വേദു- പങ്കിടപ്പെട്ട നാടൻ കനി – 17 11അടിപൊളി  

“എനിക്കെത്തില്ല മേഡം… കണ്ടില്ലേ ഇതിന്റെ ഉയരം….”

“ ഇങ്ങനെ പോക്കത്ത് വെക്കുമ്പോ അറിയില്ലേ എടുക്കന്ള്ളതാണെന്ന്…ഏണി ഇല്ലേ..?”

വേദു ചോദിച്ചു…

“അത് മുന്നേ ഒടിഞ്ഞതാ…. പിന്നെ ഒരാളെ എടുത്ത് പൊക്കിയാൽ എടുക്കാനുള്ള ഉയരമല്ലേ ഉള്ളു തട്ടിനു… അതുകൊണ്ട് പുതിയ എണീയൊന്നും പണിഞ്ഞിട്ടില്ല…. ഞാൻ മേഡത്തെ ഒന്ന് എടുത്ത് പൊക്കിക്കോളാം, അപ്പൊ സുഖമായി എടുക്കാൻ കിട്ടും,”

ഇടുമ്പൻ മുന്നോട്ട് വന്നുകൊണ്ട് പറഞ്ഞു.

“അത് വേണ്ട… അതൊന്നും ശരിയാവില്ല,”

വേദു പെട്ടെന്ന് പുറകോട്ട് മാറി.

“എന്ത് പറ്റി മേഡം? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

ഇടുമ്പൻ ഒന്നുകൂടി അടുത്ത് വന്നു ചോദിച്ചു.

അവൾ അവനെ ഒരു കള്ളദേഷ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു:

“ആഹ് ഉണ്ട്… നീയാ പ്രശ്നം!”

ഇടുമ്പൻ ഒന്നും അറിയാത്തപോലെ അഭിനയിച്ചു

“ഞാനോ? ഞാൻ എന്ത് ചെയ്തു മേഡം?”

“അതിനി ഞാൻ പറഞ്ഞിട്ട് വേണോ നീ അറിയാൻ?”

അവൾ ദേഷ്യം അഭിനയിച്ചു ചോദിച്ചു.

അവൻ അതിനൊരു കള്ളച്ചിരി ചിരിച്ചുകൊണ്ട് തല ചൊറിഞ്ഞു ചോദിച്ചു:

“ഉഴിച്ചിലിന്റെ സമയത്ത് ഉണ്ടായ  കാര്യത്തെ പറ്റിയാണോ?”

“ഉഴിച്ചിൽ മാത്രമാണോ…?”

അവൾ കണ്ണുരുട്ടി ചോദിച്ചു.

“സോറി മേഡം… കൺട്രോൾ കിട്ടാതെ ആയപ്പോൾ പറ്റി പോയതല്ലേ…”

അവൻ കള്ളച്ചിരിയോടെ പറഞ്ഞു.

“അപ്പൊ ഇപ്പോഴും കൺട്രോൾ കിട്ടുമെന്ന് എന്താ ഉറപ്പ്?”

അവൾ സംശയത്തോടെ ചോദിച്ചു.

“അതിന് ഉറപ്പൊന്നും ഇല്ലാ… പക്ഷെ കൺട്രോൾ ചെയ്യാൻ നോക്കാം. മേഡവും ഒന്ന് കൺട്രോൾ ചെയ്താൽ

വലിയ ഉപകാരമായേനേ…”

അവൻ അർത്ഥവത്തായ ചിരിയോടെ പറഞ്ഞു.

“അയ്യടാ… എനിക്ക് നല്ല കൺട്രോൾ ഉണ്ട്!”

അവൾ  പറഞ്ഞു.

“അതൊക്കെ ഞാൻ കണ്ടതല്ലേ…”

ഇടുമ്പൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം പറഞ്ഞു:

“മതി, വഷളത്തരം വിളമ്പിയത് നിർത്തി വേഗം വന്ന് എന്നെയൊന്ന് എടുത്ത് പൊക്ക്! എന്നിട്ട് വേഗം പോവാം ഇവിടെന്ന്.”

ഇടുമ്പൻ ഒട്ടും വൈകാതെ മുന്നോട്ട് വന്നു. അവൻ തന്റെ ഇരുകൈകളും വേദുവിന്റെ കൊഴുത്ത ചന്തിഗോളങ്ങൾക്ക് തൊട്ടുതാഴെയായി ചുറ്റിപ്പിടിച്ചു. അവളെ മുകളിലേക്ക് ഉയർത്താൻ തുടങ്ങിയ നിമിഷം, അവന്റെ മുഖം കൃത്യമായി അവളുടെ മാറോടു ചേർന്നു വന്നു.

വേദു തട്ടിന്റെ മുകളിലിരിക്കുന്ന വീഞ്ഞുഭരണിയിൽ കയ്യെത്തിച്ച് എടുക്കാൻ ശ്രമിച്ച ആ നിമിഷം, അവളുടെ കൈകൾ മുകളിലേക്ക് ഉയരുകയും, ധരിച്ചിരുന്നബ്രൗൺ ബനിയൻ പതുക്കെ മുകളിലേക്ക് വലിഞ്ഞുപോവുകയും ചെയ്തു. ആ ചെറിയ ഗ്യാപ്പിലൂടെ അവളുടെ മനോഹരമായ വെളുത്ത വയറും, അതിനു നടുവിലുള്ള ആഴത്തിലുള്ള പൊക്കിൾകുഴിയും പുറത്തേക്ക് തെളിഞ്ഞു.

റാന്തലിന്റെ മഞ്ഞവെളിച്ചം ആ വയറിലേക്ക് വീണപ്പോൾ അതൊരു പ്രത്യേക മാദകത്വത്തോടെ തിളങ്ങി. ഒതുക്കമുള്ള ആ വയറിന്റെ വശങ്ങളും, വിയർപ്പുതുള്ളികൾ പടർന്ന ആകാരഭംഗിയും കണ്ടുനിന്ന ഇടുമ്പന്റെ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി. അവൻ അതൊരു കൊതിയോടെ ആസ്വദിച്ചു.

“ഇത്… ഇത് എത്തുന്നില്ല ഇടുമ്പാ…”

അവൾ ചെറുതായി കിതച്ചുകൊണ്ട് പറഞ്ഞു

“ഇപ്പൊ ശരിയാക്കി തരാം മേഡം…”

എന്ന് പറഞ്ഞുകൊണ്ട് ഇടുമ്പൻ തന്റെ കൈകൾക്ക് കൂടുതൽ ശക്തി കൊടുത്ത് അവളെ ഒന്നുകൂടി മുകളിലേക്ക് പൊക്കിപ്പിടിച്ചു.

അവന്റെ മുഖം കൃത്യമായി അവളുടെ നഗ്നമായ വയറിന് നേരെയായി. അവന്റെ ചുണ്ടുകൾ അവളുടെ ആഴമുള്ള പൊക്കിളിൽ തൊട്ടുതൊട്ടില്ല

എന്ന അവസ്ഥയിൽ വളരെ അടുത്തേക്ക് എത്തി.

സാവധാനം, ഒരു തണുത്ത കാറ്റ് വീശുന്നതുപോലെ അവൻ തന്റെ മുഖം വേദുവിന്റെ ആ കൊഴുത്ത വയറിലേക്ക് അടുപ്പിച്ചു. അവന്റെ മൂക്കിലും ചുണ്ടുകളിലും അവളുടെ വയറിലെ ചൂട് തട്ടിയ നിമിഷം, അവന്റെ ചൂടുള്ള ശ്വാസം ആ തൊലിപ്പുറത്ത് അലയടിച്ചു.

ആ ചെറിയ സ്പർശനത്തിൽ വേദുവിന്റെ ശരീരം കോരിത്തരിച്ചുപോയി. അടിവയറ്റിൽ പെട്ടെന്നൊരു തരിപ്പും അലയടിയും പടർന്നു കയറി. കാമത്തിന്റെ വിറയൽ അവളുടെ സിരകളിലേക്ക് ഇരച്ചുകയറി.

അവസാനം, തടയാനാവാത്ത ആർത്തിയിൽ ഇടുമ്പൻ തന്റെ മുഖം അവളുടെ ആ കൊഴുത്ത വയറിലേക്ക് പൂഴ്ത്തി അമർത്തി. ആ പൊക്കിൾക്കുഴിയിലും വയറിന്റെ മാംസളതയിലും തന്റെ ചുണ്ടുകൾ അമർത്തിപ്പിടിച്ച് അവൻ ആഴത്തിൽ ഒരു ശ്വാസമെടുത്ത് ഉമ്മവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *