വേദു- പങ്കിടപ്പെട്ട നാടൻ കനി – 6 30

ഞാൻ പറഞ്ഞു തീർന്നതും വേദു കേട്ടത് വിശ്വസിക്കാനാവാതെ രണ്ട് കൈകൾ കൊണ്ടും വായ പൊത്തിപ്പിടിച്ചു. അവളുടെ കണ്ണുകൾ അത്രമേൽ വിടർന്നിരുന്നു. ശരീരം അപ്പാടെ വിറയ്ക്കാൻ തുടങ്ങി. അവളുടെ സ്വന്തം ഭർത്താവ്, താൻ ജീവനതുല്യം സ്നേഹിക്കുന്ന മനുഷ്യൻ തന്റെ മുന്നിൽ നിന്ന് മറ്റൊരു പുരുഷന് തന്നെ കാഴ്ചവെക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു!

കുറച്ചു സമയം ആ മുറിയിൽ കടുത്ത നിശബ്ദത പടർന്നു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

ഞാൻ പതുക്കെ അവളുടെ ആ അവസ്ഥ കണ്ട് സങ്കടത്തോടെയും ഭയത്തോടെയും അവളുടെ പക്കലേക്ക് ഒരു ചുവട് മുന്നോട്ട് വെച്ചു. അവളെയൊന്ന് ആശ്വസിപ്പിക്കാനായി ഞാൻ കൈകൾ നീട്ടി.

“വേദു… മോളേ…”

“തൊട്ടുപോകരുത് എന്നെ!”

പെട്ടെന്ന് അവൾ പുലിയെപ്പോലെ എനിക്ക് നേരെ അലറി. അവളുടെ ആ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ട് ഞാൻ ഞെട്ടി ഒന്നു പുറകോട്ട് മാറി. അവളുടെ കണ്ണുകളിൽ ഇപ്പോൾ ഭയമായിരുന്നില്ല, എന്നോട് തോന്നിയ കടുത്ത വെറുപ്പും ക്രോധവുമായിരുന്നു നിറഞ്ഞത്.

“അ…അപ്പൊ…അയാൾക്കാവശ്യം…

എന്നെയാണോ…

ഞാന്നയാളുടെ കൂടെ കിടക്കണം എന്നാണോ പറയുന്നത്…?”

“ മ്മ്……”.

ഞാൻ തല താഴ്ത്തി മൂളി….

“ ശ്ശേ….. അതേട്ടൻ സമ്മതിച്ചോ അപ്പൊ…?”

“സമ്മധിക്കാൻ അയാൾ എന്നോട് സമ്മതമല്ല ചോദിച്ചത്… വേണമെന്ന് ഉത്തരവിടുകയാ ചെയ്തത്….

ഒന്നെങ്കിൽ നീ… അല്ലെങ്കിൽ. എന്റെയും എന്റെ കുടുംബത്തിന്റെയും ഒക്കെ ജീവൻ…”

“ശ്യാമേട്ട….

ഞാനെങ്ങനെ…. ശ്ശേ…”

“ ഞാനീ ചെയ്തതും നിന്നോട് ഇത് പറഞ്ഞതുമൊക്കെ വൃത്തികേട് ആണെന്ന് എനിക്കറിയാ…

പക്ഷെ നിങ്ങളെയെല്ലാം കൂട്ടി ഒളിച്ചോടാൻ പോലും നമുക്ക് ഓപ്ഷൻ ഇല്ലടി…വർമ ഗ്രൂപ്പ്സ് അത്ര സാധാരണക്കാർ അല്ല.. എന്തിനും മടിക്കില്ല അവർ. നീ സഹകരിച്ചില്ലെങ്കിൽ എല്ലാം അവർ നശിപ്പിക്കും വേദു…എല്ലാം.”.

“തെറ്റ് ചെയ്തത് നിങ്ങൾ…അതിനെന്റെ മാനം ഞാൻ പണയം വക്കണം അല്ലെ.. അല്ലെങ്കിലും ഏട്ടനോട് പറഞ്ഞിട്ടെന്തിനാ…ഞാനങ്ങനെ പോകുന്നതല്ലേ നിങ്ങൾക്ക് ഹരം..!”

അവൾ അത്രയും

ദേഷ്യത്തോടെ വിളിച്ചുപറഞ്ഞ ശേഷം, എന്നെ അവിടെ തനിച്ചാക്കിക്കൊണ്ട് കരഞ്ഞുകൊണ്ട് ആ ഹാളിൽ നിന്നും ഞങ്ങളുടെ ബെഡ്റൂം ലക്ഷ്യമാക്കി ഓടിപ്പോയി. വാതിൽ വലിച്ചടയ്ക്കുന്ന കനത്ത ശബ്ദം ആ വീടാകെ മുഴങ്ങിക്കേട്ടു.

ഞാൻ തളർന്നുപോയി സോഫയിലേക്ക് തന്നെയിരുന്നു….

_______________

പിറ്റേന്ന് നേരം പുലർന്നിട്ടും എന്റെ മനസ്സ് ശാന്തമായിരുന്നില്ല. രാത്രി മുഴുവൻ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് തലച്ചോറ് മരവിച്ചിരുന്നു. ഇന്നത്തെ ആ അവസ്ഥയിൽ ഓഫീസിൽ  പോകാൻ ഉള്ള മാനസികാവസ്ഥ എനിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേറ്റ ഉടനെ ഞാൻ ഓഫീസിലേക്ക് വിളിച്ച് ലീവ് ആണെന്ന് അറിയിച്ചു.

വേദു രാവിലെ എഴുന്നേറ്റ് മുറിയിൽ നിന്നും പോയതാണ്. സാധാരണ എന്നെ കൊഞ്ചിച്ചും സ്നേഹത്തോടെയും വിളിച്ചുണർത്തുന്ന അവൾ, ഇന്ന് എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. അവൾ ഇതുവരെ എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടുമില്ല. ഞാൻ ചെയ്ത ആ വലിയ ചതിയും, അതിനു പകരമായി ദേവൻ ആവശ്യപ്പെട്ട ആ  വ്യവസ്ഥയും അവളെ അത്രമേൽ തകർത്തു കളഞ്ഞിരുന്നു.

കട്ടിലിൽ വെറുതെ കിടന്ന് ഓരോന്ന് ആലോചിക്കുമ്പോഴാണ് പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചത്. ഞാൻ തിടുക്കത്തിൽ ഫോൺ എടുത്തു നോക്കി. സ്ക്രീനിൽ തെളിഞ്ഞ ആ പേര് കണ്ടതും എന്റെ ഉള്ളൊന്ന് കാളി, നെഞ്ച് നിലച്ചുപോയതുപോലെ തോന്നി!

‘സുധേവ് വർമ്മ സാർ!’

കമ്പനിയുടെ ചെയർമാൻ, ദേവന്റെ അച്ഛൻ. എന്റെ കൈകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങി. ദേവൻ ഇന്നലെ വൈകുന്നേരം തന്നെ അപ്പനോട് കാര്യങ്ങൾ പറഞ്ഞുകാണുമോ? സുധേവ് സാർ എന്നെ ഫോണിലൂടെ തെറിവിളിക്കാനോ, അല്ലെങ്കിൽ പോലീസിനെ വീട്ടിലേക്ക് വിടാൻ പോവുകയാണെന്ന് പറയാനോ ആയിരിക്കുമോ വിളിക്കുന്നത്? ഭയം കാരണം എനിക്ക് ആ കോൾ അറ്റൻഡ് ചെയ്യാൻ ധൈര്യം വന്നില്ല. ഞാൻ ഫോൺ നോക്കി വിറച്ചിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ആ കോൾ കട്ടായി.

Leave a Reply

Your email address will not be published. Required fields are marked *