ഒരു മുറ – 6 5അടിപൊളി  

ഞാൻ. ആ സർപ്രൈസ് നീ തന്നെയാണ് അതെനിക്ക് മനസ്സിലായി എനിക്ക് നിന്നെ കിട്ടിയത് അയാൾ മൂലമാണ്

സോനാ. അത് കുറച്ചു കാര്യമുണ്ട് പക്ഷേ എന്നാലും സർപ്രൈസ് തന്നെയാണത്

ഞാൻ. എന്നാൽ ഞാൻ പോകട്ടെ. അവിടെ ചെന്ന് കുറച്ചു പണിയുണ്ട് അവരെ നമുക്ക് കുടുക്കണ്ടേ

സോനാ. വേണ്ട സമയത്ത് പോലീസിന്റെ സഹായ ഉപയോഗിക്കണം കേട്ടോ

ഞാൻ അത് പ്രശ്നമില്ല അവിടെ ഒരു പരിചയക്കാരൻ ഉണ്ട് അവനോട് പറയാം എല്ലാം സെറ്റായി കഴിഞ്ഞതിനു ശേഷം അത് പോരെ

സോനാ. അതുമതി

കുറച്ചുനേരം അമ്മാവന്റെ വീട്ടിൽ ഇരുന്ന് ഫുഡ് കഴിച്ചതിനുശേഷം ആണ് ഞാൻ ഇറങ്ങിയത് വീട്ടിൽ ചെന്ന് കുറച്ചു പണിയുണ്ട് അപ്പോഴാണ് ക്യാമറയിൽ ഒന്ന് ചെക്ക് ചെയ്താലോ എന്ന് ഞാൻ വിചാരിച്ചത് മുൻവശത്തെ ക്യാമറയാണ് ഞാൻ സെലക്ട് ചെയ്തത് അപ്പോൾ തന്നെ എനിക്ക് കാണാൻ സാധിച്ചു

അതാ സുരേഷിന്റെ

കാർ വന്നു നിൽക്കുന്നു അതിൽ നിന്ന് അവൻ ഇറങ്ങുന്നു.

കവിത ഇന്ന് ഓഫീസിൽ പോയില്ലേ അപ്പോൾ അവൾ പോകുന്നത് ഞാൻ കണ്ടത് ആണല്ലോ.എത്രയും പെട്ടെന്ന് എനിക്ക് അവിടെ ചെല്ലണം. ഇവിടെനിന്ന് കൂടിയാൽ ഒരു പത്തുമിനിറ്റ് യാത്ര ഉള്ളൂ ഞാൻ വളരെ വേഗം തന്നെ കാർ തിരിച്ചു.

മാക്സിമം സ്പീഡിൽ തന്നെ വണ്ടി വിട്ടു. ഏതാണ്ട് 5 മിനിറ്റിനുള്ളിൽ തന്നെ ഞാൻ വീട്ടിലേക്ക് എത്തി വളരെ ശബ്ദത്തോടുകൂടി തന്നെ കാർ ചവിട്ടി നിർത്തി.

ഞാൻ ചുറ്റും നോക്കി എന്നാൽ വീടിന്റെ മുറ്റത്ത് എന്നും അവന്റെ കാർ എനിക്ക് കാണാൻ സാധിച്ചില്ല കാരണം മാറ്റിക്കാണും ഉറപ്പായും. അത് മുകളിൽ പറമ്പിൽ തന്നെയുണ്ട് ഞാൻ ഗേറ്റിൽ വന്നു നോക്കി.

ഇപ്പോൾ എനിക്ക് കാണുവാൻ സാധിച്ചു അതാ കാർ റോഡിൽ കുറച്ച് അകലം മാറി കിടക്കുന്നു ഒറ്റനോട്ടത്തിൽ വീട്ടിലേക്ക് കയറുമ്പോൾ അവിടുന്ന് നോക്കിയാൽ ആ കാർ അവിടെ കിടപ്പുണ്ടെന്ന് ആരും ശ്രദ്ധിക്കില്ല.

ഞാൻ പെട്ടെന്ന് വീടിന് നേരെ ചെന്നു. വാതിൽ അടഞ്ഞു കിടക്കുന്നു രണ്ടുപേരും അകത്തുണ്ട്. ഞാനൊന്നും ആലോചിക്കാതെ കാളിങ് ബെൽ അടിച്ചു

ഏതാണ്ട് ഒരു അരമിനിറ്റ് സമയം കഴിഞ്ഞു കവിത ഒരു വന്നു വാതിൽ തുറന്നു. എന്നെ കണ്ടതും ആ മുഖത്ത് വല്ലാത്ത ഒരു ഭയം നിറയുന്നത് ഞാൻ അറിഞ്ഞു.

കാരണം എന്താണെന്ന് എനിക്കറിയാമല്ലോ. ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു അവളുടെ ആ ഭയം. അവളുടെ മുഖത്ത് പെട്ടെന്ന് വിയർപ്പ് പ്രത്യക്ഷപ്പെട്ടു.

ഞാൻ. എന്താണ് നീ ഓഫീസിൽ പോയതല്ലേ പിന്നെ എന്താണ് നേരത്തെ വന്നത്

കവിത. അത്……. അത്…….. എനിക്ക്

സുഖം ഇല്ലാ ഹാഫ് ഡേ ലീവ് ആക്കി. ചേട്ടൻ എന്താണ് ഈ സമയത്ത്

ഞാൻ. ഒന്നും ഇല്ലാ ഈ ആഴ്ച ഞാൻ ഇവിടെ കാണും വീട്ടിലേക്ക് ഒന്നും പോകുന്നില്ല കുറച്ച് അധികം സെയിൽസ് റിപ്പോർട്ടും മറ്റു റിപ്പോർട്ടും ചെയ്യാനുണ്ട്

ഞാൻ അകത്തേക്ക് നടന്നു. പോകുന്ന വഴിക്ക് കവിതയെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. അവളുടെ വേഷം ഒരു മഞ്ഞ നൈറ്റിആയിരുന്നു. അതു ആകെ ഉലഞ്ഞ ലക്ഷണം ഉണ്ട്.

എനിക്ക് മുഖം തരാതെ തിരിഞ്ഞപ്പോൾ ആണ് കണ്ടത്. ആ മഞ്ഞ നൈറ്റി പിന്നിൽ നിന്നും മുകളിലേക്ക് മടങ്ങി കിടക്കുന്നു അതിൽ കൂടി അവൾ ഉടുത്തിരുന്ന മഞ്ഞ അടിപ്പാവാടയുടെ ഭാഗം കാണാം…

കവിത തിരിഞ്ഞ ഭാഗത്തു ഒരു അലമാര ഉണ്ട് അതിന്റെ ഗ്ലാസ്സിൽ കൂടി അവളുടെ മുഖം എനിക്ക് കാണാം. അവൾ കാണാതെ ഞാൻ അതു വഴിയിൽ നോക്കി.

അവളുടെ നൈറ്റിയുടെ സിബ് കയറ്റി ഇട്ടില്ല. അതു വഴി അകത്തു ഇട്ട നീല ബ്രായുടെ കുറച്ചു ഭാഗം കാണാം. പിന്നെ നോക്കിയപ്പോൾ ഞാൻ കണ്ടു പിന്നിലേക്ക് നോക്കി അവൾ അത് ധൃതിയിൽ ഇടുന്നു.

അകത്തു മുറിയിൽ അവൻ ഉണ്ടാകുമെന്ന് എനിക്ക് അറിയാം ഞാൻ ആ മുറിയുടെ വാതിൽക്കൽ ഉള്ള കസേരയിൽ ഇരുന്നു. അതുകണ്ട കവിത നെഞ്ചിൽ കൈ വച്ചു അവളുടെ മുഖത്തു ഭയത്തോടെഒപ്പം ഒരു വിറയൽ ഉണ്ടായി.

അകത്തു അവൻ ഉണ്ട് അതെനിക്ക് മനസിലായി ബാത്റൂമിൽ ആണെന്ന് ഉറപ്പു.. ഇനി അവിടെ കിടന്നു ഭയം കൊണ്ട് അറ്റാക് വന്നു ചാക്കണ്ട അത് പിന്നെയും പ്രശനം ആകും.

ഞാൻ ഒന്ന് കിടക്കട്ടെ….

Updated: November 28, 2026 — 9:43 pm

Leave a Reply

Your email address will not be published. Required fields are marked *