ശാലിനി മിസ്സിന്റെ അരഞ്ഞാണം – 4 13അടിപൊളി  

“ചെറിയമ്മ എന്താ ഇവിടെ…?”ഞാൻ ബോധം വരാതെ വീണ്ടും ചോദിച്ചു.അതിനവരെന്നെ കൂർപ്പിച്ചു നോക്കിയപ്പോളാണ് ഞാൻ ഇന്നലെ എന്റെ ഫ്ലാറ്റിലല്ലല്ലോ കിടന്നേ എന്ന ബോധം എനിക്ക് വന്നത്.ഞാൻ നന്നായൊന്ന് ഇളിച്ചു കൊടുത്തു.

“ഇത്രോം നേരമായിട്ടും ഈ ചെക്കൻ ഇതെന്താ എണീക്കാത്തെ ന്ന് നോക്കാൻ വന്നതാ ഞാൻ…അപ്പൊ ദേ തലയണയും കെട്ടിപ്പിടിച്ചു ചെക്കൻ എന്തെക്കെയോ പുലമ്പുന്നു…എന്നാൽ തട്ടി വിളിച്ചാൽ എണീക്കുവോ അതുമില്ല…ചവിട്ടി താഴെയിട്ടപ്പോ അവിടെ കിടന്നും ഓരോ കോപ്രായങ്ങൾ…മുഖത്ത് വെള്ളമൊഴിച്ചാൽ പോലും എണീക്കാത്ത ഒരു ജന്തുവിനെ ഞാൻ ഇത് ആദ്യമായിട്ടാ

കാണണേ എന്റെ ഈശ്വരാ…”ചെറിയമ്മ ആരോടോ പറയുമ്പോലെ പറഞ്ഞു ഈശ്വരനെ വിളിച്ചു കൊണ്ട് എനിക്ക് കാര്യങ്ങൾ എനിക്ക് വ്യക്തമാക്കി തന്നു.

അപ്പൊ ഈ തള്ളയാണല്ലേ എന്റെ മിസ്സെനിക്ക് തരാൻ നിന്ന മുത്തവും തട്ടി കളഞ്ഞു എന്നെ ചവിട്ടി കൊക്കയിലിട്ടെ എന്നും ആലോചിച്ചു നിന്ന എന്നെ

“എന്താടാ വീണ്ടും നിന്ന് സ്വപ്നം കാണണോ…?” എന്ന ചോദ്യമാണ് വീണ്ടും യാഥാർഥ്യത്തിലേക്ക് കൊണ്ടു വന്നത്.

“ചെറിയമ്മക്ക് ഇതെന്താ ഞാൻ കുറച്ചു നേരം കൂടെ കിടക്കട്ടേ…”എന്നും പറഞ്ഞു വീണ്ടും കട്ടിലിലേക്ക് കയറാൻ നിന്ന എന്നെ നോക്കി

“ദേ ചെക്കാ…നീ ഇത് എന്ത് ഭാവിച്ച നേരം എത്രയായിന്ന നിന്റെ വിചാരം…” എന്നും പറഞ്ഞു ചെറിയമ്മ ഒറ്റ ചീറൽ.ഇതിനെന്താ വയ്യേ എന്നുമാലോചിച്ചു കൊണ്ട്

“മണി ഏട്ടല്ലേ ആയൊള്ളു…ഞാൻ കുറച്ചൂടെ കിടക്കട്ടെ…” എന്ന് ഞാൻ പറഞ്ഞു,ഇവിടെ വന്നാൽ ആ നേരത്താണ് എന്നെ വിളിച്ചു എണീപ്പിക്കാറ് അതിൽ കൂടുതൽ കിടന്നാൽ ഈ നിൽക്കുന്ന സാധനം ഭദ്രകാളിയാകും.

“എട്ടോ എട്ടൊക്കെ ഇനി രാത്രി…കൂടുതൽ കളിക്കാണ്ട് എണീറ്റെ സിദ്ധു…മണി പന്ത്രണ്ടായി…”എന്റെ പറച്ചില് കേട്ട് ചെറിയമ്മ പറഞ്ഞു.അത് കേട്ടതും ഞാൻ ഞെട്ടി പിണഞ്ഞു എണീറ്റു ചെറിയമ്മയെ നോക്കി.

“ഇനിയും നോക്കിയിരുന്ന് സമയം കളയാണ്ട് കുളിച്ച് വന്ന് എന്തേലും കഴിച്ചേ സിദ്ധു…”എന്റെ ഇരിപ്പ് കണ്ടവർ വീണ്ടും പറഞ്ഞു.

“എന്നിട്ട് ചെറിയമ്മ എന്താ എന്നെ വിളിക്കാഞ്ഞേ…?”ഞാൻ ചോദിച്ചതും അവരെന്നെ നോക്കി ദഹിപ്പിച്ചു,എന്നിട്ട്

“ദേ ചെക്കാ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ…രാവിലെ വന്നപ്പോ പോത്ത് പോലെ കിടന്നുറങ്ങണെ കണ്ട് പാവല്ലേ കുറച്ചൂടെ കിടന്നോട്ടെ എന്ന് വിചാരിച്ചപ്പോ അവൻ മൂട്ടിൽ വെയിലടിക്കും വരെ കിടന്നുറങ്ങിയേക്കുന്നു…എന്നിട്ട് കുറ്റം മൊത്തം എനിക്കും…ഒന്നങ്ങു

തന്നാലുണ്ടല്ലോ…”എന്നും പറഞ്ഞു കൊണ്ടവർ അടുത്തിരുന്ന തലയണയും കൊണ്ട് ഒന്ന് തന്നിട്ട് റൂമിൽ നിന്നിറങ്ങി.അതിനിടയിൽ വാതിൽക്കൽ നിന്ന്

“ഇനിയും എന്നെ ഇങ്ങോട്ട് വരുത്തിക്കരുത്…”എന്ന ഒരു ഭീഷണിയും.ഭീഷണിയെ അതും നമ്മളോട്…

അത് കേട്ടതും ഞാൻ ഓടി ബാത്റൂമിൽ കയറി എന്നിട്ട് എല്ലാം തീർത്ത് പെട്ടന്ന് തന്നെയിറങ്ങി രണ്ടു കുടം വെള്ളം എണീറ്റപ്പോൾ തന്നെ തലയിൽ വീണത് കൊണ്ട് ഒരു കാക്ക കുളിയുടെ ആവശ്യമേ ഉണ്ടായൊള്ളു.അങ്ങനെ താഴെ ചെന്നതേ മുത്തശ്ശി പരിഭവങ്ങളുടെ കെട്ടഴിച്ചു.അങ്ങനെ അതും കേട്ട് ഉച്ചക്കത്തെതും രാവിലത്തെതും

ഞാൻ ഒരുമിച്ചു കഴിച്ചു.അങ്ങനെ വെയിലാറും വരെ മുത്തച്ഛന്റേം മുത്തശ്ശിയുടെയും കൂടെ പരിഭവം കേട്ടും ചെറിയമ്മയുടെ ഊക്ക് വാങ്ങിയും ഞാൻ തള്ളി നീക്കി കൊണ്ടിരുന്നു.പിള്ളേർ രണ്ടും സ്കൂളിലും ചെറിയച്ഛൻ ജോലിക്കും പോയി.

വെയിലൊന്നാറിയതും ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തെക്കിറങ്ങി.വെറുതെ ഇങ്ങനെ നടക്കാൻ ഒരു ആഗ്രഹം,അത് കൊണ്ട് വണ്ടിയുമെടുത്തില്ല.ആ നാടിന്റെ പ്രകൃതി രമണിയതയും ആസ്വദിച്ചു കൊണ്ട് ഞാൻ അങ്ങനെ നടന്നു.അങ്ങനെ എന്നെയും മരങ്ങളെയും തഴുകി തലോടി പോകുന്ന മന്ദൻ മാരുതനെയും ആസ്വദിച്ചു കൊണ്ട് ഞാൻ നടപ്പ് തുടർന്നു.അങ്ങനെ കണ്ട

ഇടവഴിയും നടവഴിയുമെല്ലാം കയറി ഞാൻ നടന്നു.അങ്ങനെ അമ്പരചുംബികളല്ലാത്ത ഓടിട്ടതും ടെറസുള്ളതും ഇല്ലാത്തതുമായ വീടുകളുടെ ഞാൻ എന്റെ പ്രയാണം തുടർന്നു അവസാനം ഞാൻ നടന്നു നടന്നു വേറെ വേറെ ഏതോ രാജ്യത്ത് എത്തിയ ഒരു ഫീൽ.മലര് ഒരു കഴപ്പിന് ഇറങ്ങി നടക്കുവേം ചെയ്ത് ഇനി എങ്ങനെ തിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *