വേദു- പങ്കിടപ്പെട്ട നാടൻ കനി – 6 9അടിപൊളി  

“ശ്യാ… ശ്യാമേട്ടാ… എന്താ ഈ പറയുന്നത്? നിങ്ങൾ… നിങ്ങൾ

കള്ളത്തരം കാണിച്ചെന്നോ? അതും 8 കോടിയോ?!”

അവൾ വിശ്വസിക്കാനാവാതെ സോഫയിൽ നിന്നും പതുക്കെ എഴുന്നേറ്റു.

“ മ്മ്….

തെറ്റ് പറ്റിയടി…. അത് ചെയ്യുമ്പോൾ എനിക്കതിന്റെ ഭവിഷ്യത്ത് എന്തെന്ന് അറിയില്ലായിരുന്നു…പ്.. പക്ഷെ ഇപ്പോൾ…. എല്ലാം എന്റെ കൈവിട്ട് പോയടി…എന്ത് ചെയ്യണമെന്ന് ഒരു പിടുത്തം ഇല്ലാതെ ഇരിക്കാ ഞാൻ…”…

“എന്തിനാ ഏട്ടാ… എന്തിനാ ഇങ്ങനത്തെ പണിക്ക് പോയത്? നമുക്ക് ഇവിടെ എന്തിന്റെ കുറവായിരുന്നു ഉണ്ടായിരുന്നത്? നമ്മൾ എത്ര സന്തോഷമായിട്ടാ കഴിഞ്ഞിരുന്നത്? ദൈവമേ… സുധേവ് സാറും ദേവൻ സാറുമൊക്കെ വലിയ ആളുകളല്ലേ… അവർ ഇതറിഞ്ഞാൽ നമ്മളെ വെറുതെ വിടുമോ? അവർ നമ്മളെ എന്തെങ്കിലും ചെയ്യുമോ ഏട്ടാ… എനിക്ക് പേടിയാവുന്നു…”

അവളുടെ ശബ്ദത്തിൽ നേരിയ തേങ്ങൽ വന്ന് തുടങ്ങിയിരുന്നു…

അവളുടെ ഇടറുന്ന ശബ്ദം കുറച്ചൊന്നുമല്ല എന്നേ വലച്ചത്…..

“എനിക്ക്… എനിക്ക് പറ്റിപ്പോയതാ മോളേ… പെട്ടെന്ന് പണക്കാരനാകണം എന്ന ആർത്തിയിൽ എനിക്ക് ബുദ്ധിമോശം സംഭവിച്ചതാ…”

ഞാൻ തലതാഴ്ത്തി പറഞ്ഞു.

വേദു പെട്ടെന്ന് അവളുടെ കണ്ണുകൾ തുടച്ചു. അവളുടെ മുഖത്ത് ഭയത്തോടൊപ്പം എങ്ങനെയെങ്കിലും ഇതിൽ നിന്നും രക്ഷപ്പെടണം എന്ന ചിന്തയുമുണ്ടായിരുന്നു

“ ഏട്ടാ ഇത് വേറെ ആരെങ്കിലും അറിഞ്ഞോ…? “

“മ്മ്….. “

“ആര്….? “

“ദേവൻ സർ…. “

“ദേവേട്ടനോ…. ന്റെ ഈശ്വരാ….

എന്നിട്ട്…. എന്താ അങ്ങേരു പറഞ്ഞത്….”

“അത്…വേദു….. “.

ഞാൻ എന്ത് പറയുമെന്ന് അറിയാതെ ഭയന്നിരുന്നു….

. “ഏട്ടാ… നമുക്ക് ആ ക്യാഷ് മുഴുവൻ അവർക്ക് തിരിച്ചു കൊടുക്കാം…8 കോടി അല്ലെ..

അച്ഛൻ തന്ന സ്വർണ്ണം വിറ്റാൽ ഒരു ഒന്നര കോടി ഒക്കെ കിട്ടും.. പിന്നെ എന്റെ പേരിൽ രണ്ട് മൂന്ന് സ്ഥലങ്ങൾ ഉണ്ട് അതും ഏട്ടന്റെ പേരിലുള്ള കുറച്ചു സ്ഥലങ്ങളും ഒക്കെ വിറ്റാൽ കിട്ടാവുന്നതല്ലേ ഈ തുക…

സ്വത്ത്‌ പോയതു പോട്ടെ.. നമുക്ക് സമാധാനം അല്ലെ വലുത്.

അവരോട് ചെന്ന് പറ, ക്യാഷ് എത്രയാണെന്ന് വെച്ചാൽ നമ്മൾ തരാം, കേസിനും കൂട്ടത്തിനും ഒന്നും പോകരുതെന്ന് പറഞ്ഞ് അവരുടെ കാല് പിടിക്ക് ഏട്ടാ…”

അവൾ ആകുലതയോടെ ആവശ്യപ്പെട്ടു.

ഞാൻ വല്ലാതെ മടിച്ചു. എന്റെ തൊണ്ട വീണ്ടും വരണ്ടു. ഞാൻ സോഫയിലേക്ക് തിരിഞ്ഞിരുന്ന് പതുക്കെ തലയാട്ടി.

“വേദു…

അവർ ഒരിക്കലും കേസ് കൊടുക്കില്ല.. അവരെ പിണക്കിയാ മറുപടി മരണമാണ്…”

“അ  അപ്പൊ…

എന്താ അവർക്ക് വേണ്ടത്…”

” വേദു… അതിന് അവർക്ക്… അവർക്ക് ഇപ്പോൾ ആ ക്യാഷ് അല്ല വേണ്ടത്. മറ്റൊന്നാ അവർക്ക് ആവശ്യമെന്ന് ദേവൻ സാർ പറഞ്ഞു…”

എന്റെ ശബ്ദം വീണ്ടും വിറച്ചു.

“ക്യാഷ് അല്ലെങ്കിൽ പിന്നെ എന്താ…?..”

വേദു തിടുക്കത്തിൽ പറഞ്ഞു.

ഞാൻ പതുക്കെ എഴുന്നേറ്റ് അവളുടെ നേരെ തിരിഞ്ഞുനിന്നു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ മുഖത്തേക്ക് നോക്കി ആ വന്യമായ സത്യം പറയാൻ എന്റെ നാവ്

വഴങ്ങിയില്ല. എങ്കിലും ഞാൻ അത് പറഞ്ഞു:

“അയാൾക്ക്… അയാൾക്ക് നിന്നെയാ വേണ്ടത് വേദു… നിന്നെ!”

വേദു ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി. അവളുടെ മുഖത്ത് കടുത്ത പകപ്പും ആശയക്കുഴപ്പവും ഒരേസമയം മിന്നിമറഞ്ഞു. അവൾ വിഡ്ഢിത്തം കേട്ടതുപോലെ എന്നെ നോക്കി പതുക്കെ തലയാട്ടി.

“മനസ്സിലായില്ല… ശ്യാമേട്ടൻ എന്താ ഈ പറയുന്നത്? എന്നെ വേണ്ടതെന്നോ? എന്തിന്?”

ഞാൻ പതുക്കെ അവളിലേക്ക് അടുത്തുചെന്ന് ദേവൻ ഓഫീസിൽ വെച്ച് എന്നോട് പറഞ്ഞ ഓരോ വാക്കുകളും, അവൻ നിരത്തിയ ആ ക്രൂരമായ വ്യവസ്ഥയും അപ്പാടെ അവളോട് തുറന്നുപറഞ്ഞു. ആ 8 കോടി രൂപയ്ക്ക് പകരമായി അവന് നിന്റെ ശരീരം വേണമെന്നും, ബോംബെയിൽ നിന്നും തിരിച്ചുവരുന്ന ആ ഒരു ആഴ്ചക്കാലം അവന് കൊതി തീരുന്നതുവരെ നിന്നെ ഭോഗിക്കണമെന്നും, ഇല്ലെങ്കിൽ നമ്മളെ രണ്ടുപേരെയും ജീവനോടെ വെച്ചേക്കില്ല എന്ന് അവൻ ഭീഷണിപ്പെടുത്തിയതുമെല്ലാം ഞാൻ ഒന്നുപോലും വിടാതെ അവളോട് വിവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *