നീലക്കണ്ണുള്ള രാജകുമാരി – 5 7അടിപൊളി 

വിശ്വനാഥൻ : ” എടാ രാഘവാ….കടമ്പനാട്ടേക്ക് പോരുന്നോ നീ എന്റെ കൂടെ ഒരു കയ്യാളായി…കൂടെ നിന്നാൽ ആവശ്യത്തിലേറെ..പൊന്നും പണവും … മദ്യവും പിന്നെ നല്ല പെൺപിള്ളേരെയും നിനക്ക് ഞാൻ തരാം …”

പറഞ്ഞത് കേട്ട് വിശ്വാസം വരാതെ രാഘവൻ തലയുയർത്തി വിശ്വനാഥനെ നോക്കി ചിരിച്ച് ….

രാഘവൻ : ” എന്റെ പോന്നു വിശ്വൻ സാറെ ഒന്ന് ചുമ്മാതിരി വെള്ളമടിച്ചിട്ട് വെറുതെ….

വിശ്വനാഥൻ : ” എന്താടാ നിനക്ക് വിശ്വാസം വരുന്നില്ലേ… ഞാൻ വെള്ളമടിച്ചു പറഞ്ഞതല്ല … ”

തുണികളെടുത്ത് തിരിച്ചു വന്ന ഗിരിയും നന്ദനും നടന്ന് വരുന്നത് ദൂരെ നിന്നും രാഘവൻ കണ്ടതും …

രാഘവൻ : “നമുക്കത് പിന്നെ സംസാരിയ്ക്കാം സാറേ”.. ന്ന് പറഞ്ഞവൻ വിശ്വനാഥനെ കണ്ണ് കാണിച്ചു …

നന്ദനും ഗിരിയും മദ്യസേവയിൽ അവരുടെ കൂടെ ചേർന്നതോടെ അന്നത്തെ കളംപാട്ടിന് അവിടെ മാറ്റ് കൂടുകയായിരുന്നു ….നാല് പേരും മത്സരിച്ച് മദ്യപിച്ചു കൊണ്ടിരിന്നു… ഇടയ്ക്കെപ്പോഴോ നന്ദൻ ബോധമറ്റ് ഗിരിയുടെ മടിയിലേക്ക് വീണു പോയിരുന്നു ….ഉച്ച വെയിലിൽ പടിഞ്ഞാറ്റെ കാവിൽ കലശങ്ങൾ നേധിച്ച് നാഗങ്ങൾ ഉറഞ്ഞ് തുള്ളി തുടങ്ങിയിരുന്നു …തുള്ളൽ നോക്കി നാഗങ്ങളെ തൊഴുതു നിൽക്കുമ്പോഴും അഞ്ജലി ആൾക്കൂട്ടത്തിൽ നന്ദനെ തേടുകയായിരുന്നു ….

 

നന്ദൻ ഉറക്കമുണരുമ്പോൾ മുകളിലെ സീലിംഗ് ഫാൻ സ്പീഡിൽ കറങ്ങുന്നതാണ് കണ്ടത് ..
ദേഹത്തേയ്ക്ക് തണുപ്പ് അരിച്ചു കയറുന്നുണ്ട്… പുറത്ത് ശക്തമായ മഴയുടെ ഇരമ്പൽ കേൾക്കാം… ഈ സമയത്തെന്താ ഒരു മഴ… എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോഴാണ് തന്റെ വീട്ടിലാണെന്ന ബോധം അവന് വന്നത്… താൻ അമ്പലത്തിൽ ആയിരുന്നില്ലേ ഇതുവരെ പിന്നെങ്ങനെ വീട്ടിലെത്തി എന്നതായിരുന്നു അവൻ ചിന്തിച്ചത് …. തന്റെ തല വെട്ടിപുളക്കുന്നപോലെ ….വിശന്ന് വയറ് കത്തുന്നുണ്ട്….വായും ചുണ്ടും തൊണ്ടയുമെല്ലാം വരണ്ടിരിയ്ക്കുന്നു …. വല്ലാത്ത ദാഹം…ഡോർ തുറന്ന് താഴേയ്ക്ക് നോക്കി…. അവിടെല്ലാം ഇരുട്ട് പടർന്നിരിക്കുന്നു….ആരെയും കാണാനുമില്ല..

നന്ദൻ : ” അച്ചു…..ടീ ” കുറേ നേരം വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ… ” അമ്മേ”… ന്ന്.. വീണ്ടും വിളിച്ചതും..

” ആ നന്ദാ നീ ഉണർന്നോ… ” ന്ന് ചോദിച്ച് വന്നത് ആതിരചേച്ചി ആയിരുന്നു …..

നന്ദൻ :” ചേച്ചിയോ… അവരെല്ലാവരും എന്തേ…
വന്നില്ലേ ഇതുവരെ …? ”

ആതിര :” ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എല്ലാവരും ഇവിടുണ്ടായിരുന്നു …. കുറച്ചു മുൻപാണ് അവരെല്ലാം അമ്പലത്തിലോട്ട് പോയത്…. തലവേദന കൂടിയത് കൊണ്ട് ഞാൻ പോയില്ല …. ”

നന്ദൻ: ” ചേച്ചി… കുറച്ചു വെള്ളം വേണം.. ഭയങ്കര ദാഹം … ”

ആതിര :” മ്മ്… ദാഹം കാണും …. എന്ത് പണിയാ നന്ദാ നീ കാണിച്ചത്…. പേടിപ്പിച്ചു കളഞ്ഞല്ലോ.. ”

നന്ദൻ : ” എന്താ ചേച്ചി… എന്ത് പറ്റി .. എനിക്കൊന്നും
ഓർമയില്ല… ”

അത്‌ കേട്ടതും “വെള്ളമെടുത്തിട്ട് വരാമെന്ന് പറഞ്ഞ്”… എന്നെ നോക്കി ചിരിച്ചിട്ട് അടുക്കളയിലേക്ക് കയറി ….വെള്ളവുമായി മുകളിലേക്ക് വന്ന് എനിയ്ക്ക് നേരെ നീട്ടിയിട്ട്…

ആതിര :” എന്നാലും നന്ദാ നീ എന്തൊരു കൂടിയാ കുടിച്ചത് ….ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നിന്നെ വിളിയ്ക്കാനായി അഞ്ജലി രാഘവേട്ടന്റെ വീട്ടിൽ വരുമ്പോൾ ഉടുമുണ്ട് പോലുമില്ലാതെ ബോധം കെട്ട്
ഒറ്റയ്ക്ക് കിടക്കുകയായിരുന്നെന്നാ കേട്ടത് … അവൾ പേടിച്ച് കരഞ്ഞു കൂവി നാട്ടുകാരെ മൊത്തം അറിയിച്ചു …. പിന്നെ നിനക്ക് കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോഴാ ഒന്നടങ്ങിയത്… അവൾ ഒന്നും കഴിച്ചിട്ട് കൂടിയില്ല…ഗിരിയും വിശ്വേട്ടനും കൂടെയാണ് പൊക്കി ഇവിടെ കൊണ്ടു വന്ന് കിടത്തിയത് …. ”

നന്ദൻ :” ദൈവമേ…!!! ഇത്രെയൊക്കെ സംഭവിച്ചോ ഇവിടെ …. ” …ചിന്തിച്ച് തലയിൽ കൈവച്ചിരുന്ന നന്ദനെ നോക്കി.. “ഞാൻ ചായയിടാം .. ന്ന് പറഞ്ഞ് ആതിര ചേച്ചി താഴേയ്ക്ക് പോയതും ….”

തന്റെ അഞ്ജലികുട്ടിയുടെ മുഖം നന്ദന്റെ കണ്മുന്നിൽ തെളിഞ്ഞു നിന്നു…. തന്നെ വെള്ളമടിച്ച് ഇത്രയും ബോധം പോയ അവസ്ഥയിൽ അവൾ ആദ്യമായിട്ടാണ് കാണുന്നത് … അത്‌ കൊണ്ടു തന്നെ ഭയങ്കര ദേഷ്യത്തിൽ ആയിരിക്കുമെന്ന് അവനറിയാമായിരുന്നു….അത്‌ മാറ്റിയില്ലെങ്കിൽ ഇന്ന് രാത്രി കളിയ്ക്കാൻ പോയിട്ട് ഒന്ന് തൊടാൻ പോലും അഞ്ജലി സമ്മതിക്കില്ലന്നത് അവനുറപ്പായിരുന്നു… പിന്നെ ഒന്നും ചിന്തിച്ചില്ല വേഗം ബാത്‌റൂമിലേക്ക് ഓടി കയറി ….

1 Comment

Add a Comment
  1. ബാക്കി എവിടെ നന്ദൻ.. എത്ര കാലം ആയി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *