എറണാകുളത്ത് ജോലിക്കു കയറാൻ രണ്ടു ദിവസം ബാക്കി നിൽക്കെ, രാഹുലും മീരയും തങ്ങളുടെ കോഴിക്കോട്ടെ ജീവിതം ചെറിയ പെട്ടികളിലാക്കി കൊച്ചിയിലേക്ക് തിരിച്ചു. ട്രെയിൻ ഇറങ്ങി അവർ ടാക്സിയിൽ സിജിൻ പറഞ്ഞ ആ വിലാസത്തിലേക്ക് എത്തുമ്പോൾ, പുതിയ വീടിന്റെ ഗേറ്റിനു മുന്നിൽ തന്നെ സിജിൻ കാത്തുനിൽപ്പുണ്ടായിരുന്നു.
കാർ വന്ന് നിന്നതും സിജിൻ ആവേശത്തോടെ അടുത്തേക്ക് വന്നു. കാറിന്റെ ഡോർ തുറന്ന് ആദ്യം ഇറങ്ങിയത് മീരയായിരുന്നു. കോഴിക്കോട്ടെ ആ പഴയ രാഹുലിനെ കുറിച്ച് സിജിൻ എന്തൊക്കെയോ കരുതിയിരുന്നെങ്കിലും, കൺമുന്നിൽ നിൽക്കുന്ന മീരയുടെ ആ ലാളിത്യവും ഐശ്വര്യവും കണ്ടപ്പോൾ അവന്റെ വാക്കുകൾ ഒരു നിമിഷം തൊണ്ടയിൽ കുടുങ്ങി. കൊച്ചിയിലെ സകല വള്ളികളും പിടിക്കുന്ന സിജിൻ പോലും ആ നിമിഷം മീരയുടെ ആ ആഴമുള്ള കണ്ണുകളിൽ ഒന്ന് ഉടക്കിപ്പോയി.
പെട്ടെന്ന് തന്നെ സ്വയം ഒന്ന് അഡ്ജസ്റ്റ് ചെയ്ത്, മുഖത്ത് ഒരു കള്ളച്ചിരി വരുത്തി അവൻ രാഹുലിന് കൈ കൊടുത്തു.
”എടാ രാഹുലേ… എത്ര നാളായെടാ നമ്മൾ കണ്ടിട്ട്! നീ അങ്ങ് മാറിപ്പോയല്ലോടാ,” രാഹുലിന്റെ തോളിൽ തട്ടി സിജിൻ പറഞ്ഞു. പക്ഷേ, അവന്റെ സംസാരത്തിൽ ഒരു തരം പതർച്ച രാഹുലിന് അനുഭവപ്പെട്ടോ എന്ന് സംശയം.
”പിന്നെ മാറാതെ! ഇതിപ്പോൾ മീര… എന്റെ ഭാര്യ,” രാഹുൽ അഭിമാനത്തോടെ പരിചയപ്പെടുത്തി.
മീര കൈകൂപ്പി ഒരു ചെറിയ ചിരിയോടെ സിജിനെ നോക്കി. “രാഹുലേട്ടൻ എപ്പോഴും സിജിൻ ചേട്ടനെ കുറിച്ച് പറയാറുണ്ട്.”
”അതൊക്കെ പഴയ കാര്യങ്ങളല്ലേ മീരേ… രാഹുലിന് എന്നെ പറ്റി പറയാൻ നല്ലത് മാത്രമേ ഉണ്ടാവൂ,” സിജിൻ ഒന്ന് കണ്ണിറുക്കി രാഹുലിനെ നോക്കി. ആ നോട്ടത്തിൽ പഴയ ആന്റിമാരുടെ കഥകളും ഷാപ്പിലെ രാത്രികളും മീര അറിയാതെ പങ്കുവെക്കപ്പെടുന്നുണ്ടായിരുന്നു.
”വാ… നമുക്ക് മുകളിലേക്ക് പോകാം. അങ്കിൾ ചാവി അവിടെ വെച്ചിട്ടുണ്ട് പുള്ളി ഇത്തിരി കഴിഞ്ഞാൽ വരും എന്ന് പറഞ്ഞിട്ടുണ്ട്..
” സിജിൻ പെട്ടികളെടുത്തു കൊണ്ട് മുന്നിൽ നടന്നു.
മുകളിലെ നിലയിലേക്കുള്ള പടികൾ കയറുമ്പോൾ മീര ആ പഴയ വീടിന്റെ ഓരോ തടിത്തൂണുകളും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. സിജിൻ ഇടയ്ക്കിടെ മീരയെ ശ്രദ്ധിക്കുന്നുണ്ടെന്ന് രാഹുൽ അറിഞ്ഞില്ലെങ്കിലും, ആ വീടിന്റെ അന്തരീക്ഷം അവർക്ക് എന്തോ വലിയൊരു മാറ്റത്തിന്റെ സൂചന നൽകുന്നത് പോലെ തോന്നി.
മുകളിൽ എത്തിയപ്പോൾ, മുറ്റത്തെ ആ വലിയ മാവിന്റെ ചില്ലകൾ ജനാലയ്ക്കൽ തട്ടി നിൽക്കുന്ന കാഴ്ച മീരയെ ശരിക്കും സന്തോഷിപ്പിച്ചു.
രാഹുൽ മീരയോടൊപ്പം ഓരോ മുറിയും കയറി ഇറങ്ങുകയായിരുന്നു. ചന്ദനനിറമുള്ള ഭിത്തികളും, തേക്കിൻ തടിയിൽ പണിത ജനലുകളും കണ്ടപ്പോൾ മീരയുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം വന്നു. അവൾ ഓരോ മുക്കും മൂലയും കൗതുകത്തോടെ നോക്കി നടക്കുന്നത് കണ്ടപ്പോൾ രാഹുലിനും സമാധാനമായി.
മീര അല്പം മാറി ബാൽക്കണിയിൽ നിന്ന് ആ മാവിന്റെ ചില്ലകൾ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ, സിജിൻ പതുക്കെ രാഹുലിനെ കൈക്ക് പിടിച്ച് അല്പം മാറി നിന്നു. സിജിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവമായിരുന്നു.
ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തി സിജിൻ രാഹുലിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു:
”എടാ തെണ്ടീ… നീ ശരിക്കും ഭാഗ്യവാനാടാ! നിന്റെ പെണ്ണുമ്പിള്ള ഒരു ഒന്നൊന്നര ആറ്റം ചരക്കാണല്ലോ! ഈ കൊച്ചിയിൽ സകല വള്ളിയും പിടിച്ചു നടക്കുന്ന എനിക്ക് പോലും ഇങ്ങനെയൊരു ഐറ്റത്തിനെ ഇതുവരെ കാണാൻ പറ്റിയിട്ടില്ല.”
രാഹുൽ ഒന്ന് ചമ്മി ചിരിക്കാൻ നോക്കിയെങ്കിലും സിജിൻ വിട്ടില്ല. അവൻ രാഹുലിന്റെ ഷർട്ടിൽ പിടിച്ച് ഒന്നുകൂടി വലിച്ചടുപ്പിച്ചു.
”സത്യം പറയെടാ നാറി… നീ കോഴിക്കോട് കാട്ടിക്കൂട്ടിയ നാറിത്തരങ്ങളും, ആന്റിമാരുടെ പുറകെ നടന്ന ആ പഴയ കളികളുമൊക്കെ ഓർക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. എങ്ങനെയാടാ നിനക്ക് ഇത്രയും ഐശ്വര്യമുള്ള, ഇങ്ങനൊരു പെണ്ണിനെ ഒപ്പിക്കാൻ പറ്റിയത്? നീ ഏത് ദൈവത്തെയാടാ പ്രാർത്ഥിച്ചത്?”
രാഹുൽ ചുറ്റും നോക്കി. മീര കേൾക്കുന്നുണ്ടോ എന്ന ഭയം അവനുണ്ടായിരുന്നു. “എടാ ശബ്ദം കുറയ്ക്കടാ… അവൾ കേൾക്കും. അതൊക്കെ പഴയ കാലമല്ലേ. ഇപ്പോൾ ഞാൻ അതൊക്കെ നിർത്തി.
സിജിൻ ഒന്ന് ആക്കി ചിരിച്ചു. “പഴയതൊക്കെ നിർത്തിയെന്ന് നീ പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ? നോക്കിക്കോ, അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല. എന്തായാലും മോനെ, നീ സൂക്ഷിക്കണം. നിന്റെ ഈ ഭാഗ്യം കണ്ട് എനിക്ക് പോലും അസൂയ തോന്നുന്നുണ്ട്.”
