ശാലിനി മിസ്സിന്റെ അരഞ്ഞാണം – 4 13അടിപൊളി  

ഇന്ന് ആദ്യമെത്തിയത്.അത് കണ്ട് എല്ലാവരും ഇന്ന് കാക്ക മലർന്ന് പറക്കുമെന്ന് പറഞ്ഞെങ്കിലും എന്നെ അതൊന്നും ബാധിച്ചില്ല എനിക്ക് എന്റെ മിസ്സിനെ കണ്ടാൽ മതിയെന്നായിരുന്നു.

പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം തകർന്നടിഞ്ഞു.ആകെ മൊത്തം ഒരു വിഷാദ ഭാവത്തിലായിരുന്നു അവൾ ക്ലാസ്സിലേക്ക് വന്നത് എന്നെ ഒന്ന് നോക്കണേ പോലുമുണ്ടായില്ല.അവളുടെ ശ്രദ്ധ കിട്ടാൻ പലതും ചെയ്തെങ്കിലും കാര്യമൊന്നുമുണ്ടായില്ല,ക്ലാസ്സ് എടുത്ത് കഴിഞ്ഞവൾ ഇറങ്ങി പോയി.അവളുടെ മാറ്റം ക്ലാസ്സ് മൊത്തം ചർച്ചയായി അല്ലെങ്കിൽ ക്ലാസ്സ് കഴിഞ്ഞു എന്തേലും

കുശലം പറഞ്ഞു നിൽക്കുന്ന മിസ്സിന്റെ ഈ മാറ്റം ആരും പ്രതീക്ഷിച്ചില്ല.ഇത് രണ്ടു ദിവസം തുടർന്നു എന്നെ എന്തേലും കാരണമുണ്ടാക്കി നിർത്തി പൊരിച്ചിരുന്നവൾ ഇപ്പോൾ എന്നെ ഒന്ന് നോക്കുന്നു പോലുമില്ല,എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങി.അങ്ങനെയിരിക്കെയാണ് എന്റെ മനസ്സിനെ തച്ചുടച്ച ആ കാഴ്ച ഞാൻ കാണാനിടയായത്.രാവിലെ മുതൽ

വൈകീട്ട് വരെയുള്ള ക്ലാസും അവളുടെ ഒരുമാതിരി പെരുമാറ്റവും കണ്ട് ആകെ

പ്രാന്ത് പിടിച്ചു തല പൊളിയുന്ന അവസ്ഥ വന്നതും ഞാൻ വണ്ടിയുമെടുത്ത് ഇറങ്ങി എങ്ങനെയെങ്കിലും നല്ല ഒരു കോഫി കുടിക്കണം എന്ന ചിന്തയിൽ ഞാൻ ഒരു കഫെയിലേക്ക് വെച്ചു പിടിച്ചു.പക്ഷെ അവിടെക്ക് വാതിൽ തുറന്നു കയറിയതും

കണ്ട കാഴ്ച എന്റെ മനസ്സിനെ പിച്ചി ചീന്തി.രണ്ടു ദിവസമായിട്ടു ഒന്ന് ചിരിക്കുക പോയിട്ട് എന്നെ ഒന്ന് നോക്ക പോലും ചെയ്യാത്ത ശാലിനി അവളെക്കാൾ കുറച്ചു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനുമായി ചിരിച്ചു കളിച്ചിരിക്കുന്നു.

To Be Continued…As Per Reviews…

-𝘍𝘭𝘺𝘪𝘯𝘨 𝘔𝘰𝘯𝘬

Leave a Reply

Your email address will not be published. Required fields are marked *