നീലക്കണ്ണുള്ള രാജകുമാരി – 5 7അടിപൊളി 

 

വിപിൻ പറയുന്നത് കേട്ട് രാഘവൻ അന്ധാളിച്ചു
പോയിരുന്നു… കേട്ടത് വിശ്വാസം വരാതെ അവൻ അവരെ രണ്ടുപേരെയും പരസ്പരം മാറി മാറി നോക്കി…. വിപിൻ തന്നെ നോക്കി ചിരിയ്ക്കുന്നു … പക്ഷെ വിശ്വനാഥൻ അത് കേട്ട ഭാവം നടിച്ചില്ല…. എങ്കിലും അവന്റെ മുഖം ഇരുൾ മൂടുന്നത് രാഘവൻ ശ്രദ്ധിച്ചു …വലിഞ്ഞു മുറുകിയ മുഖവുമായി….
വിശ്വനാഥൻ മറുപടി ഒന്നും പറയാതെ ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് നുകർന്ന് അൽപനേരം ദൂരേക്ക് നോക്കി എന്തോ ആലോചിച്ചിരുന്ന ശേഷം ….

വിശ്വൻ : ” ഞാനും അത്‌ അറിഞ്ഞടാ വിപിനെ….
നീ പേടിക്കാതെ….അവൻ കൊണ്ടു പോകുന്നതിന് മുൻപ ഈ വിശ്വനാഥൻ അഞ്ജലിയെ നല്ലത് പോലെ
അനുഭവിച്ചിരിയ്ക്കും….അത്‌ കഴിഞ്ഞ് അവളെ കൊണ്ടു തന്നെ സേട്ടിന്റെ ബാധ്യത മുഴുവൻ ഞാൻ തീർക്കുകയും ചെയ്യും ..”

 

വിപിൻ : ” ഇതൊക്കെ നടക്കുമോ… കഴിഞ്ഞ എഴു വർഷമായി ഞാൻ വിശ്വേട്ടന്റെ കൂടെ കൂടിയിട്ട്… അന്ന് മുതൽ അഞ്ജലി ചേച്ചിയെ കാണിച്ച് കൊതിപ്പിക്കാൻ തുടങ്ങിയതാ…കാലം കുറെ ആയി… വിശ്വേട്ടൻ പറഞ്ഞതും ചെയ്തതുമായ എല്ലാ കൊള്ളരുതാഴ്മയ്ക്കും ഒന്നും നോക്കാതെ ഞാൻ കൂട്ട് നിന്നിട്ടുണ്ട് …ഇല്ലെന്ന് വിശ്വേട്ടന് പറയാമോ… അതെല്ലാം അഞ്ജലി ചേച്ചി എന്ന ഒറ്റ വികാരത്തിന്റെ പുറത്താണ്…”

 

വിശ്വൻ : “നീ കൂടെ നിന്നത് വെറുതെയാണോ…. ചക്കച്ചുള പോലെ കാശ് അങ്ങോട്ട് എണ്ണി തന്നിട്ടല്ലേടാ പന്ന കഴുവേറീടെ മോനേ…. “” ടാ നിനക്കറിയാമല്ലോ ഈ വിശ്വനാഥന് ഒറ്റ തന്തയും ഒറ്റ വാക്കുമേ ഉള്ളു എന്ന് … “ഒരിയ്ക്കൽ അവൾ എന്റെ
കയ്യിൽ വീണതാ പക്ഷെ വഴുതി പോയ് … നമുക്ക്
വെയിറ്റ് ചെയ്യാം… നമ്മൾ അനുഭവിച്ചിട്ടേ അവളെ സേട്ടിന് പോലും കൊടുക്കു….”

വിശ്വന്റെ വാക്കുകൾ കേട്ടതും…

വിപിൻ : ” വിശ്വേട്ടാ…!!!! സത്യമാണോ…?

ഗ്ലാസ്സിൽ മദ്യം പകർന്നു കൊണ്ടിരുന്ന രാഘവൻ സത്യത്തിൽ ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച് വായും പൊളിച്ച് ഇരിക്കുകയായിരുന്നു. ….തലയുയർത്തി വിശ്വന്റെ മുഖത്തേക്ക് നോക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരി പടരുന്നത് രാഘവൻ കണ്ടു…അവൻ അത്ഭുതത്തോടെ അവരെ രണ്ടുപേരെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു …. ”

വിശ്വൻ :” എന്താടാ രാഘവാ… നീ ഞെട്ടിയോ…?

രാഘവൻ: “മ്മ് “സത്യം….വിശ്വൻസാറെ..അഞ്ജലി മോളേം നന്ദൻകുഞ്ഞിനേം കുറിച്ച് തന്നെയാണോ നിങ്ങൾ ഈ പറയുന്നത്…. കള്ളു കുടിച്ചപ്പോൾ രണ്ടുപേർക്കും വെളിവില്ലാതെ ആയോ സാറമാരെ….?”

വിശ്വൻ : “നീ ഞെട്ടണ്ട രാഘവാ….കള്ളു കുടിച്ച് വെളിവില്ലാതെ പറഞ്ഞതുമല്ല….”എന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണത് …” അഞ്ജലി അടക്കം ഈ തറവാട്ടിലെ സകല പെണ്ണിനേയും ഈ വിശ്വനാഥൻ പിഴപ്പിച്ചിരിയ്ക്കും… എന്നിട്ട് ഈ ഇല്ലിയ്ക്കൽ തറവാട് ഒരു വേശ്യാലയമാക്കി മാറ്റും.. ഈ തറവാട് കുളംതോണ്ടി ഇതിന്റെ അസ്ഥിവാരം ഞാൻ പുറത്തെടുക്കും … അവസാനം ഇത് മുഴുവൻ ചുട്ടു ചാമ്പലാക്കും… എന്നാലേ എന്റെ മനസ്സിലെ എരിയുന്ന പകയുടെ തീ കെട്ടടങ്ങു…ഇന്ന് ജീവച്ഛവം പോലെ ജീവിച്ചിരിക്കുന്ന പല ജന്മങ്ങൾക്കും…. മൺ മറഞ്ഞു പോയ ആ ആത്മാവിനും ശാന്തി ലഭിയ്ക്കു ….”

ഇത്രെയും പറഞ്ഞവൻ വെള്ളമൊഴിയ്ക്കാതെ…. ഗ്ലാസ്സിലെ മദ്യം ഒറ്റവലിയ്ക്കു കുടിച്ച് ഗ്ലാസ്‌ ടേബിളിലേക്ക് വലിച്ചെറിഞ്ഞ് കസേരയിലേക്ക് ചാരിക്കിടന്നു …. “വിശ്വൻ സാറെ.. “ന്ന് വിളിച്ച് രാഘവൻ ഇടത് കയ്യിൽ തട്ടി വിളിച്ചു… ഓർമകളുടെ മയക്കത്തിൽ കിടന്ന വിശ്വൻ പതിയെ കണ്ണു തുറന്നു…രാഘവൻ നീട്ടിയ മദ്യം വാങ്ങി ടേബിളിൽ വച്ചു…..”

ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നിന്നെങ്കിലും… അല്പനേരം ഒന്നാലോചിച്ചതിനു ശേഷം….

രാഘവൻ : ” വിശ്വൻ സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…. സാറിനു എന്താണ് നന്ദൻ മോനോടും അഞ്ജലിമോളോടും ഇത്ര ദേഷ്യം…. ” എന്തിനാണ് ഈ കുടുംബത്തോട് ഇത്രയും പക..
സാറിനെ അഞ്ജലി മോള് അവളുടെ ജേഷ്ഠന്റെ സ്ഥാനത്തു ആണല്ലോ കാണുന്നത്…. എന്നോട് പലപ്പോഴും കുഞ്ഞ് പറഞ്ഞിട്ടുണ്ട് അവളുടെ പാവം അച്ഛനെക്കാൾ ഇഷ്ടമാണ് വിശ്വൻ സാറിനെയെന്ന്. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ പാപമല്ലേ.”

1 Comment

Add a Comment
  1. ബാക്കി എവിടെ നന്ദൻ.. എത്ര കാലം ആയി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *