നിധിയുടെ കാവൽക്കാരൻ – 9 125അടിപൊളി  

 

​അവൾ എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

​അതിനെന്തിനാ ഇവൾ ചിരിക്കുന്നത് ഒരാൾ മരിക്കുന്നതൊക്കെ അത്ര വലിയ കോമഡിയാണോ? 🤔

 

​മരണമല്ലേ. അവർ പോവുന്നതിൽ കുറ്റമില്ല. പക്ഷേ ജോലിക്കാരോ? അവരെവിടെ?

 

​”അവർക്കൊക്കെ കുറച്ചുദിവസം ലീവ് കൊടുത്തു.”

 

​വീണ്ടും അവളുടെ മുഖത്ത് കള്ളച്ചിരി പ്രകടമായി.

 

​”ഇനിയങ്ങോട്ട് കുറച്ചു ദിവസം നമ്മൾ മാത്രമേ ഇവിടെ ഉണ്ടാകൂ.”

 

​അവൾ ഇരുന്നിരുന്ന ചെയർ എൻ്റെ അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് പറഞ്ഞു.

 

​”അയിന്…?🤨”

 

​ഞാൻ അവളോട് ചോദിച്ചു. ഒപ്പം അവളുടെ അടുത്ത് നിന്നും കുറച്ചു മാറിയിരിക്കുകയും ചെയ്തു. എന്തോ, അവളുടെ പെരുമാറ്റത്തിൽ ഒരു പന്തികേട്. 😤

 

​”അതിന് ഒന്നുമില്ല. നിനക്ക് എന്തെങ്കിലും ആവശ്യം വരുവാണേൽ എന്നോട് പറഞ്ഞാൽ മതി.”

 

​വീണ്ടും അവൾ എൻ്റെ അടുത്തേക്ക് നീങ്ങി.

​ഇവൾക്കെന്താ പറ്റിയത്?

 

ഞാൻ അവളേ മൊത്തത്തിൽ ഒന്ന്‌ നോക്കി… 🤨

 

​പെട്ടെന്നാണ് പുറത്തുനിന്ന് ഒരു കാറിൻ്റെ ശബ്ദം കേട്ടത്.

 

​നിധി എൻ്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല എന്നത് തീർച്ച.

 

​പാത്രത്തിലുണ്ടായിരുന്ന ഒരു പുഴുങ്ങിയ മുട്ടയെടുത്ത് എൻ്റെ വായിലേക്ക് തിരുകി അവൾ ഡോറിൻ്റെ അടുത്തേക്ക് പോയി.

 

​നിധി എൻ്റെ വായിലേക്ക് തിരുകിത്തന്ന പുഴുങ്ങിയ മുട്ട അപ്പോഴും തൊണ്ടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

 

​അവൾ ഡോറിനടുത്തേക്ക് പോയപ്പോൾ, തൊണ്ടയിലെ മുട്ട വിഴുങ്ങാനായി ഞാനും വെള്ളമെടുക്കാൻ എന്നവണ്ണം ഡൈനിങ് ടേബിളിൽ നിന്ന് എഴുന്നേറ്റു. യഥാർത്ഥത്തിൽ എനിക്ക് വാതിൽക്കൽ എത്തി വന്നത് റോസ് തന്നെയാണെന്ന് ഉറപ്പിക്കണമായിരുന്നു…

 

ടേബിളിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് ഞാൻ നിധിയുടെ പിന്നാലെ പതുക്കെ പോയി

 

അവൾ വാതിൽ തുറന്നതും ​പുറത്ത്, മതിൽക്കെട്ടിന് മുന്നിലായി ഒരു കറുത്ത പഴയ മോഡൽ സെഡാൻ കാർ കിടപ്പുണ്ടായിരുന്നു.

 

അതിൽ നിന്നും റോസ് ഇറങ്ങി വന്നപ്പോൾ എനിക്ക് സമാധാനമായി.

 

അവൾ ഞങ്ങൾക്ക് നേരേ കൈ വീശി കാണിച്ചു…

 

എന്റെ നോട്ടം ആദ്യം പോയത് റോസ് ധരിച്ചിരിക്കുന്ന വേഷത്തിലേക്കായിരുന്നു…

 

ചുരിദാരാണെങ്കിലും മുലകളുടെ മുഴുപ്പും ശരീരത്തിന്റെ ആകാരവടിവും എന്നേ കമ്പിയാക്കി…

 

ഇവൾ ഇത്രക്കും വലിയ ചരക്കായിരുന്നോ…

 

തൊണ്ടയിൽ മുട്ട കുടുങ്ങി കിടക്കുകയാണെന്ന് പോലും ഒരു നിമിഷം ഞാൻ മറന്നു….

 

അവളിൽ നിന്നും ശ്രദ്ധ മാറിയത് നിധിയെന്റെ കയ്യിനിട്ട് നുള്ളിയപ്പോഴാണ്…

 

അവളേ നോക്കിയപ്പോൾ കത്തുന്ന കണ്ണുകളുമായി എന്നേ തന്നേ നോക്കി നിൽക്കുന്നു…

 

എന്തോ അവളുടെ കണ്ണുകളിലേക്ക് അധികം നേരം നോക്കി നിൽക്കാൻ സാധിച്ചില്ല…

 

“ആ… വാ റോസേ എന്താ അവിടേ തന്നെ നിന്നു കളഞ്ഞത്…. ”

 

നിധി ചിരിച്ചുകൊണ്ട് റോസിനോട് പറഞ്ഞു…

 

ഹോ എന്തൊരു അഭിനയം…. 😐

 

റോസ് അടുത്തേക്ക് നടന്നു വന്നു….

 

​എല്ലാം ശുഭം എന്ന് കരുതി ഞാൻ തിരികെ ടേബിളിലേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ് കാറിൻ്റെ മറുഭാഗത്തെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.

 

​ഞാനൊന്നു നിന്നു.

 

ഇതാരാണ്? റോസ് ഒറ്റക്കല്ലായിരുന്നോ വന്നത്?

 

​ഞാൻ വാതിലിലൂടെ എത്തിനോക്കി.

 

കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ആളെ കണ്ടതും നിധിയും ഞാനും ഒരേപോലെ ഞെട്ടിത്തരിച്ചു.

 

​അത് മറ്റാരുമായിരുന്നില്ല…

 

ആമി… 😳

 

​ദൈവമേ ഇവളെന്താ ഇവിടേ…. ഇനി ഇന്നലേ തരാൻ മറന്ന അടി ഇന്ന് തരാൻ വന്നതാണോ….

 

ആ ഞെട്ടലിനിടയിലും, ഒരു ചിരി വരുത്തിക്കൊണ്ട് ഞാൻ ആമിയെ നോക്കി.

 

അവൾ പ്രതികരിച്ചത് പോയിട്ട് ഒന്ന് നോക്കിയതുപോലുമില്ല…… അവളുടെ ശ്രദ്ധ മുഴുവൻ എന്റെ അടുത്തായി നിൽക്കുന്ന നിധിയിലേക്കാണ്…..

 

​’അതേതായാലും നന്നായി,’ ഞാൻ മനസ്സിലോർത്തു.

Leave a Reply

Your email address will not be published. Required fields are marked *