ഷർട്ടിന്റെ കുടുക്കിട്ട് ഞാൻ താഴെക്കിറങ്ങി. എന്നെയും കാത്ത് സോഫയിൽ ഇരിക്കുകയാണ് അശ്വതി…
അങ്ങനെ ഞാൻ അവളെയും കൂട്ടി ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങി…
കുറച്ചു ദൂരം പോയപ്പോൾ അവൾ എന്നിലേക്ക് കൂടുതൽ അടുത്തിരുന്നു…
രണ്ടു കൈകളും എന്റെ വയറിലൂടെ മുറുക്കി കെട്ടിപ്പിടിച്ച് എന്റെ പുറത്തേക്ക് നന്നായി ചേർന്നിരിക്കുകയാണ്…
”അഭി…“
”മ്മ് “
” ഇന്നലെ വല്ലാണ്ട് നൊന്തോ…“
” ഏയ് നല്ല സുഖം ഉണ്ടായിരുന്നു…“ പിന്നെ കൈയും പിടിച്ചു ഓടിച്ചിട്ട് അവളുടെ ഒരു കിന്നാരം ചോദിക്കല്..
” എടാ വേണമെന്ന് വച്ച് ചെയ്തതല്ല നീ പെട്ടെന്ന് പോവാണ് പറഞ്ഞപ്പോൾ. അറിയാതെ പറ്റി പോയതാ…“
” അതെ അതെ മനുഷ്യന്റെ കൈയും പിടിച്ചു മൂന്നാലു വട്ടം തിരിച്ചിട്ടാണല്ലോ അറിയാതെ പറ്റുന്നെ…“
” സോറി…“
” ഓ.. അവളുടെ ഒരു ചോറി… എനിക്കൊന്നും വേണ്ട
അല്ല എന്താ മോളുടെ ഉദ്ദേശം..“
” എന്തു ഉദ്ദേശം…?“
” അല്ല ഈ കാട്ടിക്കൂട്ടുന്നതിന് ഒക്കെ ഉള്ള ഉദ്ദേശം..“
” അതെന്താ നിനക്ക് അറിയില്ലേ…“
” അറിയാത്തതുകൊണ്ടല്ലേ ചോദിക്കണേ…“
” ആ എന്നാ കേട്ടോ? എനിക്ക് നിന്നെ ഒരുപാട് ഇഷ്ട…”
പെട്ടെന്ന് ബൈക്കിന്റെ കൺട്രോളൊന്നു പോയി.
സംഭവം എനിക്കറിയാവുന്ന കാര്യമാണെങ്കിലും അവളുടെ വായിൽ നിന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ…
“ അത് നിനക്ക് പണ്ടുമുതൽ ഉള്ളതല്ലേ… പിന്നെ നമ്മൾ
ചേച്ചി അനിയനും അല്ലേ ”
“ എന്നാ അങ്ങനത്തെ ഇഷ്ടമല്ല…”
“ പിന്നെ….”
“ എനിക്ക് നിന്റെ കാമുകി ആയിരിക്കാൻ ഇഷ്ടം…”
അതുകൂടി കേട്ടപ്പോൾ തലകറങ്ങുന്ന പോലെ തോന്നി…
“ എടി നീ ഇത് എന്തൊക്കെ പറയുന്നു എന്ന് നിനക്ക് വല്ല വിചാരം ഉണ്ടോ… നമ്മൾ എങ്ങനെ അങ്ങനെയൊക്കെ.. ഞാൻ നിന്റെ അനിയനല്ലേ…?”
“ പിന്നെ ഒരു അനിയൻ… എല്ലാം തുടങ്ങിവെച്ചത് ആരാ… നീ തന്നെയല്ലേ…”
“ എടി അതൊരു അബദ്ധം പറ്റിയത് അല്ലേ…?”
“ എന്നാല് എനിക്ക് അതൊരു അബദ്ധമല്ല”
എന്താ ഇവള് ഒരു അർത്ഥം വെച്ച് പറയുന്ന പോലെ…
“ ഇതൊക്കെ വീട്ടിൽ അറിഞ്ഞാൽ ഉള്ള അവസ്ഥ നിനക്കറിയില്ലേ…”
“പിന്നെ ആർക്കും ഇപ്പൊ അറിയില്ലല്ലോ ”
അതും ശരിയാണ്…
പിന്നെ ഓഫീസ് എത്തുന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവിടെ എത്തിയതും അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി…
എന്റെ മിണ്ടാതെ ഉള്ള നിർത്തം കണ്ടു അവൾ എന്നെ ഒന്ന് നോക്കി നിന്നു.
“ നീ ഇങ്ങനെ ഇരുന്നു ടെൻഷൻ അടിക്കൊന്നും വേണ്ട.. എന്താ ചെയ്യേണ്ടത് എന്ന് ഒക്കെ എനിക്കറിയാം..
അതൊക്കെ ഞാൻ സമയമാകുമ്പോൾ ചെയ്തോളാം…
എന്റെ വാവ ഇപ്പോൾ വീട്ടിൽ പോയിട്ട് ചാച്ചു ഉറങ്ങിക്കോ ട്ടോ…”
അതും പറഞ്ഞു എന്റെ കവിളിൽ ഒന്ന് വലിച്ച് വിട്ട്. അവൾ ആ ഓഫീസിലേക്ക് കയറിപ്പോയി..
ഇവളിത് എന്ത് ചെയ്തോളാം എന്ന് ആണ് ഈ പറയുന്നേ… എന്നെ കൊലക്ക് കൊടുക്കോ…
ഞാൻ നേരെ വീട്ടിലേക്കു പോയി. പിന്നെ കാര്യമായൊന്നും അന്ന് ഉണ്ടായില്ല മൊത്തം ചുമ്മാ ഇരിപ്പായിരുന്നു.അതൊരു ശീലം ആയോണ്ട്
വല്ല്യേ കുഴപ്പല്ല
തിരിച്ചു വന്നു മായയെ ഒന്ന് കൂടി സ്നേഹിക്കണം എന്നൊക്കെ ഉണ്ടാർന്നു.
പക്ഷെ അത് നടന്നില്ല. അവള് ഓരോ തിരക്കിൽ ആർന്നു…
Bad luck
വൈകീട്ട് അഖിലിന്റെ കൂടെ പുറത്തു പോയി. രാത്രി ആണ് പിന്നെ കയറി വരുന്നേ.
അങ്ങനെ ഒരു ദിവസം വേസ്റ്റ് ആക്കി കളഞ്ഞു…
കിടക്കാൻ നേരം ഉള്ളു മുഴുവൻ അശ്വതി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…
എന്തൊക്കെ പുകിലുകളാ…
ഒരു കാര്യം ഞാൻ തീരുമാനിച്ചു. നാളെ എന്തായാലും ദിവ്യയുടെ വീട്ടിൽ ചെല്ലണം.. ഇനിയും വഴുകിയ ശെരിയാവില്ല…
കുറച്ചു കഴിഞ്ഞപ്പോ മായ മുറിയിലേക്ക് കയറി വന്നു. പെണ്ണിന്റെ നാണം ഒന്നും ഇപ്പോഴും വിട്ടു പോയിട്ടില്ല..
പിന്നെ അവളെയും തൊട്ട് ഉറുമ്മി കിടന്നു.. എപ്പോഴോ ഉറങ്ങി…
********************************
ചെന്നൈ…
രാത്രി 11:00
ഇരുട്ടുമൂടിയ വിജനമായ വഴിയിലൂടെ വലിയ കണ്ടെയ്നർ ട്രാക്ക് പാഞ്ഞു വന്നു. ആ വഴിക്ക് ചുറ്റും വലിയ മരങ്ങൾ നിറഞ്ഞ കൊടുംകാടായിരുന്നു
