അമ്മു ബോധപൂർവ്വം അവന്റെ അടുത്തേക്ക് കൂടുതൽ നീങ്ങി നിന്നു. അവളുടെ തുടകൾ അവന്റെ കാലുകളിൽ ഉരസുന്നുണ്ടായിരുന്നു.
“” അജു…അവരെയല്ല…എന്നെ മാത്രം നോക്ക്. “
അമ്മു അവനോട് പതിയെ പറഞ്ഞു… അവളുടെ നിശ്വാസം അവന്റെ മുഖത്ത് തട്ടിയിരുന്നു…
ആദ്യമൊക്കെ ഒന്ന് വിറച്ചെങ്കിലും, പതുക്കെ അജ്മൽ ആ സാമീപ്യം ആസ്വദിച്ചു തുടങ്ങി. അമ്മുവിന്റെ ഓരോ ചലനത്തിനൊപ്പവും താളം പിടിക്കാൻ ശ്രമിക്കുമ്പോൾ, അവന്റെ വിരലുകൾ അറിയാതെ തന്നെ അവളുടെ നഗ്നമായ പുറത്ത് ഒന്ന് തൊട്ടു. ആ സ്പർശനത്തിൽ അമ്മു ഒന്ന് പുഞ്ചിരിച്ചു, അത് കണ്ടതോടെ അജ്മലിന്റെ ഉള്ളിലെ ആത്മവിശ്വാസം പതുക്കെ ഉണരാൻ തുടങ്ങി.
ഡാൻസ് ഫ്ലോറിലെ തിരക്ക് വർദ്ധിച്ചതോടെ അമ്മു അജ്മലിനോട് കൂടുതൽ അടുത്തു. മ്യൂസിക്കിന്റെ ബേസ് ഓരോ തവണ മുഴങ്ങുമ്പോഴും അജ്മലിന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.
”അജൂ… നീയെന്താ ഇങ്ങനെ ഒരു മരത്തടി പോലെ നിൽക്കുന്നത്? കൈകൾ എന്റെ അരക്കെട്ടിൽ വെക്ക്,”
അമ്മു അവന്റെ കൈകൾ വലിച്ച് തന്റെ ഇടുപ്പിൽ വെച്ചു.
അമ്മുവിന്റെ നഗ്നമായ പുറത്ത് അവന്റെ വിരലുകൾ സ്പർശിച്ചതും അജ്മൽ ഒന്ന് വിറച്ചു.
“അത്… അമ്മൂ… ആളുകൾ കാണില്ലേ? പിന്നെ മഹേഷേട്ടൻ…” അവൻ വിക്കി വിക്കി പറഞ്ഞു.
അമ്മു പതുക്കെ ചിരിച്ചു. അവൾ അവന്റെ കഴുത്തിലൂടെ കൈകൾ കോർത്ത് അവനെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. “മഹേഷേട്ടൻ അവിടെ ഹൻസിയെ പഠിപ്പിക്കുകയാ. നീ അതൊന്നും നോക്കണ്ട. ആരെങ്കിലും ചോദിച്ചാൽ നീ എന്റെ അനിയനാണെന്ന് ഞാൻ പറഞ്ഞോളാം, മതിയോ?”
”അനിയനോ? ഈ വേഷത്തിൽ കണ്ടാൽ ആരെങ്കിലും വിശ്വസിക്കുമോ?അതും ഇങ്ങനെ…?”
അജ്മൽ പതുക്കെ ചോദിച്ചു. അവന്റെ കണ്ണുകൾ അറിയാതെ തന്നെ അവളുടെ കൗൾ നെക്ക് വസ്ത്രത്തിനുള്ളിലെ ആഴങ്ങളിലേക്ക് പതിഞ്ഞു.
”വിശ്വസിക്കില്ലല്ലേ? എന്നാൽ പിന്നെ നിനക്ക് ഇഷ്ടമുള്ളത് പോലെ കരുതിക്കോ,” അമ്മു അവന്റെ കാതോരം ചേർന്ന് മന്ത്രിച്ചു.
ആ ചൂടുനിശ്വാസം അജ്മലിന്റെ കാതിൽ തട്ടിയതും അവന്റെ സകല നിയന്ത്രണവും പോയി. അവൻ പതുക്കെ അവളുടെ അരക്കെട്ടിൽ പിടി മുറുക്കി. പേടി ഉള്ളിലുണ്ടെങ്കിലും, ആ സ്പർശനത്തിന്റെ ലഹരി അവനെ കീഴ്പ്പെടുത്തിത്തുടങ്ങിയിരുന്നു.
”അമ്മൂ… നിന്റെ ഈ ഡ്രസ്സ്… ഇത് വല്ലാതെ…” അജ്മൽ വാക്കുകൾ കിട്ടാതെ പരുങ്ങി.
”എന്താ? കൊള്ളില്ലേ?”
”അതല്ല… ഇത് കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു,വല്ലാത്ത ഹോട്ട്…” അവൻ സത്യം തുറന്നു പറഞ്ഞു.
അമ്മു പൊട്ടിച്ചിരിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് പതുക്കെ ചാഞ്ഞു കൊണ്ട് താളത്തിനൊത്ത് ചുവടുവെച്ചു. അജ്മൽ പതുക്കെ അവളുടെ താളത്തിനൊപ്പം നീങ്ങാൻ തുടങ്ങി. തന്റെ കൈകൾക്കിടയിൽ ഇത്രയും വശ്യമായ ഒരു രൂപം ഒതുങ്ങി നിൽക്കുന്നത് അവന് ഒരു സ്വപ്നം പോലെ തോന്നി. ചുറ്റുമുള്ള ലോകം മറന്ന്, ആ മ്യൂസിക്കിന്റെ അകമ്പടിയോടെ അവർ ആടിത്തിമിർത്തു. നാണം വിട്ടുമാറിയിട്ടില്ലെങ്കിലും, അമ്മുവിനെ വിട്ടുപിരിക്കാൻ ആവാത്ത വിധം അവൻ അവളിലേക്ക് അലിഞ്ഞു ചേർന്നു.
ഡാൻസ് ഫ്ലോറിലെ തിരക്ക് ഒരു കടൽ പോലെ അവർക്ക് ചുറ്റും അലതല്ലിക്കൊണ്ടിരുന്നു.
മ്യൂസിക്കിന്റെ താളം മുറുകിയപ്പോൾ അമ്മു തന്റെ ശരീരം അജ്മലിന്റെ കരുത്തുറ്റ ശരീരത്തിലേക്ക് ഒന്നുകൂടി ചേർത്തു വെച്ചു. അജ്മൽ ഇപ്പോൾ ശരിക്കും ഒരു പ്രതിസന്ധിയിലായിരുന്നു;
ഒരുവശത്ത് ഉള്ളിൽ തട്ടുന്ന ഭയം, മറുവശത്ത് തന്റെ കൈകൾക്കിടയിൽ വിയർത്തു കുറുകി നിൽക്കുന്ന അമ്മുവിന്റെ സാമീപ്യം നൽകുന്ന ലഹരി.
”അജൂ… നിന്റെ കൈകൾക്ക് എന്താ ഇത്ര വിറയൽ? ഞാൻ കടിക്കില്ലെടാ പാവമേ…” അമ്മു അവന്റെ കണ്ണുകളിലേക്ക് നോക്കി കള്ളച്ചിരിയോടെ ചോദിച്ചു.
