വേദു- പങ്കിടപ്പെട്ട നാടൻ കനി – 17 11അടിപൊളി  

എന്നാൽ, ആ അപൂർവ്വ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഇടുമ്പന്റെ കണ്ണ് മറ്റൊന്നിലായിരുന്നു! റാന്തലിന്റെ മങ്ങിയ വെളിച്ചത്തിൽ തന്റെ തൊട്ടുമുന്നിൽ നിൽക്കുന്ന തമ്പുരാട്ടിപ്പെണ്ണിന്റെ ഓരോ വശങ്ങളും അവൻ ആർത്തിയോടെ ആസ്വദിക്കുകയായിരുന്നു.

ആദ്യം അവൻ നോക്കിയത് അവളുടെ ചുവന്നു തുടുത്ത ആ അധരങ്ങളിലേക്കാണ്. കഴിഞ്ഞ രാത്രിയിൽ തനിക്ക് തൊടാൻ കിട്ടാതെ പോയ, സ്റ്റോബറി പഴങ്ങളുടെയും വീഞ്ഞിന്റെയും നേർത്ത മണമുള്ള ആ നാടൻ ചുണ്ടുകൾ…

വിറയ്ക്കുന്ന ആ അധരങ്ങൾ റാന്തൽ വെളിച്ചത്തിൽ മഞ്ഞിൻ തുള്ളി പോലെ തിളങ്ങി. അവൾ അറിയാതെ സ്വന്തം കീഴ്ച്ചുണ്ട് കടിച്ചു പിടിക്കുമ്പോൾ ആ ചുണ്ടുകളുടെ കട്ടിപ്പും മൃദുത്വവും അവൻ തന്റെ മനസ്സുകൊണ്ട് ചപ്പിവലിച്ചു.

അതിൽ നിന്നും അവന്റെ കണ്ണുകൾ സാവധാനം താഴേക്ക് ഇറങ്ങി…

ബ്രൗൺ നിറത്തിലുള്ള ആ നേർത്ത ബനിയന് ഉള്ളിൽ ബ്രായുടെ യാതൊരു തടസ്സവുമില്ലാതെ സ്വതന്ത്രമായി നിൽക്കുന്ന അവളുടെ ഗോളങ്ങൾ! കട്ടികുറഞ്ഞ തുണിയെ തള്ളിത്തുറന്നു നിൽക്കുന്ന അവളുടെ രണ്ടു മുലക്കണ്ണുകളുടെ രൂപവും പാടുകളും ആ വെളിച്ചത്തിൽ തെളിഞ്ഞു കണ്ടു. എണ്ണയിൽ കുതിർന്ന ആ മാംസളതയെ തന്റെ തഴമ്പിച്ച കൈകൾ കൊണ്ട് അമർത്തി ഞെരിച്ചതും, പല്ലുകൾ കൊണ്ട് കടിച്ചു വലിച്ചതുമായ ഓർമ്മകളിൽ അവന്റെ ആൺകരുത്ത് മുണ്ടിനുള്ളിൽ പാറപോലെ ഉറച്ചു.

തുടർന്ന് അവൻ അവളുടെ അരക്കെട്ടിന് താഴേക്ക് നോക്കി…

വെളുത്ത കോട്ടൺ പാന്റിന്റെ ഇറുക്കത്തിൽ വലിഞ്ഞുനിൽക്കുന്ന അവളുടെ കൊഴുത്ത ചന്തിഗോളങ്ങൾ! ഓരോ തവണ അവൾ മുന്നോട്ട് ചുവടുവെക്കുമ്പോഴും ആ ചന്തികളുടെ മാംസം താളത്തിൽ ആടിയുലയുന്നുണ്ടായിരുന്നു. വടിച്ച പൂറിന്റെ ഈർപ്പവും കാമത്തിന്റെ ചൂടും താങ്ങിനിൽക്കുന്ന ആ പാൽവടിവുകൾ അവന്റെ കാമക്കണ്ണുകളെ ഭ്രാന്ത് പിടിപ്പിച്ചു.

ഉഫ്ഫ്…. ഇവളെയൊക്കെ ബനിയനും പാന്റീസും പിച്ചിിച്ചീന്തി, ഈ ചന്തികളെ രണ്ടും വശങ്ങളിലേക്ക് അകത്തി വെച്ച് എന്റെ ഉലക്ക പോലുള്ള സാധനം ഇതിനുള്ളിലേക്ക് അടിച്ചുകയറ്റണം! നിലവിളിക്കാൻ പോലും സമ്മതിക്കാതെ ആ ചുണ്ടുകൾ കടിച്ചു ചപ്പി, നേരം പുലരുവോളം ഇവളെ പച്ചയ്ക്ക് തിന്നണം!’

ഇടുമ്പന്റെ മനസ്സിൽ കാമത്തിന്റെ അസുര താണ്ഡവം നടക്കുകയായിരുന്നു. അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വേഗത്തിലായി. റാന്തൽ വെളിച്ചത്തിൽ അവൻ അവളുടെ തൊട്ടുപിന്നിലേക്ക് ചുവടുകൾ വെച്ചു…

നിലവറയിലെ ആ അപൂർവ്വ കാഴ്ചകളും  കണ്ട് അന്തംവിട്ട് നിൽക്കുന്ന വേദു അവനോട് ചോദിച്ചു:

” ഇങ്ങനെ ഉള്ള അറയൊക്കെ ഈ ബംഗ്ലാവിൽ ഉണ്ടോ?”

“പണ്ടത്തെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ബംഗ്ലാവല്ലേ മേഡം… ഇങ്ങനെ പല രഹസ്യ അറകൾ ഇവിടെയുണ്ട്.”

അവൾ കണ്ണുകൾ മിഴിച്ചു ചുറ്റും നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു:

“അപ്പൊ ഇതെന്തിനുള്ള അറയാ ശരിക്കും?”

“ഇത് മദ്യവും വീഞ്ഞും ഒക്കെ സൂക്ഷിക്കാൻ ഉണ്ടാക്കിയ മുറിയാ… ഇവിടെ ഈ ഭരണികളിൽ ഒക്കെ കെട്ടി വെച്ചിരിക്കുന്നത് അത്യാവശ്യം പഴക്കമുള്ള വീര്യമുള്ള വീഞ്ഞാണ് മേഡം,”

ഇടുമ്പൻ വിശദീകരിച്ചു.

“അപ്പൊ ബ്രിട്ടീഷുകാരുടെ കാലത്തുള്ളതാണോ ഈ വീഞ്ഞൊക്കെ?”

അത്ഭുതത്തോടെ വേദു ചോദിച്ചു.

ഇടുമ്പൻ കള്ളച്ചിരിയോടെ അല്ലെന്ന് തലയാട്ടി

“അത്ര പഴക്കമൊന്നും ഇല്ല മേഡം… ഒരു നാലഞ്ച് കൊല്ലത്തോളം പഴക്കമുള്ളതേ കാണൂ.”

അവൾ ചുറ്റും നോക്കി അമ്പരന്ന് നിൽക്കുമ്പോൾ, ഇടുമ്പൻ അറയുടെ ഒടുവിലത്തെ തട്ടിന്റെ മുകളിലിരിക്കുന്ന orub ഭരണിയിലേക്ക് ചൂണ്ടിപ്പറഞ്ഞു

“ദേ അതാണ് നമ്മൾ എടുക്കാൻ വന്ന വീഞ്ഞ് ഭരണി!”

വേദു ആ ഭരണിയുടെ തട്ടിന്റെ പൊക്കം നോക്കി കൈകെട്ടി നിന്നു:

“ഇതിന് അത്യാവശ്യം പൊക്കമുണ്ടല്ലോ…”

“അതുകൊണ്ടല്ലേ ഞാൻ മേഡത്തെ  വിളിച്ചുകൊണ്ട്

വന്നത്…”

ഇടുമ്പൻ ഒരു വശത്തേക്ക് മാറിനിന്ന് കുസൃതിയോടെ പറഞ്ഞു.

“ഓഹ് ശരി…ഞാൻ വിശ്വസിച്ചു…. നീ ഇതൊക്കെ വേഗം എടുക്ക് ഇടുമ്പാ, നമുക്ക് തിരിച്ച് മുകളിലേക്ക് പോകാം,”

അവൾ അല്പം അക്ഷമയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *