പോലീസ്ക്കാരനും എന്റെ ഭാര്യയും [അപ്ഡേറ്റ് വേർഷൻ] 4അടിപൊളി  

“അകത്തേക്ക് വന്നോട്ടെ?” ഹംസ ചോദിച്ചു.

“വരൂ…” സ്റ്റിഫിയ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

ഹംസ അകത്തേക്ക് കയറി. കൈയിലുണ്ടായിരുന്ന സഞ്ചി അവളുടെ നേരെ നീട്ടി.

“ഇതിൽ കുറച്ച് അരിയും പച്ചക്കറികളുമാണ്. തൽക്കാലത്തേക്ക് ഉപകാരപ്പെടും.”

അപ്രതീക്ഷിതമായ ആ സഹായം കണ്ടപ്പോൾ സ്റ്റിഫിയയുടെ കണ്ണുകളിൽ നന്ദിയുടെ തിളക്കം തെളിഞ്ഞു. അവൾ സഞ്ചി വാങ്ങിയെങ്കിലും, വികാരാധീനയായി ഒരു നിമിഷം ഒന്നും പറയാൻ കഴിഞ്ഞില്ല.

അപ്പോൾ ഹംസ വീണ്ടും സംസാരിച്ചു.

“ഞാൻ വന്നത് ഇതു തരാൻ മാത്രമല്ല. മറ്റൊരു കാര്യം പറയാനുണ്ട്.”

സ്റ്റിഫിയ സംശയത്തോടെ അദ്ദേഹത്തെ നോക്കി.

“നമ്മുടെ സ്റ്റേഷനിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ യൂസഫ് സാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? പുള്ളി ഇപ്പോൾ സർവീസിൽ ഇല്ല റിട്ടയർ ചെയ്തു അദ്ദേഹത്തിന്റെ വീട്ടിൽ ഒരു വേലക്കാരിയെ അന്വേഷിക്കുന്നുണ്ട്. തനിക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തോട് സംസാരിക്കാം. ഞാൻ പറഞ്ഞാൽ അദ്ദേഹം കേൾക്കാതിരിക്കില്ല.”

ആ വാക്കുകൾ കേട്ട് സ്റ്റിഫിയയുടെ മനസ്സിൽ ഒരു ചെറിയ പ്രതീക്ഷ മുളച്ചു.

കുറച്ചുനേരം ആലോചിച്ച ശേഷം അവൾ പതിയെ തലയാട്ടി. വാക്കുകളൊന്നും പറഞ്ഞില്ലെങ്കിലും, ആ മൗനത്തിൽ തന്നെ അവളുടെ സമ്മതം ഹംസ വായിച്ചെടുത്തു.

“ശരി… എങ്കിൽ ഞാൻ ഇന്ന് തന്നെ സാറിനോട് സംസാരിക്കാം,” എന്ന് പറഞ്ഞുകൊണ്ട് ഹംസ വീണ്ടും തന്റെ പതിവ് പുഞ്ചിരി എന്നിട്ട് പറഞ്ഞു.

“സാറ് കുറച്ച് പ്രായമായ ആളാണ്. അതുകൊണ്ട് സ്വഭാവത്തിൽ അൽപം കർക്കശനാണ്. പക്ഷേ ആളൊരു ഒറ്റത്തടിയായതുകൊണ്ട് വീട്ടിൽ വലിയ ജോലിയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ട് നിനക്ക് അമിതമായി ബുദ്ധിമുട്ടേണ്ടി വരില്ല.”

സ്റ്റിഫിയ നിശ്ശബ്ദമായി കേട്ടുനിന്നു.

“ജോലി കിട്ടിക്കഴിഞ്ഞാൽ നിനക്ക് പകുതി ആശ്വാസമാകും. വീട്ടിലെ ചെലവെങ്കിലും കുറച്ചുകൂടി ഭംഗിയായി നടത്താൻ പറ്റും.”

ഒരു നിമിഷം നിർത്തിയ ശേഷം ഹംസ വീണ്ടും പറഞ്ഞു.

“പറ്റുമെങ്കിൽ നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും സാറിനോട് തുറന്ന് സംസാരിക്കണം. ഇങ്ങനെയുള്ള കുടുംബപ്രശ്നങ്ങളിൽ ഇടപെട്ട് സഹായിക്കാൻ മടിയില്ലാത്ത ആളാണ് അദ്ദേഹം. വേണ്ടിവന്നാൽ നിയമപരമായും അല്ലാതെയും കഴിയുന്ന സഹായം ചെയ്യാൻ സാർ ശ്രമിക്കും.”

ആ വാക്കുകൾ കേട്ടപ്പോൾ സ്റ്റിഫിയയുടെ മനസ്സിൽ ആദ്യമായി ഒരു ചെറിയ പ്രതീക്ഷയുടെ വെളിച്ചം തെളിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം, തന്റെ ജീവിതത്തിന് ഒരു മാറ്റം വന്നേക്കാമെന്ന ചിന്ത അവളുടെ ഉള്ളിൽ മെല്ലെ മുളച്ചുതുടങ്ങി.

ഇത്രയും പറഞ്ഞശേഷം ഹംസ അവിടെനിന്നും ഇറങ്ങി.

സ്റ്റിഫിയ മറ്റൊരു വീട്ടിൽ ജോലിക്ക് പോകുന്നുണ്ടെങ്കിലും അവിടെനിന്നു കിട്ടുന്ന ശബളം

വളരെകുറവായിരുന്നു അത് മാത്രമല്ല നല്ല കഷ്ടപ്പാട് നിറഞ്ഞ ജോലിയുമായിരുന്നു. അതുകൊണ്ട് തന്നെ ഹംസ ഇ പറഞ്ഞ ജോലി ഒന്ന് ശ്രെമിച്ചു നോക്കാൻ സ്റ്റിഫിയ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ പതിവുപോലെ മനു വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഹംസ വീണ്ടും സ്റ്റിഫിയയെ കാണാനെത്തി. മറ്റൊന്നിനുമല്ല അവളെ യുസഫ് സാറിന്റെ വീട്ടിലേക്ക് കൊണ്ടുച്ചെല്ലാനായിരുന്നു.

ഹംസ സ്റ്റിഫിയയോട് പറഞ്ഞു.

“നീ പെട്ടെന്ന് റെഡിയാകൂ. യൂസഫ് സാറിന് നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ നിനക്കും ആ വീടും പരിസരവും കണ്ടുനോക്കാമല്ലോ. ജോലിയെക്കുറിച്ച് നേരിട്ട് സംസാരിക്കാനും അത് നല്ല അവസരമാണ്.”

അത് കേട്ടതും സ്റ്റിഫിയ വേഗം കുളിച്ച് ഒരുങ്ങാൻ പോയി. ധരിക്കാൻ നല്ലൊരു വസ്ത്രമെങ്കിലും ഉണ്ടോ എന്ന പ്രതീക്ഷയിൽ അവൾ അലമാരി തുറന്ന് തിരഞ്ഞു. എന്നാൽ അവിടെയുണ്ടായിരുന്ന മിക്ക വസ്ത്രങ്ങളും പഴകിയതോ പലതവണ തുന്നിച്ചേർത്തതോ ആയിരുന്നു.

അവസാനം തിരഞ്ഞുതിരഞ്ഞ് ഒരു പച്ച ചുരിദാർ അവൾക്ക് കിട്ടി.

അതും പഴയതായിരുന്നു. എങ്കിലും കീറിയിരുന്നില്ല. കുറേ നാളായി ഉപയോഗിക്കാതിരുന്നതിനാലും ശരീരത്തിന് അല്പം ഇറുകിയതായിരുന്നതിനാലും അത് ധരിക്കാൻ അവൾക്ക് കുറച്ച് ബുദ്ധിമുട്ടായി.

Updated: July 12, 2026 — 6:06 pm

Leave a Reply

Your email address will not be published. Required fields are marked *