യുകെ ഡയറിസ് – 5 27  

അപ്പോൾ ഞാൻ അവരെ നോക്കിയതൊക്കെ അവർ ശ്രദ്ധിച്ചിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി.

ഞാൻ: ചേച്ചി അത്…ഈ

ജീന: ആ മതി മതി… ഞാനൊന്നും പറയുന്നില്ല…

ഞാൻ: അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാൽ ആരും നോക്കി പോകും.

ജീന: ഓഹോ ഞാൻ അത്രയ്ക്ക് കാണാൻ കൊള്ളാമോ…

ഞാൻ: പിന്നല്ലാതെ നിങ്ങളീ സാരിയിലും കൂടെ വന്നപ്പോൾ എൻറെ പൊന്നു ഒരു രക്ഷയില്ല….

ഞാനത് പറയുമ്പോൾ ജീന ചേച്ചിയുടെ

മുഖത്ത് ഒരു അഭിമാനത്തിന്റെ പ്രകാശം നിറയുന്നത് പോലെ തോന്നി. അല്ലെങ്കിലും ഏത് പെണ്ണിനാണ് ഒരാള് അവളുടെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞാൽ ഇഷ്ടപ്പെടാതിരിക്കുന്നത്.

ജീന: എന്നിട്ട് നീ വേറെ എവിടെയൊക്കെ നോക്കി.

ജീന ചേച്ചി ഒരു കുസൃതി ചിരിയോട് കൂടി എന്നോട് ചോദിച്ചു.

ഞാൻ: ഞാൻ അങ്ങനെയൊന്നും നോക്കിയില്ല.

ജീന: ഞാൻ ഓരോ തവണ സാരി നേരെയാകുമ്പോഴും നിൻറെ കണ്ണ് കറക്റ്റ് ആയിട്ട് എൻറെ വയറിലോട്ടായിരുന്നു അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു മോനെ….

എൻറെ എല്ലാ നോട്ടവും പിടിക്കപ്പെട്ടു എന്ന് എനിക്ക് അപ്പോൾ മനസ്സിലായി.  ഇനി ഓവർ നല്ല പിള്ള കാണിച്ചാൽ ഉള്ള സ്നേഹവും കൂടി പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നിങ്ങൾക്ക് ഒരു ഉപദേശം പോലെ ഞാൻ പറഞ്ഞു തരാം. ഒരു പെണ്ണിന് നമ്മുടെ നോട്ടവും നമ്മുടെ പെരുമാറ്റവും മനസ്സിലായി എന്ന് കണ്ടാൽ അവിടെ ഓവർ ആയിട്ട് നല്ല പുള്ള കളിക്കാൻ നിൽക്കരുത്.

ഞാൻ: അത്യാവശ്യം നന്നായിരുന്നു അതുകൊണ്ട് നോക്കി…

ഞാനും വിട്ടുകൊടുക്കാൻ നിന്നില്ല.

ജീന: ചെക്കൻ അപ്പോൾ ആള് മോശമൊന്നുമല്ല. അത്യാവശ്യം പൊട്ടിക്കാനുള്ള വെടിയൊക്കെ നിന്റെ കൈയിൽ ഉണ്ടെന്ന് എനിക്ക് നിന്നെ ആദ്യം കണ്ടപ്പോഴേ തോന്നിയിരുന്നു.

ഞാൻ: അതെന്താ അങ്ങനെ…

ജീന: നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ചയിലെ നീ എന്നെ നല്ല രീതിക്ക് ഫോട്ടോസ്റ്റാറ്റ് എടുത്തത് ഞാൻ കണ്ടായിരുന്നു. ഒരു മയത്തിലൊക്കെ നോക്ക് ചെക്കാ.

ഞാൻ: അതും കണ്ടു അല്ലേ…

ജീന: നീ എന്താടാ കരുതിയത് നിങ്ങൾ ആണുങ്ങൾ നോക്കുന്നത് ഞങ്ങൾക്ക് മനസ്സിലാവില്ല എന്നാണോ…

ഞാൻ: പിന്നെ എന്തിനാ ചേച്ചി എന്നെ ഫോട്ടോ എടുക്കാൻ ഇത്ര ധൈര്യത്തിൽ വിളിച്ചത്.  നിങ്ങൾക്ക് കംഫർട്ടബിൾ അല്ലെങ്കിൽ പിന്നെന്തിനാ…

ജീന: അതിന് ഞാൻ നിന്നെ കംഫർട്ടബിൾ അല്ല എന്ന് പറഞ്ഞില്ലല്ലോ. കംഫർട്ടബിൾ ആയതുകൊണ്ടാണല്ലോ ഞാൻ ഇപ്പോൾ നിൻറെ തൊട്ടടുത്ത് ഇരുന്ന് സംസാരിക്കുന്നത് പോലും.

ഞാൻ: അപ്പോൾ ഞാൻ നോക്കിയതൊന്നും പ്രശ്നമല്ല.

ജീന: നീ ഇപ്പോൾ ഞാൻ നിന്നോട് മിണ്ടിയാലും മിണ്ടിയില്ലെങ്കിലും നോക്കേണ്ടത് നോക്കും. അത് പ്രകൃതിയാണ്. പക്ഷേ നിന്നെ എവിടെ നിർത്തണം എന്ന് എനിക്ക് നല്ല ബോധമുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല.

ഞാൻ: എനിക്കും എവിടെ നിൽക്കണം എന്നുള്ള നല്ല ബോധമുണ്ട്.

ജീന: അങ്ങനെ നിന്ന നിനക്ക് കൊള്ളാം…

അപ്പോഴേക്കും ഞങ്ങടെ ഓർഡർ നമ്പർ വിളിച്ചിരുന്നു. ഞാൻ വേഗം പോയി ഞങ്ങടെ ഓർഡർ വാങ്ങി ടേബിളിൽ വന്ന് വീണ്ടും ഇരുന്നു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടും ചേച്ചി എൻറെ ഫോണിൽ തന്നെയായിരുന്നു നോട്ടം. പെട്ടെന്ന് ചേച്ചി ഫോൺ എൻറെ മുന്നിലേക്ക് ഇട്ടു. ഞാൻ ഫോൺ എടുത്തു നോക്കുമ്പോഴാണ് രണ്ടുദിവസം മുമ്പ് എൻറെ ഒരു ഫ്രണ്ട് അയച്ചുതന്ന തുണ്ട് വീഡിയോ പ്ലേ ആയിരുന്നത്. അന്ന് കണ്ട ശേഷം ഗ്യാലറിയിൽ നിന്നും ഞാൻ ഡിലീറ്റ് ചെയ്യാൻ മറന്നിരുന്നു.  കുറച്ചുനേരം എനിക്ക് എന്ത് പറയണമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. ആകെ മൊത്തത്തിൽ നാണംകെട്ട ഒരു അവസ്ഥയായിരുന്നു എനിക്ക്. കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.

അപ്പോൾ ആളത്ര വെടിപ്പൊന്നുമല്ല… അല്പനേരത്തെ മൗനത്തിനുശേഷം ചേച്ചി സംസാരിച്ചു.

ഞാൻ: ചേച്ചി അത്

ഫ്രണ്ട് അയച്ചതാ…

ജീന: ആയിക്കോട്ടെ ആയിക്കോട്ടെ… ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ… എന്നാലും ഞാൻ ഒട്ടും എക്സ്പെക്ട് ചെയ്തില്ല…

ഞാൻ: ചേച്ചി ഞാൻ ഡിലീറ്റ് ചെയ്യാൻ മറന്നു.

Updated: July 2, 2026 — 4:36 pm

2 Comments

Add a Comment
  1. Please keep writing this was one of the best series story

  2. Hello bro vegam baaki baagam post chyu waiting for long time

Leave a Reply

Your email address will not be published. Required fields are marked *