എനിക്കറിയാം നിന്റെ ട്രാൻസ്ഫർ ഓർഡർ ഇന്നലെ തന്നെ വന്നു എന്ന് . ഇന്നലെ നിന്റെ ഓഫീസിലെ ഈ ബ്രാഞ്ചിലെ അവസാന ദിവസവും ആയിരുന്നു.
നിനക്ക് അടുത്ത ആഴ്ച അങ്ങോട്ട് പോയി ജോയിൻ ചെയ്താൽ മതിയെന്ന് എനിക്കറിയാം. ഞാൻ ഉള്ളിൽ ചിന്തിച്ചു
ഞാൻ മനസ്സിൽ ചിന്തിച്ചു ഈ കാര്യമൊക്കെ സുരേഷുമായി ഇപ്പോൾ നടത്തിയ ചാറ്റിലൂടെ എനിക്ക് മനസ്സിലായി കഴിഞ്ഞു. അടുത്ത ആഴ്ചയിൽ അവൾ പോകും .
അന്ന് രാത്രിയിൽ അവൾ സമാധാനമായി ആണ് ഉറങ്ങിയത് എനിക്ക് മനസ്സിലായി. എല്ലാം തങ്ങൾ പ്ലാൻ ചെയ്തപടിയെ നടക്കുന്നത് കണ്ടിട്ട് അവളെ സംബന്ധിച്ച് വളരെ ഒരു ആശ്വാസമായിരിക്കണം.
സുരേഷമുള്ള ഭാവ ജീവിതം സ്വപ്നം കണ്ട് അവൾ അങ്ങനെ ഉറങ്ങട്ടെ. ഒരുപക്ഷേ അവളുടെ ഈ ഉറക്കം ഈ വീട്ടിലെ തന്നെ അവസാനരാത്രി തന്നെയാകും.
ഞാൻ അതിരാവിലെ ഉണർന്നു എന്നിട്ട് ഡ്രസ്സ് ഒക്കെ ചെയ്ത് നേരെ കാറുമെടുത്തുകൊണ്ട് പുറത്തോട്ട് പോയി. സോനേ വിളിച്ച് സംസാരിച്ചു. ഇന്ന് കവിത തന്നെയാണ് വീട്ടിലുള്ളതെന്ന് അവളെ അറിയിച്ചു.
അവളുടെ നിർദ്ദേശപ്രകാരം ഞാൻ കാർ ഒരിടത്ത് ഒതുക്കിയിട്ടു അതിനു ശേഷം വീട്ടിലെ ക്യാമറ ഫോൺ
വഴി ചെയ്തു നോക്കി
എന്റെ ഊഹം ശരിയായിരുന്നു അതാ സുരേഷിന്റെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് കയറുന്നു. അവനെ പ്രതീക്ഷിച്ച എന്ന വണ്ണം സിറ്റൗട്ടിൽ കവിത നിൽക്കുന്നു.
ഒരു നീല നൈറ്റി ആയിരുന്നു അവളുടെ വേഷം അതിൽ നിറഞ്ഞു നിൽക്കുകയായിരുന്നു കവിത. മുലകൾ അതിന്റെ വലിപ്പം ആ നൈറ്റിയിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.
ഞാൻ വേറൊരു ഫോണിലൂടെ വിളിച്ച് ഈ കാര്യങ്ങളൊക്കെ സോനയെ അറിയിച്ചു. അവൾ പറഞ്ഞു ഒന്ന് നോക്കണ്ട നമ്മൾ പ്ലാൻ ചെയ്ത പോലെ തന്നെ എല്ലാം ചെയ്തോളൂ.
രവിയുടെ കൂട്ടുകാരൻ പോലീസിനെ വിളിച്ചു കാര്യങ്ങൾ പറയണം
ഞാൻ ഇക്കാര്യം നേരത്തെ തന്നെ എന്റെ കൂട്ടുകാരോട് പറഞ്ഞിരുന്നു അതിൽ പ്രകാരം. ഇവരെ രണ്ടുപേരെ പിടിക്കുന്ന സമയത്ത് ഉറപ്പായിട്ടും അവർ അവിടെ എത്തും.
രണ്ടുപേരെയും സ്റ്റേഷനിലേക്ക് എടുക്കും ഒപ്പം തന്നെ കവിതയുടെ വീട്ടിലും അറിയിക്കുന്നു. എല്ലാം എല്ലാവരും അറിഞ്ഞുകൊണ്ട് തന്നെ ആകട്ടെ
സുരേഷ് അകത്തു കയറിയതും ഞാൻ കാർ എടുത്തു എന്നിട്ട് ആ കാറും കൊണ്ട് കവല സമീപമുള്ള ഒരിടത്ത് ഞാൻ പാർക്ക് ചെയ്തു ശേഷം തോട്ടം വഴി നടന്നു ഞാൻ വീടിനെ സമീപിച്ചു…
വാതിൽ അടഞ്ഞാണ് കിടക്കുന്നത് എന്ന് എനിക്ക് മനസ്സിലായി വീടിന്റെ അകത്ത് കയറണം അതിനായി ഒരു പ്ലാൻ നേരത്തെ ഉണ്ടാക്കിയിരുന്നു ഞാൻ ഇരിക്കുന്ന ഓഫീസ് മുറി അത് വീടിനുള്ളിൽ തന്നെയാണല്ലോ.
ആ ഓഫീസ് മുറിയിലെ ഒരു വാതിൽ പുറത്തേക്കുള്ള വാതിലാണ്. ശരിക്കും പറഞ്ഞാൽ വീടിന് പുറത്തോട്ട് തുറക്കുന്ന മൂന്നു വാതിലുണ്ട്. ഒരു വാതിൽ മുൻവശത്തും ഒരെണ്ണം അടുക്കളയുടെ പിൻ വശത്തും.
ഒരെണ്ണം ഓഫീസ് മുറിയിൽ
നിന്നും തുറക്കുന്നതുമാണ്. ആ വാതിലിന് മുൻവശത്ത് വാതിലും പോലെ താക്കോൽ ഇട്ട് തുറക്കാവുന്നതാണ് അതിന്റെ താക്കോൽ എന്റെ കൈവശമുണ്ട്.
ഞാൻ അത് വഴി തുറന്നു അകത്തോട്ട് കയറി. യാതൊരുവിധ ശബ്ദവും കളിപ്പിക്കാതെയാണ് ഞാൻ ആ വാതിൽ തുറന്നു അകത്തേക്ക് കയറിയത്. ശേഷം ഞാൻ ഓഫീസ് മുറിയിൽ ഇരുന്നു.
പോലീസിലുള്ള എന്റെ ഫ്രണ്ടിനെ ഞാൻ വിളിച്ചിരുന്നു. ഞാൻ മെസ്സേജ് അയക്കുമ്പോൾ മാത്രം അവർ വരും. ഓഫീസ് മുറി അടച്ചിട്ട് ഞാൻ ആ ആ മുറിയിലുള്ള കസേരയിൽ ഇരുന്നു.
ഫോൺ എടുത്ത്. മുറി വച്ചേക്കുന്ന ക്യാമറ ദൃശ്യങ്ങൾ ഞാൻ കാണുവാൻ തുടങ്ങി. രണ്ട് ക്യാമറയാണല്ലോ മുറിയിൽ വച്ചിരിക്കുന്നത്. അവരുടെ റെക്കോർഡുകൾ അവരുടെ സംസാരം കേൾക്കുന്നതിന് ആയിട്ട് ഹെഡ്സെറ്റും ചെവിയിൽ കുത്തിവച്ചു.
ഞാൻ ഫോണിൽ നോക്കി കവിതയും രവിയും മുറിയിൽ ഇരിപ്പുണ്ട്. രണ്ടു പേരും കട്ടിലിൽ ചേർന്നു ഇരുന്നു സംസാരിക്കുന്നു.
സുരേഷ്. അപ്പോൾ നമ്മൾ അടുത്ത ആഴ്ചയിൽ താമസം തുണ്ടങ്ങുകയാ
കവിത. സാധങ്ങൾ ഒക്കെ വാങ്ങിയോ
സുരേഷ്. വാങ്ങി അമ്മയോട് എല്ലാം പറഞ്ഞു …. അമ്മ അമ്മായിയുടെ അടുത്തു എല്ലാം പറഞ്ഞു
