രുദ്രപ്രതാപം – 11 23അടിപൊളി 

 

ഇതെല്ലാം കണ്ടു അന്തം വിട്ടു നോക്കി നിൽക്കുവാണ് അപ്പു…

 

“എന്റെ മോനെ നൈസ്… എന്തൊരു ക്യാച്ച് ആട” അപ്പു പറഞ്ഞു…

 

അർച്ചന എന്റെ കയ്യിൽ നിന്നും ഒന്ന് എഴുന്നേറ്റു ഒന്ന് ശ്വാസം വിട്ടു.

 

“Thanks എടാ… ഇപ്പൊ മോന്തേം കുത്തി വീണേനെ”

 

ഞാൻ ഒന്ന് തല കുലുക്കുക മാത്രം ആണ് ചെയ്തത്. എന്നിട്ട് ആ ചായ കപ്പ് അവൾക്കു കൊടുത്തു അവൾ അതും ആയി സോഫയിൽ പോയി ഇരുന്നു…

 

അപ്പു അപ്പോഴും അതൊക്കെ അർച്ചനയോടു ഞാൻ പിടിച്ചതിനെ കുറിച്ച് പറയുക ആയിരുന്നു…

 

പക്ഷെ ഞാൻ ആ നിന്നിരുന്ന സ്ഥലത്തു നിന്നു ഒരു അടി പോലും അനങ്ങിയില്ല. ഞാൻ എന്റെ കൈകളില്ലേക്ക് തന്നെ നോക്കി അത് നല്ല രീതിയിൽ വിറക്കുന്നുണ്ടായിരുന്നു…

 

ഞാൻ ഒരു നിമിഷം കണ്ണുകൾ അടച്ചു…

 

ഇപ്പൊ നടന്നത് ഒന്ന് കൂടി ആലോചിച്ചു…

 

അവൾ വഴുക്കി വീഴാൻ പോയ ആ സമയം തന്നെ ഞാൻ ഞെട്ടി എണീറ്റു. പക്ഷെ അവൾ സോഫയുടെ ഭാഗത്തു നിന്നും കുറച്ചു അകലെ ആണ് ഞാൻ ഓടി ചെന്നാലും അവളെ പിടിക്കാൻ പറ്റില്ല എന്നുള്ളത് ഉറപ്പാണ്

 

അപ്പോഴേക്കും കണ്ണിനു മുന്നിൽ ഒരു ചുവന്ന പ്രകാശം തെളിഞ്ഞു പിന്നെ ഞാൻ ചുറ്റും നോക്കുമ്പോൾ എന്റെ നാല് പുറമുള്ള എല്ലാതും നിശ്ചലം ആയി നിൽക്കുന്നു

 

വീഴാൻ പോവുന്ന അർച്ചന പോലും ഒരു പ്രതിമ പോലെ…

 

അവളുടെ കയ്യിലെ ചായ അന്തരീക്ഷത്തിൽ തെറിച്ചു കിടക്കുന്നു

 

സൈഡിലേക്ക് നോക്കിയപ്പോൾ അപ്പു അവളെ നോക്കി എന്തൊ അല്ലാരുന്നു…

 

ഞാൻ എന്താ നടക്കുന്നത് എന്ന്‌ മനസ്സിൽ ആവാതെ കണ്ണും മിഴിച്ചു അവിടെ നിന്നു…

 

മുന്നിൽ ഒരു ഈച്ച പോലും അനങ്ങാൻ പറ്റാതെ നിൽക്കുന്നു…

 

ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റു അർച്ചന വീഴാൻ പോവുന്ന ഭാഗത്തേക്ക്‌ നടന്നു…

 

അവളുടെ മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി അതിൽ വീഴാൻ പോകുന്നതിന്റെ ഭയം കാണാം

 

 

അതിലും എന്നെ ആകർഷിച്ചത് അവളുടെ ചുവന്ന ചുണ്ടുകൾ ആണ് അതൊന്നു വായിലിട്ട് നുണയാൻ ഞാൻ കൊതിച്ചു

 

പെട്ടന്ന് തന്നെ ഞാൻ എന്റെ മുഖത്ത് ഒരു അടി കൊടുത്തു

 

ആവശ്യം ഇല്ലാത്തതൊക്കെ എവിടുന്നാ ഈ മനസ്സ് മൈരൻ കേറ്റി വിടുന്നെ എന്ന്‌ ആലോചിച്ചു നിന്നു..

 

പിന്നെ ഞാൻ അവളുടെ വയറിലൂടെ കൈയിട്ട് അവളെ താങ്ങി പിടിച്ചു

 

മറ്റേ കൈകൊണ്ട് ആ ചായ കപ്പും പിന്നെ അതിലെ ചായയും അതിലേക്ക് ആക്കി

 

വീണ്ടും ആ ചുവന്ന വെളിച്ചം പ്രത്യക്ഷ പെട്ടു…

 

ഇപ്പൊ എല്ലാം പഴയപോലെ ചലിക്കാൻ തുടങ്ങി…

 

ഇതാണ് കുറച്ചു മുൻപേ ഉണ്ടായത്..

 

എന്റെ ശരീരത്തിൽ എന്തെക്കെയോ മാറ്റം വന്നിട്ടുണ്ട് അതിരു വിട്ട ചിന്തകൾ, അമാനുഷിക കഴിവ്…

 

പെട്ടന്ന് ആ ചുവന്ന കണ്ണുള്ള മൈരന്റെ മുഖം ഒന്ന് കൂടി എന്റെ ഓർമയിൽ വന്നു…

 

“രുദ്ര….”

TO BE CONTINUED….

 

കയ്യിന്നു പോയോ എന്നൊരു ഡൌട്ട്… എന്തൊ മുന്നോട്ടു എഴുതാൻ വരികൾ പോലും കിട്ടുന്നില്ല….

 

എന്തായാലും നിങ്ങൾ വായിച്ചു അഭിപ്രായം നൽകുക…അത് മാത്രം ആണ് ഇത് പൂർത്തി കരിക്കാൻ ആയുള്ള ഊർജം എനിക്ക് നൽകുന്നത്….

 

J匚

Leave a Reply

Your email address will not be published. Required fields are marked *