“അമ്മൂ… അത് പിന്നെ… അവൾ ആ ഡ്രസ്സിൽ ഒരു പ്രത്യേക ലുക്ക് അല്ലേ? നീ തന്നെ പറഞ്ഞതല്ലേ അവൾ സുന്ദരിയാണെന്ന്.”
ഞങ്ങൾ പതുക്കെ ചുവടുവെച്ചുകൊണ്ടിരുന്നു. പെട്ടെന്ന് അമ്മു എന്റെ ചെവിയോട് ചേർന്ന് പതുക്കെ ചോദിച്ചു.
“അല്ല മഹേഷേട്ടാ… നമ്മൾ ഈ കാണുന്ന സിനിമയിലൊക്കെ ഉള്ളതുപോലെ ഈ ‘സ്വാപ്പിംഗ്’ പോലുള്ള ഫന്റാസികളിലേക്ക് നീ പോകുമോ? അതൊക്കെ നിന്റെ മനസ്സിലുണ്ടോ?”
അവളുടെ ആ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു. ആവേശത്തോടെ ഞാൻ അവളുടെ ആ തടിച്ച ചന്തിയിൽ പതുക്കെ ഒന്ന് അമർത്തിപ്പിടിച്ചു.
“എന്താ അമ്മൂ… നിനക്ക് അങ്ങനെ വല്ല ആഗ്രഹവും തോന്നിത്തുടങ്ങിയോ?”
അമ്മു പെട്ടെന്ന് എന്റെ കൈ തട്ടിമാറ്റി ചുറ്റും നോക്കി.
“വിട് ഏട്ടാ… എല്ലാവരും കാണും!” അവൾ വെപ്രാളത്തോടെ അജ്മലിന്റെ ഭാഗത്തേക്ക് ഒന്ന് നോക്കി. അവൻ അപ്പോഴും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഞങ്ങളുടെ ആ ചെറിയ സ്പർശനം അവൻ കണ്ടോ എന്ന് അവൾ ഭയന്നതുപോലെ തോന്നി.
കുറച്ചുനേരം കൂടി ആവേശത്തോടെ ഡാൻസ് ചെയ്തപ്പോൾ ഞങ്ങൾ രണ്ടുപേരും നന്നായി വിയർത്തു. അമ്മുവിന്റെ ബാക്ക്‌ലെസ്സ് വസ്ത്രത്തിലൂടെ വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
”വാ… എനിക്ക് വയ്യ, നല്ല ദാഹം,” അമ്മു പറഞ്ഞു.
ഞങ്ങൾ ഡാൻസ് ഫ്ലോറിൽ നിന്നും മാറി അജ്മലിന്റെയും ഹൻസിയുടെയും അടുത്തേക്ക് നടന്നു. അവർ രണ്ടുപേരും അപ്പോഴും വൈൻ കുടിച്ച് വിശേഷങ്ങൾ പറയുകയായിരുന്നു.
”നിങ്ങൾ കൊള്ളാം കേട്ടോ… എന്ത് എനർജിയാ!”
ഹൻസി അഭിനന്ദിച്ചു.
ഞാൻ കൗണ്ടറിൽ ചെന്ന് ഞങ്ങൾക്ക് വേണ്ടി ഓരോ പെഗ് കൂടി ഓർഡർ ചെയ്തു. ഗ്ലാസ്സിലെ ആ തണുത്ത മദ്യം തൊണ്ടയിലേക്ക് ഇറങ്ങിയപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി. അജ്മൽ അപ്പോഴും അമ്മുവിന്റെ ആ വിയർത്തൊട്ടിയ രൂപത്തെ താല്പര്യത്തോടെ നോക്കി നിൽക്കുകയായിരുന്നു.
രണ്ടാമത്തെ പെഗ് കൂടി അകത്തെത്തിയപ്പോൾ മുറിയിലെ അന്തരീക്ഷത്തിന് വല്ലാത്തൊരു മാറ്റം വന്നു. മദ്യത്തിന്റെ നേർത്ത ലഹരി എല്ലാവരിലും പടർന്നിട്ടുണ്ട്. അമ്മു ചെന്ന് നിന്നത് അജ്മലിന്റെ തൊട്ടടുത്തായിരുന്നു. അവൾ ഗ്ലാസ്സിൽ നിന്നും ഓരോ സിപ്പും കുടിക്കുന്നത് അജ്മൽ ശ്വാസമടക്കിപ്പിടിച്ചു നോക്കി നിൽക്കുന്നു.
അവളുടെ ആ വിയർത്തൊട്ടിയ നഗ്നമായ പുറവും, ഗ്ലാസ് ഉയർത്തുമ്പോൾ ചലിക്കുന്ന ആ തോളുകളും അവനെ വല്ലാതെ ആകർഷിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു.
ഹൻസിയാണെങ്കിൽ അമ്മുവിന്റെയും എന്റെയും എനർജിയെ പറ്റി പുകഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഹൻസിയ: “സത്യം പറയണം മഹേഷേട്ടാ, നിങ്ങളും അമ്മുവും ശരിക്കും പ്രൊഫഷണൽ ഡാൻസേഴ്സിനെപ്പോലെയാണ് കളിക്കുന്നത്.
ഇത്രയും നേരം നിർത്താതെ ഡാൻസ് ചെയ്യാനുള്ള ആ ഒരു പവർ എവിടെ നിന്നാ കിട്ടുന്നത്?”
അമ്മു: (ചിരിച്ചുകൊണ്ട് ഹൻസിയെ നോക്കി) “അതിനിപ്പോ എന്താ ഹൻസീ… നിനക്കും അജുവിനും കൂടി അങ്ങോട്ട് പോയി കളിച്ചൂടെ? ഇവിടെ ആരെ പേടിക്കാനാ?”
ഇൻട്രോവേർട്ട് ആയ അജ്മൽ പെട്ടെന്ന് ചമ്മിക്കൊണ്ട് തന്റെ ഗ്ലാസ്സിലേക്ക് നോക്കി.
അജ്മൽ: “അയ്യോ അമ്മൂ… എന്നെക്കൊണ്ട് അതിനൊന്നും പറ്റില്ല. ഈ ആൾക്കൂട്ടത്തിനിടയിൽ ഞാൻ കളിക്കുന്നത് കണ്ടാൽ ആളുകൾ എന്ത് വിചാരിക്കും? എനിക്ക് അതൊക്കെ വലിയ മടിയാണ്.”
അവൻ പറയുന്നത് കേട്ടപ്പോൾ ഹൻസിയും ഒന്നു ചിരിച്ചു. അവൾക്ക് ഇത്തരം ആൾക്കൂട്ടത്തിനിടയിലെ ആട്ടം അത്ര താല്പര്യമില്ലാത്ത മട്ടായിരുന്നു. അജ്മലിന്റെ ആ നാണം കുണുങ്ങിത്തരം കണ്ട് മടുത്ത അമ്മു പെട്ടെന്ന് ഒരു തീരുമാനമെടുത്തു.
അമ്മു: “അതൊന്നും പറഞ്ഞാൽ ശരിയാകില്ല അജൂ. നിന്റെ ഈ മടിയൊക്കെ ഇന്ന് ഞാൻ മാറ്റും. വാ, നമുക്ക് ഒരുമിച്ച് ഡാൻസ് കളിക്കാം.”
