ഭാര്യ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു അത് ഭർത്താവ് കൃത്യമായി തെളിവോടെ തന്നെ പിടിച്ചു. ഇതിലെന്ത് ഗാർഹിക പീഡനം വരാനാണ്.
ഇനി അഥവാ അങ്ങനെ വല്ലതും അവൾ ആരോപിച്ചാൽ അതിനു വേണ്ട തെളിവുകൾ ഞാൻ കൊടുക്കും . എന്തോ അങ്ങനെയൊന്നും തന്നെ പിന്നെ സംഭവിച്ചില്ല.
എന്റെ കൂടെ ജീവിക്കാൻ താല്പര്യമില്ലെന്ന് കവിത തീർത്തും പറഞ്ഞു. കാരണം ഒരു കുഞ്ഞിനെ കൊടുക്കുവാൻ പോലും സാധിക്കാത്ത ഇയാളെപ്പോലുള്ള ഒരുത്തന്റെ കൂടെ താൻ എന്തിനു ജീവിക്കണം.
അവൾക്ക് സുരേഷിന്റെ കൂടെ ജീവിക്കാൻ ആണ് താല്പര്യം എന്ന് സ്റ്റേഷൻ അധികാരികളുടെ മുമ്പിൽ
വച്ച് പറഞ്ഞു
അതിൽ പ്രകാരം കവിതയെ സുരേഷിന്റെ കൂടെത്തന്നെ പറഞ്ഞ് അയച്ചു. പോകുന്ന പൂക്കൾ അവർ മൂന്നു പേരും അങ്കക്കോഴികളെ പോലെയാണ് എന്റെ നേരെ നോക്കിയത്.
നിനക്ക് ഞാൻ വെച്ചിട്ടുണ്ട് നല്ല ചിമ്മിട്ടൻ പണി. എന്നും പറഞ്ഞാണ് അവർ സ്റ്റേഷനിൽ നിന്നും ഇറങ്ങിയത്. പൂ പറിക്കുന്ന പോലെ അവളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞു.
ഇപ്പോൾ ഒരു ലൈഫ് എന്റെ മുൻപിൽ ഉണ്ട്. അങ്ങനെയുള്ള ആശ്വാസത്തോടെ ഞാൻ വീട്ടിലേക്ക് മടങ്ങി.
പിന്നെ ഞാൻ മൂന്നാലു മാസത്തേക്ക് അനിയന്റെ കുടുംബത്തിന്റെ കൂടെ വിദേശത്തായിരുന്നു. അവിടെ അച്ഛനും അമ്മയുടെയും ഒപ്പം ഒരു മൂന്നാലു മാസം താമസിപ്പിച്ചു.
ഞാൻ ഒരു നാലഞ്ചു മാസം ലീവ് എടുത്തിരുന്നു. നാലഞ്ചു മാസത്തിനുശേഷമാണ് ഞാൻ നാട്ടിൽ പിന്നെ എത്തിയത്. അങ്ങനെ എത്തിയതിന്റെ ഒരു ദിവസം.
രണ്ടുദിവസം കഴിഞ്ഞ് ഇവിടെ ജോലിക്ക് കയറിയാൽ മതി. താക്കോൽ സോനേ ഏൽപ്പിച്ചു പോയതുകൊണ്ടാകണം അവൾ ആളെ വെച്ച് വീട് സ്ഥലവും പറമ്പും എല്ലാം വൃത്തിയാക്കിയിട്ടിരുന്നു.
ഞാനിന്ന് വരുമെന്ന് അവളെ അറിയിച്ചിരുന്നു എയർപോർട്ടിൽ വരണമോ എന്ന് അവളുടെ ചോദ്യത്തിന് ഞാൻ വേണ്ട എന്ന് പറഞ്ഞിരുന്നു. പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ഒന്ന് വിശ്രമിക്കാൻ ആയിട്ട് ഹാളിൽ ഇരുന്ന ദിവാൻ കോട്ടിൽ ആണ് ഞാൻ കിടന്നത്.
ആകെ ഒരു കാവി മുണ്ട് മാത്രമായിരുന്നു എന്റെ വേഷം
പുറത്ത് ഒരു കാർ വന്നു നിന്ന ശബ്ദം കേട്ടു. ഞാൻ പോയി വാതിൽ തുറന്നു… സോനയാണ്. ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കി അവൾ നല്ലപോൽ സുന്ദരിയായി അല്പം വണ്ണം ഒക്കെ വച്ചു.
ഒരു
പച്ച കളർ പട്ടു സാരിയും കറുപ്പ് കളർ ബ്ലൗസും ആയിരുന്നു വേഷം. കൈയിൽ ഒരു ഷോൾഡർ ബാഗ്.
ഞാൻ. അല്ല എന്റെ ഭാവി ഭാര്യ എത്തിയോ
സോനാ. എനിക്ക് എന്റെ ഭാവി ഭർത്താവിനെ കാണേണ്ടേ. പിന്നെ നിങ്ങളുടെ ഭൂതകാല ഭാര്യയുടെ ഇപ്പോഴത്തെ കെട്ടിയവനെ ഞാൻ കണ്ടു. അവളും ഉണ്ടെന്നു തോന്നുന്നു
ഞാൻ. എവിടെ വച്ചു
സോനാ. ടൗണിൽ വച്ചു
ഞാൻ. അപ്പോൾ എന്തോ ഒരു ഉണ്ട ഇല്ലാ വെടി കൊണ്ട് ആകും വരവ്
സോനാ. ഉണ്ടയില്ല വെടിയൊ
ഞാൻ. അതേ
അവൾ എന്റെ കൂടെ സോഫയിൽ വന്നിരുന്നു
അവളിൽ നിന്ന് മയക്കുന്ന ഒരു ഗന്ധം ഉയർന്നു.
ഞാൻ അവളുടെ അടുത്ത് ചോദിച്ചു
മാമനും മാമയും പോയോ
സോനാ. പോയി അവരെ വീട്ടിട്ടാണ് ഞാൻ വന്നത്
( അവർ ഒരു യാത്ര പോയത് ആണ് ഒരാഴ്ച കഴിഞ്ഞേ വരൂ )
ഞാൻ. അപ്പോൾ നീ എവിടെ നിൽക്കും എന്ന് ചോദിച്ചോ
സോനാ. ഞാൻ പറഞ്ഞിരുന്നു എന്റെ ഭാവി കെട്ടിയവന്റെ കൂടെ നിൽക്കും എന്ന്
ഞാൻ. എന്നിട്ടോ
സോനാ. സമ്മതിച്ചു
ഞാൻ. ബെസ്റ്റ് പേരന്റസ്
സോനാ. നിങ്ങൾക്ക് എന്ന് വേണ്ടെങ്കിൽ ഞാൻ പൊക്കോളാം തനിയെ അല്ലെ എന്ന് വിചാരിച്ചു…
ഞാൻ. പിണങ്ങിയോ മുത്തേ
അവളെ ഞാൻ പിടിച്ചു എന്റെ അടുഅടുത്ത് ഇരുത്തി എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു അവളുടെ നെറ്റിയിൽ കണ്ണിൽ മൂക്കിൽ പിന്നെ ചുണ്ടിൽ അമർന്നു….
അവൾ പറഞ്ഞു വാതിൽ അടച്ചില്ല ഞാൻ പറഞ്ഞു എന്നാൽ അടച്ചു വാ ഞാൻ അവിടെ ഉണ്ടാകും മുറിയുടെ നേരെ ഞാൻ
കൈ ചൂണ്ടി. ഞാൻ മുറിയിൽ ഇരുന്നു
മുൻ ഡോർ അടയുന്നു കതകു പൂട്ടി കുറ്റിയിടുന്ന ശബ്ദം……ആ കാലൊച്ച അടുത്ത് ഹാളിലേക്ക് വരുന്നു……. പിന്നെ എന്റെ മുറിയുടെ വാതിൽക്കൽ എത്തി.
അവൾ എന്നോട് ചോദിച്ചു ഏതാ എനിക്കുള്ള മുറി
