട് മാറിയ ഒരു രൂപം വേറാര്.. ചുമട്ടിട്ടുതൊഴിലാളി വരുന്നുണ്ടോന്ന് ആയിരിക്കും.. മൂദേവി..

മുകളിലെത്തിയതും ഞാൻ കിതച്ചു. ഇല്ലാത്തതാണ്.. അങ്ങേ – അറ്റത്ത് റൂമിൽ കിടക്കേണ്ട ഒരാവിശ്യവുമില്ല അവൾക്ക്.. താഴെ ഇഷ്ട‌ം പോലെ സ്ഥലമുണ്ട്.. കിടക്കില്ല. ഏറ്റവും അറ്റത്തെ റൂം തന്നെ വേണം.ഞാനറ്റത്തേക്ക് നടന്നു. വാതിലിൻ്റെ ഒരു പൊളി മാത്രം തുറന്നു കിടക്കാണ്.. താങ്ങി പിടിച്ചു വരുവാണെന്ന ബോധം വേണ്ടേ.. അത് തുറക്കില്ല.. എത്രത്തോളം ശല്യപ്പെടുത്താമെന്നതാണല്ലോ അവളുടെയൊരിത്.. ഞാൻ ഷോൾഡർ കൊണ്ട് ആ പൊളി തട്ടി തുറന്നു.. നോക്കിയപ്പോൾ ബെഡിൽ മലർന്നു കിടന്നുകൊണ്ട് എന്തൊ ആലോചിക്കുവാണ് കക്ഷി അതേ വേഷം.. കാലുകൾ നിലത്ത് കുത്തിയുള്ള കിടത്തം.. കിടന്നാലോചിക്കുന്നത് എനിക്കെന്തടുത്ത പണി എന്നായിരിക്കും … ചുരിതാർ ടോപ് ഇത്തിരി പൊന്തിയാണ് നിൽക്കുന്നത്. കീറലിലൂടെ ഇടുപ്പ് കാണാം മുലകൾ ഉന്തി മുകളിലേക്ക് പരന്നു നിറഞ്ഞ്..

Updated: July 1, 2026 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *