ഒരു മുറ – 6 5അടിപൊളി  

കവിത. അതിനു എന്താണ് മരുന്ന് ഇവിടെ ഇല്ലേ മയക്കി കിടത്താം…ഇന്ന് പോരെ….

സുരേഷ്. വരാം… പക്ഷെ ഇന്നലത്തെ പോലെ നീ കുടിക്കരുത് കേട്ടോ… വൈനിൽ തന്നെ ആകട്ടെ

കവിത. ഗ്ലാസ്സ് മാറി പോകാതെ ഞാൻ തന്നെ കൊടുക്കാം

അവരുടെ ചാറ്റ് നിന്നു… ഇവർ പറഞ്ഞ സ്ഥലം ഏതാണെന്ന് എനിക്ക് മനസിലായി. എന്റെ സ്ഥലം വിൽക്കാൻ ഞാൻ അറിയാതെ ആളെ ഏർപ്പെടുത്തിയിരിക്കുന്നു അതു കൊള്ളാം.

അപ്പോൾ അവൻ എന്നെ ഊമ്പിച്ചു അവളെയും തട്ടിയെടുത്തു സ്ഥലവും വിറ്റ് മിടുക്കൻ ആക്കാനാണോ ശ്രമം… വരട്ടെ എന്റെ സ്ഥലം ഞാൻ വിൽപ്പന

നടത്തിക്കൊടുക്കാം.

പിന്നെ പ്രത്യേകിച്ച് സംസാരം അവർ തമ്മിൽ ഉണ്ടായില്ല. കാരണം അവൻ ഇന്ന് രാത്രി അവളുടെ കൂടെ കിടക്കുവാൻ വരും. അതും എന്നെ മയക്കി കിടത്തി അപ്പോൾ ആയിരിക്കും ഇതിനെ പറ്റി ഒക്കെ സംസാരിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.

ഇനി അവരുടെ സംഗമംഞാൻ രാത്രിയിൽ ഉള്ളപ്പോൾ തടയണം. അവർ ഇനി എപ്പോൾ സംഗമിക്കണം എന്ന് ഇനി ഞാൻ തീരുമാനിക്കും. പകൽ അവരുടെ പരിപാടി നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.

കാരണം കവിതയുടെ ലീവ് പ്രശ്നം. അവരുടെ സംസാരത്തിൽ നിന്നും അവൾ എത്രയും പെട്ടെന്ന് ഒരു ട്രാൻസ്ഫറിന് അപ്ലൈ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി.

അതും ഇവിടെ നിന്ന് ആരും അധികം പോകാത്ത വടക്കൻ ജില്ലയിൽ. വേറൊന്നും കൊണ്ടല്ല സാധാരണ ഇത്രയും ദൂരം ഒരു സ്ത്രീ സ്വന്തം ഫാമിലി വിട്ടു പോകുവാൻ ഒരിക്കലും തയ്യാറാകില്ല.

ഇവൾ തന്നെ മുൻകൈയെടുത്ത് അപ്ലൈ ചെയ്തതുകൊണ്ട് തീർച്ചയായിട്ടും അങ്ങോട്ടേക്ക് മാറ്റം കിട്ടും.

ഏറിയ രണ്ടാഴ്ച അതിനുള്ളിൽ ട്രാൻസ്ഫർ ഓർഡർ അടിച്ചു വരും. അതും പരമാവധി നേരത്തെ ആക്കുവാൻ ഇവൾ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്ന് മനസ്സിലായി.

എന്നോട് പറയാൻ വെച്ചിരിക്കുന്ന മറുപടി. ട്രാൻസ്ഫർ ആയിക്കഴിഞ്ഞ് അവിടെ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിൽക്കും.സമയമുണ്ടെങ്കിൽ എന്റെ കൂടെ എന്നോട് വരാനും ആണ്പറയുവാൻ ഉദ്ദേശം അല്ലെങ്കിൽ അവളുടെ കൂടെ സുരേഷിനെ വിളിച്ചുകൊണ്ടു പോകാൻ ആണ് പദ്ധതി.

സമയം കടന്നു പോയി കവിത പെട്ടന്ന് തന്നെ ഊണ് വിളമ്പി . ഞങ്ങൾ ഇരുവരും ഫുഡ് കഴിച്ചു. കിടക്കുന്നതിനു സമയമായപ്പോൾ ഞാൻ ബെഡ്റൂമിൽ ചെന്നു.

അപ്പോഴേക്കും കവിത അവിടെ ഉണ്ടായിരുന്നു. ഞാൻ മുറിയിൽ കയറാതെ വാതിൽക്കൽ

നിന്നും പതിയെ അങ്ങോട്ട് എത്തിനോക്കി. അപ്പോൾ എനിക്ക് കാണുവാൻ സാധിച്ചു കവിത ചുറ്റും നോക്കി അവൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന തുള്ളി മരുന്ന് എടുത്തു കയ്യിൽ പിടിച്ചു.

മേശമേൽ രണ്ട് ഗ്ലാസ് ഇരിക്കുന്നു. അതിൽ ഒന്നിൽ സുരേഷ് കൊണ്ടുവന്നു വച്ച വൈൻ ഒഴിച്ചു വച്ചിട്ടുണ്ട്. അടുത്ത ഗ്ലാസ് കാലിയാണ് അവൾ ഒരു തുള്ളി മരുന്ന് വൈൻ നിറച്ചു വച്ചിരിക്കുന്ന ഗ്ലാസിലേക്ക് ഒഴിച്ചു പിന്നീട് ഒരു തുള്ളി കൂടി ഒഴിച്ചു.

അപ്പോഴേക്കും ഞാൻ അകത്തു കയറി അവൾ സൂത്രത്തിൽ ആ മരുന്ന് കുപ്പി അവിടെനിന്ന് മാറ്റി. ഞാൻ മനസ്സിൽ ഒരു ചിരി ചിരിച്ചു അവൾക്കറിയില്ലല്ലോ ആ മരുന്ന് കുപ്പിയിലും നിറച്ചിരിക്കുന്നത് വെറും പച്ചവെള്ളം മാത്രമാണെന്ന്.

അവൾ മരുന്ന് കലക്കി എന്ന് വിശ്വസിച്ചിരിക്കുന്ന ആ വഴി നിറച്ച ഗ്ലാസ് എനിക്ക് എടുത്ത് നീട്ടി ഒട്ടും മടികൂടാതെ ഞാനത് അവളുടെ കയ്യിൽ നിന്നും വാങ്ങി.

എന്നിട്ട് അതിൽ ഇരിക്കുന്ന വൈൻ ഏതാണ്ട് പകുതിയോളം ഒറ്റ വലിക്ക് കുടിച്ചു. ഞാൻ കുടിക്കുന്നത് നോക്കി ആശ്വസിച്ചു കൊണ്ട് അവൾക്കുള്ള ഗ്ലാസിലും സിലും വൈൻ എടുത്ത് ഏതാണ്ട് മുക്കാൽ ഗ്ലാസ് നിറച്ചു

അത് മുഴുവൻ കുടിച്ചു ശേഷം ഗ്ലാസ്സ് വച്ചു.

ഞാൻ പതിയെ മുറിക്ക് പുറത്ത് ഇറങ്ങി. ഇന്നും ഇവരുടെ സംഗമം മുടക്കണം അതിനു ഇനി എന്താണ് ഒരു വഴി……….. ഞാൻ ആലോചിച്ചു ഹാളിൽ അവിടെത്തെ ഇരുട്ടിൽ ഇരുന്നു….

പിന്നെ പതിയെ എഴുന്നേറ്റു മുറിയിൽ കയറാൻ ഭാവിച്ചു.വാതിൽ തുറന്നു ആണ് കിടന്നത്.. അപ്പോളാണ് ഞാൻ കണ്ടത് അവൾ ഉടുത്തിരുന്ന നൈറ്റി ഊരിമാറ്റിയിരിക്കുന്നു.വെള്ള ബ്രായും നീല അടിപ്പാവാടയും ആയിരുന്നു

Updated: November 28, 2026 — 9:43 pm

Leave a Reply

Your email address will not be published. Required fields are marked *