“എനിക്ക്… എനിക്ക് പോകണം ഇടുമ്പാ…”
വേദു അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ ചെറുതായി അനക്കിക്കൊണ്ട് പറഞ്ഞു.
പക്ഷെ അവളുടെ വാക്കുകൾക്ക് അന്നേരം യാതൊരു വിലയുമുണ്ടായിരുന്നില്ല. ഇടുമ്പൻ മറുതൊന്നും പറഞ്ഞില്ല. അവൻ അവളുടെ കയ്യിൽ നിന്നു ആ വീഞ്ഞുഭരണി വാങ്ങി പതുക്കെ മാറ്റി വെച്ചു. എന്നിട്ട് ഒട്ടും സമയം കളയാതെ തന്റെ രണ്ടു കൈകളും വേദുവിന്റെ അരക്കെട്ടിലേക്ക് ചുറ്റിപ്പിടിച്ച് അവളെ നേരെ തന്റെ ദേഹത്തോടു ചേർത്തു നിർത്തി.
“ഇടുമ്പാ… വേണ്ടാ…” അവൾ ചെറുതായി എതിർക്കാൻ നോക്കി.
ആ എതിർപ്പിന് യാതൊരു ശക്തിയുമുണ്ടായിരുന്നില്ല. അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം അല്പം
ഉയർത്തി. എന്നിട്ട് അവളുടെ കവിളിൽ പതുക്കെ തന്റെ ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുത്തു. പിന്നെ കവിളിൽ നിന്നും താഴേക്ക് കഴുത്തിന്റെ മൃദുവായ വെളുത്ത തൊലിപ്പുറത്തേക്ക് അവന്റെ ചുണ്ടുകൾ ആർത്തിയോടെ പടർന്നു. കഴുത്തിലെ ഞരമ്പുകളിൽ അവൻ പല്ലുകൾ കൊണ്ട് ചെറുതായി കടിച്ചുകൊണ്ട് ഉമ്മകൾ നൽകിയപ്പോൾ വേദുവിന്റെ കണ്ണുകൾ അറിയാതെ ഇറുകെയടഞ്ഞുപോയി.
തുടർന്ന് അവളുടെ നെറ്റിയിലേക്കും കൺപോളകളിലേക്കും മാറിമാറി അവൻ ആർത്തിയോടെ ചുംബനങ്ങൾ വർഷിച്ചു. ആ വന്യമായ സ്നേഹപ്രകടനത്തിൽ വേദുവിന്റെ കാൽമുട്ടുകൾ തളരുന്നതുപോലെ തോന്നി. അവൾ തന്റെ കൈകൾ ഇടുമ്പന്റെ തോളിന് മുകളിലൂടെ വെച്ച് ആ ശരീരത്തോട് കൂടുതൽ ചേർന്നു.
ഒടുവിൽ… അവരുടെ മുഖങ്ങൾ ഒന്നുകൂടി അടുത്തെത്തി.
ഇടയ്ക്കിടയ്ക്ക് തട്ടിത്തെറിക്കുന്ന അവരുടെ ചൂടുള്ള ശ്വാസം പരസ്പരം മുഖത്ത് അലയടിച്ചു. റാന്തൽ വെളിച്ചം പതിയെ മങ്ങുന്നതുപോലെ അവർക്ക് തോന്നി. ലോകത്ത് അവരും ആ നിലവറയും മാത്രമേയുള്ളൂ എന്ന തോന്നലിലേക്ക് ആ നിമിഷം ചുരുങ്ങി.
അവർ രണ്ടുപേരും പതുക്കെ തങ്ങളുടെ കണ്ണുകൾ പൂർണ്ണമായി അടച്ചു.
അടുത്ത നിമിഷം… ഇടുമ്പന്റെ പരുക്കൻ ചുണ്ടുകൾ വേദുവിന്റെ ആ തടിച്ച ചുണ്ടുകളിലേക്ക് അമർന്നു.
ആ ആദ്യ സ്പർശനത്തിൽത്തന്നെ വേദുവിന്റെ ശരീരം ഒന്നു വിറച്ചുപോയി. ശ്യാമിന്റെ സൗമ്യതയും ദേവന്റെ ആധിപത്യവും ആയിരുന്നില്ല അത്; മറിച്ച് തികച്ചും പച്ചയായ, കാടുകളിൽ ജീവിച്ച ഒരു കാട്ടാളന്റെ വന്യമായ ചൂടായിരുന്നു ആ ചുണ്ടുകളിൽ.
ഇടുമ്പൻ ഒട്ടും സമയം കളഞ്ഞില്ല. അവൻ തന്റെ ചുണ്ടുകൾ തുറന്ന് വേദുവിന്റെ അധരങ്ങളെ തന്റെ വായയ്ക്കുള്ളിലേക്ക് എടുത്തു. ആ മൃദുവായ ചുണ്ടുകളെ അവൻ ആർത്തിരമ്പി ചപ്പാൻ തുടങ്ങി. വേദു ആദ്യം ചെറുതായൊന്ന് പിന്മാറാൻ നോക്കിയെങ്കിലും, ആ ചുംബനത്തിന്റെ
ലഹരി അവളെ പെട്ടെന്ന് കീഴടക്കി.
അവൾ തന്റെ ചുണ്ടുകൾ തുറന്നുകൊടുത്തു. ഇടുമ്പന്റെ ചൂടുള്ള നാവ് നേരെ അവളുടെ വായക്കുള്ളിലേക്ക് നുഴഞ്ഞുകയറി. അവളുടെ നാവിനോട് കൊരുത്തുകൊണ്ട് അവൻ ആ നാവിനെ ആർത്തിയോടെ രുചിച്ചറിഞ്ഞു. ആ ചുണ്ടുകൾ പരസ്പരം കടിച്ചുപിടിച്ചും, ഉമിനീരുകൾ പരസ്പരം പങ്കുവെച്ചും അവർ ആ നിലവറയുടെ ഇരുട്ടിൽ സ്വയം മറന്നു.
“ഹും… ആഹ്…”
വേദുവിന്റെ തൊണ്ടയിൽ നിന്നും പുറത്തുവന്ന ആ മൂളൽ ആ ചുംബനത്തിന്റെ തീവ്രത കൂട്ടി. ഇടുമ്പൻ തന്റെ കൈകൾ അവളുടെ ചന്തികളിൽ ഒന്നുകൂടി മുറുകെ അമർത്തിപ്പിടിച്ച് അവളുടെ ശരീരം തന്റെ കുണ്ണയിലേക്ക് കൂടുതൽ ഇടിപ്പിച്ചു നിർത്തി. അവളുടെ വായക്കുള്ളിൽ തന്റെ നാവ് ആഴത്തിലേക്ക് ഓടിച്ചുകയറ്റിക്കൊണ്ട് അവൻ ആ ചുണ്ടുകളെ പച്ചയ്ക്ക് തിന്നുന്നത് പോലെ ചപ്പിവലിഞ്ഞു.
ആരെങ്കിലും വരുമൊ എന്ന ചിന്ത ആ നിമിഷം അവരുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. ആ ചൂടുള്ള ചുംബനത്തിന്റെ ലഹരിയിൽ വേദു തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് ഇടുമ്പന്റെ മുടിയിഴകളിൽ കോർത്തുപിടിച്ച് അവന്റെ ചുണ്ടുകളിലേക്ക് കൂടുതൽ അമർന്നു കൊടുത്തു. നിലവറയിലെ തണുത്ത അന്തരീക്ഷത്തെ പോലും ചുട്ടുപെള്ളിക്കുന്ന ആ വന്യമായ ചുംബനം കൂടുതൽ ആഴത്തിലേക്ക് നീണ്ടുപോയി.
നിലവറയിലെ മങ്ങിയ റാന്തൽ വെളിച്ചത്തിൽ അവർ ശ്വാസത്തിനു പോലും ഇടം കൊടുക്കാതെ പരസ്പരം ചുണ്ടുകൾ കടിച്ചുകീറി ചുംബിച്ച് ലയിച്ചുനിൽക്കുകയായിരുന്നു…… വേദുവിന്റെ കൈകൾ അവന്റെ മുടിയിഴകളിൽ കോർത്തുപിടിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ആ അറയുടെ മുകളിലെ വാതിൽ തുറക്കപ്പെടുന്ന ശബ്ദം ആ തണുത്ത മുറിയിലേക്ക് ഇരച്ചെത്തിയത്…
