ഒരു മുറ – 6 5അടിപൊളി  

അങ്ങനെയുള്ള ഞാൻ നിന്റെ പേരിൽ സ്ഥലം വാങ്ങുകയോ ആരാണ് നിന്നോട് ഈ മണ്ടത്തരം ഒക്കെ എഴുന്നള്ളിച്ചത്. ഓ ഇവനും ഇവന്റെ അമ്മയും ആയിരിക്കും അല്ലേ.

അതുകേട്ട് കേട്ടപാതി കേൾക്കാത്ത പാതി എന്ന് കരുതി മൊത്തത്തോടെ മുക്കാൻ ഇറങ്ങിയതാണ് അല്ലേ. ഇനി നിന്നെ നാട്ടിൽ കണ്ടാൽ ഞാൻ കത്തിച്ചു കളയും.

ട്രാൻസ്ഫർ വാങ്ങി ഇവന്റെ കൂടെ താമസിക്കാൻ പോയ സ്ഥല ഉണ്ടല്ലോ അങ്ങോട്ട് തന്നെ വച്ച് പിടിച്ചോ.

പിന്നെ അവളുടെ അച്ഛനോട് പറഞ്ഞു ആസനത്തിൽ ആൽ കിളിർത്താൽ അത് തണൽ ആയി കൊണ്ടു നടക്കുന്ന തന്നപോലെ ഉള്ളവർക്ക് ഇത് കിട്ടിയാൽ പോരെടാ കിളവാ…..

അയാൾക്ക് മകളുടെ പേരിൽ ഉള്ളത് ഒക്കെ വേണം അല്ല…… പന്ന…..

.

ഇതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി…. പിന്നെ അടുത്ത ശുഭ മുഹൂർത്തത്തിൽ തന്നെ ഞാൻ സോനയെ ജീവിതത്തിൽ കൂട്ടി….

********* ******** ******* ****** ****** ***** ******

കവിത ഡോക്ടറെകാത്തു ഇരിക്കുന്നു.. ഒരു ലേഡി ഡോക്ടർ ആണ്. താൻ കണ്ടിരുന്ന ഗൈനക്കോളജിസ്റ് പറഞ്ഞിട്ട് ആണ് ഈ ഹോസ്പിറ്റലിൽ വന്നത്. മകൻ ജനിച്ചിട്ട് ഇന്നേക്ക് ആറ് വർഷം കഴിഞ്ഞു.

താൻ ഇവിടെ ഇരിക്കാൻ കാരണം അവൻ തന്നെയാണ് കാരണം വേറെയൊന്നുമല്ല അവനു ഒരു അനുജനോ അനിയത്തിയോ വേണം. അവന്റെ കൂടെ പഠിക്കുന്ന കൊച്ചുകൂട്ടുകാർക്ക് അനിയനോ അനിയത്തിയോ ഉണ്ട് അവരുടെ കാര്യം ഇവനോട്

വന്നു പറയും.

അതു തന്നോടും ഏട്ടനോടും പറയും.. തങ്ങൾ രണ്ടു പേരും അതിനു വേണ്ടി പലവട്ടം ശ്രമിച്ചു പക്ഷെ ഇതുവരെ നടന്നില്ല. ഇതിനിടക്ക് ഏട്ടന് ഒരു ആക്സിഡന്റ് പറ്റി വാഹനഅപകടം ആയിരുന്നു.

കുറച്ചു ദിവസം ആശുപത്രിയിൽ കിടന്നു പിന്നെ കുഴപ്പമില്ല. പിന്നെയും മോനു അനിയത്തിയെയൊ അനിയനെയൊ കിട്ടാൻ വേണ്ടി ഞങ്ങൾ ശ്രമിച്ചു. മിക്കവാറും ദിവസം ഞങ്ങൾ ബന്ധപ്പെടും പക്ഷെ…

ഏട്ടന്റെ പരിശോധന ഫലം ഇവിടെയാണ് അത് ഏട്ടനോട് പറഞ്ഞിട്ടില്ല എനിക്കാണ് കുഴപ്പം എന്ന് ഞാൻ മുൻകൂർ പറഞ്ഞിരുന്നു ഹോർമോൺ തകരാർ ആണെന്ന് ആണ് പറഞ്ഞത്.. ഡോക്ടർ കവിതയെ അകത്തേക്ക് വിളിപ്പിച്ചു.

അവൾ മനസ്സിൽ പ്രാർത്ഥനനടത്തികൊണ്ടാണ് ഡോക്ടറുടെ മുറിയിലേക്ക് നടന്നത്.. അവളെയും കാത്ത് ഡോക്ടർ അകത്തിരിപ്പുണ്ടായിരുന്നു

ഡോക്ടർ അവളോട് ഇരിക്കുവാൻ പറഞ്ഞു. ഡോക്ടറുടെ മുഖത്ത് വല്ലാത്ത ഗൗരവം ആയിരുന്നു. അവർ മുമ്പിൽ ഇരുന്ന് ഫയലിൽ നിന്ന് ഒരു പരിശോധന ഫലം എടുത്തുക നിവർത്തി.

ശേഷം കവിതയോട് ഒന്ന് രണ്ട് ക്വസ്റ്റ്യൻസ് ചോദിച്ചു. അത് സുരേഷിന്റെ ലൈംഗികതയെ പറ്റിയായിരുന്നു. വല്ല തളർച്ച മറ്റൊക്കെ ആയിരുന്നതാണ് അവർ ഉദ്ദേശിച്ചത്.

ഇല്ല എന്ന് മറുപടി അവൾ നൽകി. എല്ലാം നോർമൽ ആണെന്ന് അവൾ പറഞ്ഞു. സുരേഷിന് എന്തെങ്കിലും അപകടങ്ങൾ മുൻപ് സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.

അതിനു കവിത രണ്ടു തവണ എന്നും പറഞ്ഞു. ഒന്ന് കല്യാണത്തിന് മുൻപു കോളേജിൽ പഠിക്കുമ്പോൾ പിന്നെ മകൻ ജനിച്ചു രണ്ടു വയസു കഴിഞ്ഞപ്പോൾ എന്ന് അവൾ മറുപടി നൽകി

ഡോക്ടർ അവളോട് പറഞ്ഞു സുരേഷിന് ഇനി ഒരിക്കലും കുട്ടികൾ ഉണ്ടാകില്ല …. അത് അവളെ നല്ലപോലെ ഞെട്ടിച്ചു….

അദ്ദേഹത്തിന് പറ്റിയ അപകടം അതു തന്നെ കാരണം ..

മൂന്ന് വർഷംമുൻപേ നടന്ന അപകടം തന്നെയാണ് കാരണം അതിനു മുൻപേ അല്ലന്നുറപ്പ് ആണ് കാരണം അതിനു ശേഷം നിങ്ങൾക്ക് കുട്ടിഉണ്ടായല്ലോ.സാരമില്ല ഒരാളെങ്കിലും ഉണ്ടല്ലോ മക്കൾ ആയിട്ട്.

അതു നല്ലതെന്ന് കരുതി ആശ്വാസം കണ്ടെത്തുക.. കവിത അവിടെ നിന്നും ഇറങ്ങി.. അന്ന് നടന്ന ആക്സിഡന്റ് അവളുടെ മനസ്സിൽ ഓടിയെത്തി. പിന്നെ അവളുടെ മനസ്സ് ആശ്വാസം കണ്ടെത്തി.

എന്തായാലും തങ്ങൾക്കു അശ്വസിക്കാൻ ഒരു കുഞ്ഞ് ഉണ്ടല്ലലോ.

ഹോസ്പിറ്റലിൽ നിന്നും അവൾക്ക് അടുത്ത ടൗണിലേക്ക് ഉള്ള ഒരു ബസ് കിട്ടി അവിടെയുള്ള ഒരു മാളിൽ അവൾ കയറി വേറെ ഒന്നും അല്ല കുറച്ചു തുണികൾ അവിടെയുല്ലാ ഷോപ്പിൽ നിന്നും വാങ്ങണം അച്ഛനും അമ്മയ്ക്കും പിന്നെ അമ്മായിക്കും.

അച്ഛന്റെ പിറന്നാൾ ആണ്. അന്നത്തെ സ്ഥലംമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അവർക്ക് അപമാനം കാരണം ആകെ പ്രശ്നംആയി അതു കൊണ്ട് അവിടത്തെ സ്ഥലം എല്ലാം വിറ്റു.

Updated: November 28, 2026 — 9:43 pm

Leave a Reply

Your email address will not be published. Required fields are marked *