ശാലിനി മിസ്സിന്റെ അരഞ്ഞാണം – 4 13അടിപൊളി  

പോവും എന്തോ…കുറച്ചു കൂടെ നടന്നതും ഞാൻ അവിടുത്തെ കവലയിലെത്തി അവിടെ കണ്ട ഒരു ചായക്കടയിൽ കയറി ഇത്രോം നേരത്തെ നടപ്പ് കൊണ്ട് വിശന്നു തുടങ്ങിയ എന്റെ

വയറിന്റെ വിശപ്പ് അങ്ങ് അടക്കി.അങ്ങനെ ഞാൻ വീണ്ടും ഇറങ്ങി നടന്നു.ഒരു വെറൈറ്റിക്ക് തിരിച്ചു വീട്ടിലേക്കാണ് നടന്നത്.ഏതെക്കെയോ വഴി കയറി

ഞാൻ നടന്നു കൊണ്ടിരുന്നു,കാര്യമെന്താണെന്ന് വച്ചാൽ വന്ന വഴി ഞാൻ മറന്നു.ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിനു മുന്നേ നീ ഇവിടെ തന്നെയല്ലേ താമസിച്ചിരുന്നേ എന്ന്…അതേ പക്ഷെ ഞാൻ എല്ലാം മറന്നിരിക്കണൂ…അപ്പൊ ചോദിക്കും എന്നാൽ ഫോണെടുത്ത് google മാപ്പ് നോക്കി കൂടെ എന്ന്,അതും ഞാൻ ചെറുതായി വീട്ടിൽ വെച്ചോന്ന്

മറന്നു ഇവിടെ നല്ല കുറച്ചു കാഴ്ചകൾ കണ്ടപ്പോൾ അതെടുത്തു സ്റ്റോറിയിടാലോ എന്നോർത്ത് ഫോൺ തപ്പിയപ്പോളാണ് ആ നഗ്ന സത്യം ഞാൻ മനസ്സിലാക്കിയത്.സ്റ്റോറിയുടെ കാര്യം പറഞ്ഞപ്പോളാണ് ഞാൻ ഇതുവരെ മിസ്സ് ഇൻസ്റ്റയിൽ ഉണ്ടോന്ന് നോക്കിയില്ലല്ലോ എന്നോർത്തത്,എന്നാൽ ഇപ്പോൾ തന്നെ നോക്കി കളയാമെന്നോർത്തതും ഞാൻ വീണ്ടും മൂഞ്ചി ഫോൺ വീട്ടിലല്ലേ…

അങ്ങനെ ഞാൻ എന്തും വരട്ടെ എന്ന മട്ടിൽ തേരാ പാര നടന്നു.ഇനി രക്ഷയില്ല ഞാൻ പെട്ടു എന്ന് കരുതിയിരുന്നതും എന്റെ മുന്നിൽ രണ്ട് കാവൽ മാലാഖമാർ പ്രത്യക്ഷപ്പെട്ടു.വേറെയാരുമായിരുന്നില്ല ചെറിയച്ഛന്റെ മക്കൾ എന്റെ ഡോലുവും ബോലുവും രണ്ടും ട്വിൻസാണ് ഇപ്പൊ ഏഴിലോ എട്ടിലോ എന്തോ ആണ്.അവന്മാർ എന്നെ

തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.അവസാനം ഞാൻ തന്നെ ആണെന്ന് മനസ്സിലായതും രണ്ടും വന്നു നടുംപ്പുറം നോക്കി രണ്ട് പെട,തന്തേടേം തള്ളേടേം അതേ സ്വഭാവം ഒരു dna ടെസ്റ്റും വേണ്ട ഇത് രണ്ടും അവരുടെ തന്നെ.അങ്ങനെ ഞാൻ അവരെയും കൂട്ടി വീട്ടിലേക്ക് നടന്നു,അല്ല അവരെന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു.രണ്ടും

വാ അടക്കാതെ എന്തെക്കെയോ പറഞ്ഞു ചെവി തിന്നു കൊണ്ടിരുന്നു അതിൽ മെസ്സിയും റൊണാൾഡോയും മുതൽ ഡോണാൾഡ് ട്രമ്പ്

വരെ വന്നു.വീടിനു അടുത്ത് എത്താനായതും രണ്ടിനോടും എനിക്ക് വഴി തെറ്റിയത് ഒന്നും പറയരുത് എന്ന് കച്ചം കെട്ടി,പക്ഷെ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.ഞങ്ങളെ ഒപ്പം കണ്ട്

“ഇവരെ എവിടുന്ന് കിട്ടിയെടാ നിനക്ക്…”എന്ന് ചെറിയമ്മ ചോദിക്കേണ്ട താമസം രണ്ടും കൂടെ എന്നെ അങ്ങ് ഊക്കി ഇല്ലാതെയാക്കി കമ്പനി പ്രോഡക്റ്റ് തന്നെയാണെന്ന് വീണ്ടും തെളിയിച്ചു.അങ്ങനെ അതിന്റെ ക്ഷീണം ഞാൻ ചെറിയമ്മയുണ്ടാക്കി വെച്ച ചായയും പഴംപൊരിയും കഴിച്ചു തീർത്തു.അത് കഴിഞ്ഞ് അവന്മാർ കളിക്കാൻ പാടത്തേക്ക് പോയപ്പോൾ എന്നെയും

വിളിച്ചെങ്കിലും ഇത്രോം നേരത്തെ അലച്ചിൽ എന്നെ ആകെ തളർത്തിയിരുന്നത് കൊണ്ട് ഞാൻ ആ ക്ഷണം നിരസിച്ചു.ഞാൻ നേരെ റൂമിൽ കയറി കിടന്നു,അവന്മാർ കളി കഴിഞ്ഞു വന്നെന്റെ നെഞ്ചത്ത് കയറിയപ്പോളാണ് ഞാൻ ഉണർന്നത് പിന്നെ അവരുടെ ഒപ്പം കൂടി പിള്ളേരുടെ സ്കൂൾ ജീവിതവും കേട്ടങ്ങിരുന്നു.പിള്ളേർക്ക് വരെ ലൈനൊക്കെയുണ്ട്

എന്താലെ…അത് പറഞ്ഞപ്പോളാണ് വീണ്ടും മിസ്സിന്റെ കാര്യം ഓർമയിൽ വന്നത്,ഇവന്മാർ അത് ചുരണ്ടാതെ ഞാൻ മാക്സിമം നോക്കി.അങ്ങനെ ഭക്ഷണം കഴിക്കാനായതും വീണ്ടും താഴേക്ക്.അപ്പോളേക്കും പണി കഴിഞ്ഞു ചെറിയച്ഛനും വന്നിരുന്നു.കഴിക്കുന്നതിനിടക്ക് എനിക്ക് വഴി തെറ്റിയതും പറഞ്ഞു ചെറിയമ്മയെന്നെ തലങ്ങും വിലങ്ങും ഊക്കി.പണ്ടാരം പോവണ്ടായിരുന്നു എന്ന് തോന്നി പോയി.ഇതുങ്ങൾ കളിയാക്കുന്നത്

ഓക്കെ സമ്മതിക്കാം പക്ഷെ മുത്തച്ഛനും മുത്തശ്ശിയും വരെ…പോരാത്തതിന് രാവിലെ നടന്നതും ചെറിയമ്മ സഭയിൽ അവതരിപ്പിച്ചു അതും പൊടിപ്പും തൊങ്ങലും ചേർത്ത്.അങ്ങനെ ഊക്കുകൾ വാരി കൂട്ടി ഞാൻ കഴിച്ചെണീറ്റു.പിന്നെയും കുറെ നേരം എല്ലാവരോടും സംസാരിച്ചും ഊക്ക് വാങ്ങിയുമാണ് ഞാൻ റൂമിലേക്ക് പോയത്.എന്ത് ചെയ്യാൻ ഇവിടെ വന്നാൽ ഞാൻ

ഇങ്ങനെ ഒരു ഊക്ക് വണ്ടിയായി പോകും.റൂമിലെത്തിയതും ഞാൻ നേരത്ത് മറന്നു

Leave a Reply

Your email address will not be published. Required fields are marked *