വേദു- പങ്കിടപ്പെട്ട നാടൻ കനി – 17 11അടിപൊളി  

സോപ്പ് എടുത്ത് ദേഹത്ത് തേക്കുന്നതിനിടയിലാണ് അവൾ കണ്ണാടിയിലേക്ക് നോക്കിയത്.

തന്റെ മാറിൽ ഇടുമ്പന്റെ ആർത്തിയോടെയുള്ള അധരങ്ങളും പല്ലുകളും ഉണ്ടാക്കിയ കടുത്ത ചുവന്ന പാടുകൾ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അവൻ അമർത്തി ഞെക്കിയതിന്റെ പാടുകൾ തുടകളിലും മാംസളമായ ഇടുപ്പിലും കണ്ടപ്പോൾ അവളുടെ മനസ്സിൽ വീണ്ടും ആ പഴയ ലഹരി നിറഞ്ഞു.

ശ്യാമിന്റെ മിനുസമുള്ള പെരുമാറ്റവും ദേവന്റെ ആധിപത്യം നിറഞ്ഞ രീതികളും കഴിഞ്ഞാൽ, ഇടുമ്പൻ നൽകിയ ആ വന്യമായ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. ആ പാടുകളിൽ വിരൽതൊട്ടു തലോടുമ്പോൾ അവൾ അറിയാതെ ചുണ്ടുകൾ കടിച്ചുപിടിച്ചു.

കുളി കഴിഞ്ഞ്, തോർത്ത് എടുത്ത് ദേഹത്തെ വെള്ളത്തുള്ളികൾ ഒപ്പി മാറ്റി പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് വേദു ബാത്ത്റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്നു. അവളുടെ മുഖത്ത് കുളികഴിഞ്ഞതിന്റെ ഉണർവ്വിനോടൊപ്പം, ഉള്ളിൽ മായാതെ നിൽക്കുന്ന ആ രതിലഹരിയുടെ നേർത്തൊരു തിളക്കവും തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നും പുറത്തേക്ക് വരുമ്പോൾ വേദുവിന്റെ ശരീരത്തിലുണ്ടായിരുന്ന ക്ഷീണം ഏറെക്കുറെ മാറിയിരുന്നു.

മല്ലിക ദേവന്റെ നിർദ്ദേശ പ്രകാരം ഒരു റോസ് നിറത്തിലുള്ള കനം കുറഞ്ഞ സാധാ വീട്ടമ്മമാർ ഇടുന്ന കോട്ടൺ ബ്ലൗസ്

എടുത്തു വച്ചിരുന്നു അവിടെ…

ഇതെന്താ ഇപ്പൊ ഇങ്ങനൊരു ഡ്രസ്സ്‌ എന്ന് വേദു ഒരുനിമിഷം ആലോചിച്ചു..

പിന്നീട് അധികം ചിന്തിക്കാതെ ഒരു ചുവന്ന നിറത്തിലുള്ള ബ്രായും ചുവന്ന പാന്റിയും അവൾ ആദ്യം ധരിച്ചു…

തെറിച്ചു നിൽക്കുന്ന അവളുടെ മാറിടങ്ങൾ അവളൊരു നിമിഷം കണ്ണാടിയിൽ നോക്കിപ്പോയി…

ഈ അഞ്ചു ദിവസം കൊണ്ട് തന്റെ ദേഹത്തിൽ ഏറെ മാറ്റങ്ങൾ വന്നതായി അവൾക്ക് തോന്നി..

ശരീരം കൂടുതൽ തുടുത്ത് കൊഴുത്തിരിക്കുന്നു.

ഒപ്പം മാറും ഒന്നുകൂടെ വിരിഞ്ഞിരിക്കുന്നു…

അവളതിന് മുകളിലായി ആ മാക്സി ധരിച്ചു..

ദേവനുമായി  വാങ്ങിനൽകിയ മോഡേൺ വസ്ത്രങ്ങളും പാശ്ചാത്യ ശൈലിയിലുള്ള നൈറ്റികളുമായിരുന്നു അവൾ കൂടുതലും ധരിച്ചിരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി, കൂർഗിലെ ആ ശാന്തമായ അന്തരീക്ഷത്തിൽ ഒരു നാടൻ വീട്ടമ്മയുടെ ലുക്കിലാണ് അവൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടത്.

ആ മാക്സി അവളുടെ ശരീരത്തോട് ചേർന്നു കിടന്ന് ആകാരവടിവുകൾ കൃത്യമായി എടുത്തു കാട്ടി. ഒതുക്കി ചീവിയ മുടി നെറ്റിയിൽ സിന്ദൂരപ്പൊട്ടോടെ ഒതുങ്ങിക്കിടന്നു.

കഴുത്തിൽ കിടക്കുന്ന താലിമാല ആ മാക്സിയുടെ കഴുത്തിലെ V-കട്ടിന് താഴെയായി അവളുടെ വെളുത്ത നെഞ്ചുചാലിൽ തിളങ്ങിനിന്നു.

താഴെ ലിവിങ് റൂമിലേക്ക് അവൾ ഇറങ്ങിവരുന്ന ശബ്ദം കേട്ട് സോഫയിലിരുന്ന ദേവൻ തലയുയർത്തി നോക്കി.

മോഡേൺ ഡ്രസ്സുകളിൽ മാത്രം കണ്ടിരുന്ന വേദുവിനെ പെട്ടെന്ന് ഒരു നാടൻ വീട്ടമ്മയുടെ ലുക്കിൽ കണ്ടതും അവന്റെ കണ്ണുകൾ വലിഞ്ഞുയർന്നു. ആ മാക്സിയിലൂടെ തെളിഞ്ഞുനിൽക്കുന്ന അവളുടെ മാദകമായ ശരീരവടിവുകളിലേക്ക് അവന്റെ കാമഭരിതമായ നോട്ടം നീണ്ടു.

ദേവൻ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു. അവളെ കയ്യിലൊതുക്കിക്കൊണ്ട് അവൻ പറഞ്ഞു:

ദേവൻ: “ഒന്ന് ഉടച്ചു ഉഴിഞ്ഞു എടുത്തപ്പോ പെണ്ണങ് കൊഴുത്തു

സുന്ദരി ആയല്ലോ…”

വേദു: “കളിയാക്കാതെ പൊക്കോ എന്റെ മുന്നിന്ന്… മനുഷ്യനെ കൊല്ലാൻ നോക്കിയതും പോരാ…”

വേദു ഒരു കള്ളദേഷ്യത്തോടെ മുഖം വെട്ടിച്ചു.

ദേവൻ: “സോറി പെണ്ണേ… കള്ളു കുടിച്ചാ എനിക്കീ കണ്ട്രോൾ എന്ന് പറയണ സാധനം തീരെ കാണില്ല. പ്രത്യേകിച്ച് നിന്നെ പോലൊരു ചരക്കെന്റെ കൂടെ ഉണ്ടായാൽ എങ്ങനെ കണ്ട്രോൾ കിട്ടും?”

അത് കേട്ടതും വേദുവിന്റെ കവിളുകൾ നാണം കൊണ്ട് ചുവന്നു.

വേദു: “ശ്ശേ… പതിയെ പറാ… ആരെങ്കിലും കേൾക്കും, വൃത്തികേട്!”

ദേവൻ: “ഉള്ളത് പറയണത് എങ്ങനെ വൃത്തികേട് ആവും? നിന്റെ ഭർത്താവിന്റെ യോഗം…”

വേദു: “അങ്ങേർക്ക് യോഗം ഉള്ളോണ്ട് അല്ലേ എന്നെ കിട്ടിയേ? നിങ്ങൾക്ക് യോഗം ഉള്ളോണ്ട് എന്നേ ഇങ്ങനെ കൊല്ലാകൊല ചെയ്യാനും കിട്ടിയല്ലോ, അല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *