അവന്റെ വന്യമായ കണ്ണുകൾ ആർത്തിരിയോടെ അവളുടെ മേൽ പതിഞ്ഞു. ബ്രാ ഇടാത്തതുകൊണ്ട് കട്ടികുറഞ്ഞ ആ ബ്രൗൺ ബനിയന് ഉള്ളിലൂടെ അവളുടെ മാന്തളിര് പോലുള്ള മുലകളുടെ കൂർത്ത മുലക്കണ്ണുകൾ പുറത്തേക്ക്
തള്ളിനിൽക്കുന്നത് അവൾ ഇരിക്കുന്ന ഇരുപ്പിൽ വ്യക്തമായി കാണാമായിരുന്നു. വെള്ള പാന്റീസിന്റെ ഇറുക്കത്തിൽ അവളുടെ തുടകളും ചന്തിയുടെ മാംസളതയും തിങ്ങിനിറഞ്ഞു നിന്നു.
അല്പം മുമ്പ് തന്റെ നാവിൽ കിടന്ന് വിറച്ച ആ മദനപ്പൂറിന്റെ ഉടമയെ ഈ പുതിയ വേഷത്തിൽ കണ്ടപ്പോൾ ഇടുമ്പന്റെ അടിവയറ്റിൽ വീണ്ടും തീ പടർന്നു.
ഇടുമ്പൻ പിന്നെ പെട്ടെന്ന് നോർമലായി അകത്തേക്ക് കയറി ആ ഇറച്ചി പാത്രം അടുക്കളയിൽ വച്ചു…വേധുവിന് അവനെ നോക്കാൻ അല്പം പ്രയാസം തോന്നി… ഇന്ന് തന്നെ രണ്ട് തവണ രതിമൂർച്ചക്ക് ആളാക്കിയ ഇടുമ്പനെ ഇങ്ങനെ ഒന്നും നടക്കാത്തൊരു പിഞ്ചു കുഞ്ഞിന്റെ നിഷ്ക്കളങ്ക ഭാവത്തോടെ മുന്നേ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് എന്ത് പറയണമെന്ന് വലിയ ധാരണകൾ ഒന്നും ഇല്ലായിരുന്നു…
പക്ഷെ ഇടുമ്പനാ അതിരുകൾ ഒന്നും തന്നെ വച്ചില്ല… അവൻ തികച്ചും സാധാരണമായി സംസാരിച്ചു തുടങ്ങിയപ്പോൾ വേധുവിനാകെ അമ്പരപ്പ് തോന്നിപ്പോയി…
പിന്നെ അവളും അത് പുറമെ കാണിക്കാൻ പോയില്ല…
അവർ മൂവരും ചേർന്ന് രാത്രിയിലെ ഭക്ഷണത്തെക്കുറിച്ചും കാട്ടിലെ അനുഭവങ്ങളെക്കുറിച്ചും രസകരമായി സംസാരിച്ചു.
അതിനിടയിൽ ഇടുമ്പൻ മല്ലികയെ നോക്കി ഗൗരവത്തിൽ ചോദിച്ചു:
” മല്ലികേ… രാത്രിയിലേക്ക് കുടിക്കാൻ ആ വൈൻ പൊട്ടിക്കണ്ടേ?സാറ് പറഞ്ഞതല്ലേ…”
“ആഹ്…പൊട്ടിക്കണം…!”
“എന്നാൽ അതൊന്ന് താഴത്തെ അറയിൽ നിന്ന് എടുത്തുകൊണ്ടു വരാൻ ഒരാളുടെ സഹായം വേണം.”
ഇടുമ്പൻ പറഞ്ഞു.
“, ഞാൻ ഇപ്പോൾ എങ്ങനെ വരാനാ… ഇവിടെ കപ്പ വേവിക്കാൻ വെച്ചേക്കുവല്ലേ…”
മല്ലിക അവന്റെ തന്ത്രം മനസ്സിലാക്കി ഇടംകണ്ണാൽ അവനെയൊന്ന് നോക്കി.
ഇടുമ്പൻ തല ചൊറിഞ്ഞുകൊണ്ട് ഒരു കള്ളച്ചിരി ചിരിച്ചു. എന്നിട്ട് മല്ലിക വേദുവിന് നേരെ തിരിഞ്ഞു.
“ചേച്ചീ… ചേച്ചി ഒന്ന് ഏട്ടനെ
സഹായിക്കുമോ? .”
അവരുടെ പ്ലാനും ഉള്ളിലിരിപ്പും പെട്ടെന്ന് മനസ്സിലായ വേദുവിന് ഉള്ളിൽ വിറയൽ പടർന്നു. അവൾ മടിയോടെയും പരിഭ്രമത്തോടെയും പറഞ്ഞു:
“അയ്യോ… ഞാനോ? അത്…”
“അധിക നേരത്തെ പണിയൊന്നുമില്ല ചേച്ചീ… പെട്ടെന്ന് തീരും!”
മല്ലിക നിർബന്ധിച്ചു.
“അതല്ല മല്ലികേ… ദേവേട്ടൻ…”
വേദു പതറി.
“സാർ മീറ്റിംഗ് ഒക്കെ കഴിഞ്ഞ് കുളിച്ചു വരുമ്പോഴേക്കും സമയം ഒരുപാടാകും. ചേച്ചി പോയി വാ… ഇവിടുത്തെ പഴയ നിലവറയൊക്കെ കാണാമല്ലോ!”
മല്ലിക പുഞ്ചിരിച്ചു.
ഉള്ളിൽ പേടിയും ഒപ്പം വീണ്ടും ഇടുമ്പന്റെ ഒപ്പം തനിച്ചാകുന്നതിന്റെ ആവേശം നിറഞ്ഞ വിറയലും ഉണ്ടായിരുന്നെങ്കിലും, വേദു മടിയോടെ തലയാട്ടി സമ്മതിച്ചു. അവൾ ഇടുമ്പന്റെ പിന്നാലെ നടന്നു.
വീടിന്റെ വശത്തുള്ള വിജനമായ ഒരു മുറിയിലേക്കാണ് അവൻ അവളെ കൊണ്ടുപോയത്.
ആ മുറിയുടെ മൂലയിൽ തറയിൽ ഒരു വലിയ മരം കൊണ്ട് പണിതൊരു വാതിൽ കാണപ്പെട്ടു. ഇടുമ്പൻ ആ മൂടിയുടെ ഇരുമ്പ് വളയത്തിൽ പിടിച്ച് ബലമായി വലിച്ചു തുറന്നു.
ഉള്ളിലേക്ക് ഇരുണ്ട കല്ലുകൾ കൊത്തിവെച്ച പടിക്കെട്ടുകൾ താഴേക്ക് നീളുന്നത് വേദു കണ്ടു.
ഇടുമ്പൻ ചുവരിൽ തൂങ്ങിയിരുന്ന ഒരു റാന്തൽ വിളക്ക് കത്തിച്ചു. അതിന്റെ മഞ്ഞവെളിച്ചത്തിൽ പടിക്കെട്ടുകൾ വ്യക്തമായി.
അവൻ മുന്നിലും വേദു തൊട്ടുപിന്നിലുമായി പടികൾ താഴേക്ക് ഇറങ്ങി.
താഴത്തെ അറയിൽ എത്തിയതും വേദു അത്ഭുതത്തോടെ ചുറ്റും നോക്കി. ശീതളമായ ഒരു അപൂർവ്വ സുഗന്ധവും തണുപ്പും ആ മുറിയിൽ തങ്ങിനിന്നിരുന്നു. ചുവരുകളിലെ തട്ടുകളിൽ അഞ്ചും പത്തും കൊല്ലം പഴക്കമുള്ള വൻ ഭരണികളും, ചില്ല് കുപ്പികളും അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ചില വലിയ ചില്ലുകുപ്പികൾക്കുള്ളിൽ അപൂർവ്വ കാട്ടുമരുന്നുകളിലും മദ്യത്തിലും ഇട്ടു വെച്ചിരിക്കുന്ന പാമ്പുകളെയും തേളുകളെയും ശരീരം
കണ്ടപ്പോൾ വേദു ഭയത്തോടെ പുറകോട്ട് മാറി.
