നയന : “ഓഹ്.. എഴുന്നള്ളിയോ….. തമ്പുരാൻ…
ഉച്ചയ്ക്ക് പോയ പോലെ പല്ലക്കിൽ ആണോ തിരിച്ചു വന്നത് …ഞാൻ ചിരിക്കുന്നത് കണ്ട് …നീ എന്തൊക്കെയാടാ ഇവിടെ കാണിച്ചു കൂട്ടിയത് … കുറച്ചു കൂടുന്നുണ്ട് നന്ദാ നിന്റെ അഹങ്കാരം …
നിർത്തിക്കോ..പറഞ്ഞില്ലാന്നു വേണ്ട..” “എന്തേ നിന്റെ കൂടെയുണ്ടായിരുന്ന മറ്റേ രണ്ട് വേട്ടാവളിയൻമ്മാർ.. ”
നയനേച്ചി ദേഷ്യത്തിൽ ശകാരിച്ച് ചോദിച്ചു…
നന്ദൻ : ” ആ..അറിയില്ല.. ഞാൻ കണ്ടില്ല ചേച്ചി … ”
ദേഷ്യത്തിൽ വീണ്ടുമെന്നെ തറപ്പിച്ചു….നോക്കിയിട്ട്
ഗിരിയളിയനെയും വിശ്വേട്ടനേയും തപ്പി രാഘവേട്ടന്റെ വീട്ടിലേക്ക്.നടന്നകലുന്ന ചേച്ചിയേ നോക്കി ചിരിച്ചു പോയ്…..
……………………………………………………………………………
ഒരാഴ്ചയ്ക്ക് ശേഷം…
വഴികളെല്ലാം പോരുവഴിയിലേക്കു നീളുന്ന ചരിത്ര പ്രസിദ്ധമായ മലനട മലക്കുട ഉത്സവം കൂടാൻ നന്ദനും അഞ്‌ജലിയും പാറുക്കുട്ടിയുമായ് രാവിലെ തന്നെ ഇല്ലിയ്ക്കലേയ്ക്ക് കാറിൽ യാത്ര തിരിച്ചിരുന്നു .. കത്തുന്ന മീനച്ചൂടിനു താഴെ കൂറ്റൻ കരക്കെട്ടുകൾ ആയിരം തോളുകളിലേറി….വയലും തോടും..കുന്നും…കാടും കടന്ന് മലയീശ്വരനെ കാണാൻ പല ദേശങ്ങളിൽ നിന്നും കടമ്പനാട്ടിലെ കുടുംബങ്ങൾ ഒത്തുചേരുന്ന സന്തോഷകരമായ ആ ദിവസം..
11 മണി ആകുമ്പോഴേക്കും ആണ് നന്ദനും അഞ്‌ജലിയും ഇല്ലിയ്ക്കൽ എത്തിയത്… മുറ്റത്ത് എറണാകുളം രജിസ്ട്രേഷൻ നമ്പർ ഉള്ള ഒരു വണ്ടി കിടക്കുന്നത് നന്ദൻ ശ്രദ്ധിച്ചു …. പാറുക്കുട്ടിയുമായി ചിരിച്ച് കളിച്ചിരുന്ന അഞ്‌ജലി ആ കാർ കണ്ടതും… മുഖത്തെ വെളിച്ചവും ചിരിയും പെട്ടെന്ന് മാഞ്ഞു പോയിരുന്നു…
ഇല്ലിയ്ക്കൽ എത്തുന്നത് വരെ സന്തോഷമായിരുന്ന അഞ്ജലിയുടെ…. ഹൃദയതാളം സ്പീഡിൽ ഇടിച്ചു തുടങ്ങിയത് നന്ദൻ അറിഞ്ഞില്ല …അവർ രണ്ടും കാറിൽ നിന്നും പുറത്തിറങ്ങി….
നന്ദൻ : ” വിപിന്റെ വണ്ടിയല്ലേ അത്… “അരുണയും വിപിനും വരുന്ന കാര്യം നീ പറഞ്ഞില്ലല്ലോ…? ”
അഞ്ജലി : ” മ്മ്…അതേ…. ഞാൻ അറിഞ്ഞില്ല നന്ദേട്ടാ.. ആതിരേച്ചി ഒന്നും പറഞ്ഞുമില്ല…”
കാറിന്റെ ശബ്ദം കേട്ട് അമ്മ അനുരാധയും ആതിരചേച്ചിയും അരുണിമയും പിള്ളേരും പുറത്തേയ്ക് വന്നു… ഞങ്ങളെ കണ്ടതും…
” നന്ദേട്ടാ…കുഞ്ഞേച്ചി… പാറുട്ടി.. എന്ന് ഒറ്റ ശ്വാസത്തിൽ വിളിച്ച് അരുണിമ ഞങ്ങളുടെ അടുത്തേക്ക് നിറവയറുമായി ഓടിവന്നു പാറുക്കുട്ടിയെ എടുത്തു കൊഞ്ചിച്ചു …..”
അഞ്ജലി :” അരുണേ.. നീ ഈ വയറും വച്ച് കിടന്ന് ഓടാതെ… ഇപ്പോൾ ശ്രദ്ധിയ്‌ക്കേണ്ട സമയമാണ്… ”
അനുരാധ : ” അവളോട് എത്ര പറഞ്ഞാലും കേൾക്കില്ല…. ഇപ്പോഴും കുട്ടിക്കളിയാണ്… ”
മാസങ്ങൾക്ക് ശേഷം അനിയത്തിയെ കണ്ട സന്തോഷത്തിൽ ആയിരുന്നു അഞ്ജലി…. അരുണിമയുടെ തോളിൽ കയ്യിട്ട് അവളോട് വിശേഷങ്ങൾ തിരക്കി നിൽക്കുമ്പോഴും…
തന്റെ മനസ്സിനുള്ളിലെ ഇരമ്പൽ അവൾക്ക് കേൾക്കാമായിരുന്നു…..
നന്ദനെ നോക്കി അനുരാധ :”വാ.. മോനേ… “സാവിത്രിയേച്ചിയെ എന്താ കൊണ്ടു വരാഞ്ഞത്..?”
നന്ദൻ : ” ആ…ഞങ്ങൾ വിളിച്ചതാ അമ്മയെ…
യാത്ര ചെയ്യാൻ വയ്യാന്നു പറഞ്ഞ് ഒഴിഞ്ഞു.. ”
പറഞ്ഞ് കഴിഞ്ഞതും തന്നെ വശ്യമായി നോക്കി നിന്നിരുന്ന ആതിരയിലാണ് നന്ദന്റെ കണ്ണുകൾ ചെന്ന് തറച്ചത് …. അന്ന് രാത്രിയിൽ സംഭവിച്ച
കാര്യങ്ങൾ രണ്ടുപേരുടെയും മനസ്സിലേക്ക് ഒരുപോലെ വന്നിരുന്നു….നന്ദന്റെ ജട്ടികുള്ളിൽ ഒരു
വിറയൽ ഉണ്ടായിരുന്നു…
ആതിര : “എന്താ നന്ദാ….അവിടെത്തന്നെ നിൽക്കുന്നത്.. ഇങ്ങോട്ട് കയറുന്നില്ലേ …” ഇനി താലപ്പൊലി വല്ലതും വേണോ തമ്പുരാന് എഴുന്നള്ളാൻ…? ”
നന്ദൻ : ” കൊണ്ടുവന്നാൽ നന്നായിരുന്നു.. ”
ആതിരേച്ചിയോട് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു …. അല്പനേരം സംസാരിച്ച് അകത്തേക്ക് നടന്നു….
“ടീ ആതി അടുപ്പിൽ കറി ഇരിക്കുവാ ….ഞാൻ നോക്കട്ടെ…. ന്നും പറഞ്ഞ് അമ്മ അനുരാധ അടുക്കളയിലേക്ക് പോയതും…
നന്ദൻ : ” ടീ അരണേ വിപിൻ എന്തേടി … .? ”
അരുണിമ :” കുഞ്ഞേച്ചി ഇത് കണ്ടോ… അരണ യെന്ന്…? അവൾ ചിണുങ്ങി പറയുമ്പോൾ എല്ലാവരും ചിരിച്ചു….

ബാക്കി എവിടെ നന്ദൻ.. എത്ര കാലം ആയി കാത്തിരിക്കുന്നു