ഞാൻ എങ്ങനെയോ പറഞ്ഞ് അവസാനിപ്പിച്ചു.
“ ഗുഡ്…
അപ്പോൾ എടുത്ത കാശിന്റെ പണി നീ എടുത്തു..
ഗുഡ് ജോബ് ശ്യാം..
ഇനി ഒന്നും ആലോചിച്ചു പേടിക്കണ്ട. നിനക്കൊന്നും വരില്ല..
അയാൾ ഒരു പ്രത്യേക എന്നോട് പറഞ്ഞു.
“.. സാർ ഞാനൊരു സംശയം ചോദിക്കട്ടെ.”
ഫോൺ വെക്കാൻ പോയ ദേവനെ തടഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു. എത്രയൊക്കെ സ്വയം പറഞ്ഞു ആശ്വസിച്ചു എങ്കിലും എന്റെ ഉള്ളിലെ ഭയം പിന്നെയും പിന്നെയും എന്നിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.. ഞാൻ പതിയെ അയാളോട് ചോദിച്ചു.
“ വേധുവിനോട് ആഗ്രഹമുള്ളതുകൊണ്ടാണ് സാർ അവിടെ ചോദിക്കുന്നത് എനിക്ക് മനസ്സിലായി..
പക്ഷേ ആവശ്യം കഴിഞ്ഞ് എന്നെയും എന്റെ കുടുംബത്തെയും നിങ്ങൾ ഇല്ലാതെയാക്കും എന്ന് എന്താണ് ഉറപ്പ്.. അതുകൊണ്ട് ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങൾ ചോദിച്ചത് നിങ്ങൾക്ക് തരാം. കൂടെ ഞാൻ എന്റെ കുറച്ചു പ്രോപ്പർട്ടീസ് വിറ്റ് ആ കാശും കൂടി തരാം.. ഇതിനെപ്പറ്റി ആലോചിച്ച് എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല”
ഞാൻ എങ്ങനെയോ പറഞ്ഞ അവസാനിപ്പിച്ചു.
“ mr ശ്യാം…
നിങ്ങൾക്ക് എന്നെ അത്ര പരിചയം ഇല്ലാത്തതുകൊണ്ടാണ് ഈ ചോദ്യം എന്നോട് ചോദിച്ചത്..
നിങ്ങൾ അറിയാൻ വേണ്ടി ഞാനൊരു കാര്യം പറയാം..
ദേവന് വാക്കും തന്തയും ഒന്നേയുള്ളൂ..
ഡീൽ ഈസ് എ ഡീൽ…
നത്തിംഗ് മോർ നത്തിംഗ് ലെസ്സ്…
ഇന്ത്യയിൽ ഞാൻ അടുത്ത മാസം അഞ്ചാം തീയതി വരെ ഉണ്ടാകും. അതുകഴിഞ്ഞാൽ ഞാൻ തിരിച്ച് മലേഷ്യയിലേക്ക് പറക്കും. ഈ പറഞ്ഞ സമയത്തിൽ അഞ്ചുദിവസം ഞാൻ നിന്റെ ഭാര്യയുടെ കൂടെയായിരിക്കും.. ആ സമയം മാത്രമേ എനിക്ക് അവളെ ആവശ്യമുള്ളു.. അപ്പോൾ ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ച് നീ വെറുതെ ബിപി കൂട്ടണ്ട.. “
അദ്ദേഹത്തിന്റെ വാക്കുകൾ ഇടിമുഴക്കം പോലെ ശക്തവും ആഞ്ഞു കത്തുന്ന തീയിനെ അണക്കാൻ ഭാഗത്തിന് തണുപ്പുള്ളതുമായിരുന്നു..
ഞാൻ എല്ലാത്തിനും മൂളുക മാത്രം ചെയ്തു..
“ പിന്നെ ഞാൻ വേറൊരു ന്യൂസ് കേട്ടല്ലോ ശ്യാം…
പപ്പാ നിന്നെ കമ്പനിയിലെ പുതിയ ബ്രാഞ്ചിലേക്ക് ക്ഷണിക്കുന്നു എന്ന വാർത്ത.. “
ദേവൻ എന്നോട് അല്പം കടുപ്പത്തോടെ ചോദിച്ചു.
“ സാർ
ഞാൻ അതൊന്നും തീരുമാനിച്ചിട്ടില്ല”
“ തീരുമാനിച്ചെങ്കിൽ തീരുമാനം മാറ്റിക്കോളൂ..
നിന്നെ ഇവിടെ ആവശ്യമില്ല..
വർമ്മ ഗ്രൂപ്പിനെ ചതിച്ചവർ ആരും ഇതുവരെ ജീവനോടെ പുറത്തു പോയിട്ടില്ല..
ഇനി ജീവിക്കാൻ പോകുന്നത് ഞാൻ ഭിക്ഷയായി തന്ന ഒരു ജീവിതമാണ്.. അവിടെ നിനക്ക് വർമ്മ ഗ്രൂപ്പിലെ ഒരു ബ്രാഞ്ചിലും അനുമതിയില്ല..
അതുകൊണ്ട് വേഗം ഈ നാട്ടിൽ നിന്നു തന്നെ പോകാൻ തയ്യാറായിക്കോ.. റിസൈൻ ഇടാൻ എന്ത് കാരണം വേണമെങ്കിലും നിനക്ക് പറയാം.. പക്ഷേ ഞാൻ ഇന്ത്യ വിടുന്ന സമയം നീ ഈ കമ്പനിയും ഈ നാടും വിട്ടിരിക്കണം.. ഇത് ഒരു അവസാന വാണിംഗ് ആണ്.. എന്തായാലും നിനക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലല്ലോ..
പോയാലും ജീവിക്കാനുള്ള കാശ് നീ കുറെ ഉണ്ടാക്കിയതാണല്ലോ .. “
എന്ന് ദേവൻ എന്നോട് പറഞ്ഞു
ഞാൻ എല്ലാം കേട്ട് മിണ്ടാതെ ഇരുന്നു… മറുപടിയായി ഒന്നു മൂളുക മാത്രം ചെയ്തു.. അതിനെ കൂടുതൽ ചിന്തിക്കാനോ ആശങ്ക കാണിക്കാനോ ഇല്ലായിരുന്നു..
എല്ലാം പിടിക്കപ്പെട്ട സ്ഥിതി ക്ക് ഇനി ഇവിടെ ജോലി ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് നേരത്തെ തോന്നിയതാണ്… ദേവൻ സാർ പിന്നീട് ഫോൺ കട്ട് ചെയ്തു.
അന്ന് പോകാൻ മൂടില്ലാത്തതുകൊണ്ട് ആ ദിവസം കൂടി പനിയാണെന്ന് പറഞ്ഞു ഞാൻ വിട്ടു..
അവൾ എന്നോട് മിണ്ടാനോ കുശലം ചോദിക്കാനോ ഒന്നും വരുന്നില്ല… ഭക്ഷണം ഉണ്ടാക്കുകയും വീട്ടിലെ മറ്റ് ജോലികൾ ചെയ്യുകയും അല്ലാതെ മറ്റൊന്നും അവർ ചെയ്യുന്നില്ല..
ദേവന്റെ ആ കനത്ത ഫോൺ കോൾ കട്ടായതിനു ശേഷവും എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട് ഞാൻ ബെഡിലേക്ക് തന്നെയിരുന്നു. എന്റെ ഉള്ളിൽ ഒരേസമയം വലിയൊരു ആശ്വാസവും, അതിലേറെ കടുത്ത ടെൻഷനും ഒരുപോലെ നിറഞ്ഞുനിന്നു.
‘ഇന്ത്യ വിടുന്നതുവരെ അഞ്ചു ദിവസം അവൾ എന്റെ കൂടെയുണ്ടാകും…’ ദേവന്റെ ആ വാക്കുകൾ എന്റെ തലച്ചോറിൽ ആവർത്തിച്ചു മുഴങ്ങി.
