മുറിയിലെത്തിയ വേദു കണ്ടത്, ബെഡിൽ ഭംഗിയായി മടക്കിവെച്ചിരിക്കുന്ന പുതിയൊരു ജോടി വസ്ത്രങ്ങളായിരുന്നു…
ഒരു ബ്രൗൺ ബനിയനും, വെളുത്ത കോട്ടൺ പാന്റും. അത് കണ്ടതും അവൾ ചെറുതായി പുഞ്ചിരിച്ചു.
കുറച്ചു മുമ്പ് തനിക്ക് റോസ് നിറത്തിലുള്ള ഒരു നാടൻ മാക്സി തന്ന് വീട്ടമ്മയുടെ ലുക്ക് സമ്മാനിച്ച ദേവൻ, പെട്ടെന്ന് ഈ ഹോട്ട് ലുക്ക് ഉള്ള വസ്ത്രങ്ങൾ എടുത്തുവെച്ചതിന്റെ ഉദ്ദേശ്യം അവൾക്ക് മനസ്സിലായില്ല.
മുറിയിലേക്ക് കയറിവന്ന ദേവനെ നോക്കി അവൾ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു:
“അപ്പൊ പിന്നെ എന്തിനാ മല്ലികയെക്കൊണ്ട് എനിക്ക് ആ മാക്സി തന്നത്? ഇതിപ്പോ ഇട്ട് കൊതി പോലും തീരുന്നില്ലല്ലോ എനിക്ക്…”
ദേവൻ ഒരു കള്ളച്ചിരിയോടെ അവളുടെ അരികിലേക്ക് വന്നു.
“അതൊക്കെ ഒരു രസത്തിന് വേണ്ടിയല്ലേ പെണ്ണേ… മാക്സിയിട്ട് നമ്മൾക്ക് ഈ വീടിന്റെ ഉള്ളിൽ കറങ്ങാം…. പുറത്തേക്ക് കറങ്ങാൻ പോവുമ്പോൾ ഇതാണോ ഇടാ….”
അതുകേട്ടുകൊണ്ട് വേദു ആ മാക്സി അഴിച്ചുമാറ്റാൻ തുടങ്ങി. റോസ് മാക്സി ഊരിമാറ്റി അവൾ അടിവസ്ത്രങ്ങളിലേക്ക് മാത്രമായി വന്ന നിമിഷം, ദേവന്റെ കണ്ണുകൾ വലിഞ്ഞുയർന്നു. അവൾ ബ്രൗൺ ബനിയനും കോട്ടൺ പാന്റും ധരിക്കാൻ തുടങ്ങിയപ്പോഴേക്കും ദേവൻ പെട്ടെന്ന് മുന്നിൽ വന്നു
അവളുടെ കൈകൾ തടഞ്ഞു.
“ആഹാ… ഇത്ര വേഗം ഡ്രസ്സ് മാറണ്ട…”
ദേവൻ അവളുടെ അരക്കെട്ടിൽ പിടിച്ച് അടുപ്പിച്ചു.
“എന്താ ദേവേട്ടാ ഇത്… വേഗം മാറിക്കോണം എന്ന് പറഞ്ഞിട്ടല്ലേ…”
വേദു നാണത്തോടെ ഒന്ന് പിന്തിരിയാൻ നോക്കി.
“ആ ബനിയൻ ഇടുന്നതിന് മുമ്പ് ആ ബ്രായും കൂടെ ഒന്ന് ഊരിമാറ്റ്…”
ദേവൻ അവളുടെ കാതോരം പതുപ്പിച്ചു പറഞ്ഞു.
“അയ്യേ… വേണ്ട ദേവേട്ടാ… പുറത്തേക്ക് പോകുന്നതല്ലേ… ഇത് കണ്ടാൽ ആളുകളൊക്കെ നോക്കും……”
വേദു ചെറുതായി എതിർത്തു നോക്കി.
“പുറത്തുള്ളവർ കാണാൻ വേണ്ടി തന്നെയാണ് ഞാൻ ഇത് ഊരുന്നത്!”
ദേവൻ അവളുടെ എതിർപ്പുകളെ വകവെക്കാതെ അവളുടെ പുറകിൽ കൂടി കൈകൾ കോർത്ത് ആ ബ്രായുടെ ഹുക്ക് അഴിച്ചുമാറ്റി.
ബ്രൂൺ ബനിയനുള്ളിലേക്ക് നഗ്നമായ അവളുടെ മാന്തളിര് പോലുള്ള മാറിടങ്ങൾ തള്ളിക്കയറി. നേർത്ത കോട്ടൺ തുണിയിലൂടെ അവളുടെ കൂർത്ത മുലക്കണ്ണുകൾ പുറത്തേക്ക് തുറിച്ച് നിൽക്കുന്നത് കണ്ണാടിയിലൂടെ നോക്കിയാൽ വ്യക്തമായി കാണാമായിരുന്നു.
വേദു തന്റെ നെഞ്ചിലേക്ക് നോക്കി, ഒരു കള്ളദേഷ്യത്തോടെ ദേവനെ ഒളിക്കണ്ണാൽ നോക്കി.
“നിങ്ങൾക്കൊരു വട്ട് തന്നെയാ… ഇതിട്ടാ ഞാൻ പുറത്തേക്ക് പോകുന്നത്?”
“അതേ….. കാണുന്നവന്മാരൊക്കെ നിന്റെ ആ മുലക്കണ്ണുകളുടെ മൂഡ് ആവട്ടെന്നെ……”
ദേവൻ അവളുടെ കവിളിൽ തോണ്ടി ചിരിച്ചു.
കൂടുതൽ വാദിച്ചിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് അവൾ ആ ബ്രൗൺ ബനിയൻ ശരീരത്തിലേക്ക് വലിച്ചിട്ടു. കണ്ണാടിയിലൂടെ നോക്കിയപ്പോൾ, കട്ടി കുറഞ്ഞ ആ ബനിയന് ഉള്ളിലൂടെ അവളുടെ മുലക്കണ്ണുകളുടെ പാടുകൾ ചെറുതായി പുറത്തേക്ക് തെളിഞ്ഞുനിൽക്കുന്നത് കണ്ടു. അവൾ കവിളുകൾ ചുവന്ന് തലതാഴ്ത്തി.
തുടർന്ന് അവർ താഴേക്ക് ഇറങ്ങി വരുമ്പോൾ, ലിവിങ് റൂമിന്റെ കോർണറിൽ നിന്നിരുന്ന ഇടുമ്പന്റെ കാമഭരിതമായ
കണ്ണ് വേദുവിന്റെ മേൽ പതിഞ്ഞിരുന്നു. അല്പം മുമ്പ് തന്റെ നാവിന് കീഴിൽ കിടന്ന് പിടഞ്ഞ ആ ഉടലിന്റെ രൂപം മനസ്സിൽ വെച്ചുകൊണ്ട്, ഒരു വന്യമായ തിളക്കത്തോടെ ഇടുമ്പൻ അവളെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ വേദുവിന്റെ അടിവയറ്റിൽ വീണ്ടും ഒരു ചെറിയ വിറയൽ പടർന്നു. അവൾ വേഗത്തിൽ കണ്ണുകൾ താഴ്ത്തി ദേവന്റെ പിന്നാലെ കാറിലേക്ക് കയറി.
ദേവൻ കാർ സ്റ്റാർട്ട് ചെയ്ത് കൂർഗിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് വ്യൂ പോയിന്റിലേക്ക് വണ്ടി ഓടിച്ചു. മലനിരകളുടെ സൗന്ദര്യവും തണുത്ത കാറ്റും നിറഞ്ഞ ആ വഴിയിലൂടെയുള്ള യാത്ര മനോഹരമായിരുന്നു.
അവിടെയെത്തി കാറിൽ നിന്ന് ഇറങ്ങിയ വേദുവിനെ ചുറ്റുമുള്ള വിനോദസഞ്ചാരികളിൽ പലരും തിരിഞ്ഞുനോക്കാൻ തുടങ്ങി. കട്ടി കുറഞ്ഞ ബ്രൗൺ ബനിയനും വെളുത്ത പാന്റും ധരിച്ച്, ഒതുക്കമുള്ള ശരീരവടിവോടെ നിൽക്കുന്ന അവളെ കാണാൻ വല്ലാത്തൊരു മാദകത്വമുണ്ടായിരുന്നു. ആളുകൾ തന്നെ ആവേശത്തോടെ നോക്കുന്നത് കണ്ടപ്പോൾ വേദുവിന് ഉള്ളിൽ ചെറിയൊരു ലജ്ജയും ഒപ്പം അപരിചിതരുടെ മുന്നിൽ താൻ തുറന്നുകാട്ടപ്പെടുന്നു എന്നതൊരുതരം വിചിത്രമായ ഉന്മാദവും തോന്നി.
