പെണ്ണിന്റെ താലിയും, വേറൊരുത്തന്റെ ഷർട്ടും, വെളിയിൽ കിടക്കുന്ന തുടകളും ചേർന്നപ്പോൾ അവളുടെ മാദകത്വത്തിന് വല്ലാത്തൊരു ആധിപത്യം വന്നിരുന്നു.
“ഇത് ഓക്കെയാണോ?” എന്ന് അവൾ കണ്ണുകൾ കൊണ്ട് വികൃതിയായി ചോദിച്ചു.
വായും പൊളിച്ച്, സ്വന്തം സൃഷ്ടിയെ നോക്കുന്ന പോലെ നിന്നിരുന്ന ദേവൻ യാന്ത്രികമായി തലയാട്ടി: “കൊള്ളാം… ഒന്നാന്തരം ചരക്ക്!”
പിന്നീട് ദേവനും വേദുവും മുറി വിട്ട് ഇറങ്ങി താഴേക്ക് ചെന്നു. പതിവിന് വിപരീതമായി ശ്യാം അവർക്കായി ഭക്ഷണം ഉണ്ടാക്കി വച്ചിരുന്നു..
അന്യനായ ഒരുവന്റെ കൂടെ കിടന്ന് ഇങ്ങനൊരു ഹോട്ട് ലൂക്കിൽ പുറത്ത് വന്ന വേധുവിനെ കണ്ട ശ്യാമിന്റെ കണ്ണുകൾ കാമത്തോടെ വിടരുന്നത് വേദു കണ്ടു..
അത് അവളുടെ ഉള്ളിലെ ചെറിയൊരു കുറ്റബോദത്തെ പൂർണ്ണമായും നശിപ്പിച്ചിരുന്നു..
ഇരുവരും ടേബിളിന് അടുത്തടുത്ത് ഇരുന്നപ്പോൾ ശ്യാം അവർക്കായി ഭക്ഷണം വിളമ്പി
കൊടുത്തു..
വേദുവും ദേവനും ആ വിളമ്പിയ ഭക്ഷണം കഴിച്ച് നോക്കി…ദേവന്റെ കണ്ണുകൾ വിടർന്നു.. അയാൾ ശ്യാമിനെ ഒന്ന് നോക്കി.
“ഫുഡ് കൊള്ളാല്ലോ ശ്യാം… അപ്പൊ തനിക്കിതും വശമുണ്ട് അല്ലെ…!”
ഭക്ഷണം കഴിച്ചു കഴിയാറായപ്പോൾ ദേവൻ ചുരുട്ടിന് തീ കൊളുത്തിക്കൊണ്ട് ഗൗരവത്തിൽ പറഞ്ഞു:
“കല്യാണത്തിന് മുമ്പ് ഞാൻ തന്നെയാണ് കുക്ക് ചെയ്തിരുന്നത്…വേദു വന്നപ്പോ എല്ലാം ഒന്ന് നിർത്തി വച്ചെന്നെ ഉള്ളു സർ…”
“മ്മ്…..ശ്യാം… നാളെയും മറ്റന്നാളും ഞാനും വേദുവും കൂർഗിലേക്ക് പോവുകയാണ്. അവിടെ എന്റെയൊരു പ്രൈവറ്റ് എസ്റ്റേറ്റും റിസോർട്ടുമുണ്ട്. ഈ രണ്ട് ദിവസം ഞങ്ങൾ അവിടെ ആയിരിക്കും…സോ ഞങ്ങളെ കാക്കണ്ട…താൻ ഓഫീസിലെ ജോലി കഴിഞ്ഞിട്ട് ഇത് പോലെ ഭക്ഷണം ഉണ്ടാക്കി കഴിക്കുകയോ അല്ലെങ്കിൽ പുറത്ത് നിന്ന് വാങ്ങി കഴിക്കുകയോ ചെയ്തോളു…”
അത് കേട്ടതും വേധുവിന്റെയും ശ്യാമിന്റെയും ഉള്ളിലൊരു ഞെട്ടലുണ്ടായി.. ഭർത്താവിന്റെ സാന്നിധ്യം ഒരു ഉൾക്കുത്ത് അവളിൽ ഉണ്ടാക്കിയിരുന്നു എങ്കിലും അതൊരു വിധത്തിൽ ആശ്വാസം ആയിരുന്നു.
പക്ഷെ അവൾ പോലും അറിയാതെ ദേവൻ ഇങ്ങനെയൊരു പോക്ക് പ്ലാൻ ചെയ്തെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചതല്ല..
“സർ… എങ്കിൽ ഞാനും കൂടെ വന്നോട്ടെ? വീട്ടിൽ നിന്നും ആരെങ്കിലും വിളിച്ചാൽ അവൾ കൂടെയില്ലാതെ ഞാൻ എന്ത് പറയും…”
ശ്യാം ദേവനെ നോക്കി പറഞ്ഞു. വേധുവിന് ശ്യാം പറഞ്ഞതിന്റെ ഉൾഉദ്ദേശം മനസിലായിരുന്നു.. തങ്ങൾ ഇവിടെ നിന്നും ഒറ്റക്ക് പോയാൽ അദ്ദേഹത്തിന്റെ രഹസ്യമായി സുഖങ്ങൾക്ക് ഒരു അറുതി വരുമെന്ന് അവൾക്കും അറിയാമായിരുന്നു…
: “തൽക്കാലം അതൊന്നും വേണ്ട ശ്യാം! നീ വരേണ്ടതില്ല. വീട്ടിൽ നിന്നും വിളിച്ചാൽ നീ ഏതെങ്കിലും ബിസിനസ്സ് മീറ്റിംഗിന് വെളിയിൽ പോയതാണെന്ന് കള്ളം പറഞ്ഞാൽ മതി. !”
അവരുടെ കൂടെ പോവാനുള്ള ശ്യാമിന്റെ ഉദ്ദേശത്തെ അവൻ ഒരൊറ്റ വാക്കിൽ മുളയിലേ നുള്ളിക്കളഞ്ഞു. ശ്യാമിന്റെ മനസ്സിൽ വലിയൊരു നിരാശ പടർന്നു എന്ന് അയാളുടെ മുഖഭാവം കൊണ്ട് തന്നെ വേധുവിന് മനസ്സിലായിരുന്നു… പക്ഷേ, അനുസരിക്കുകയല്ലാതെ അയാൾക്ക് വേറെ വഴിയുണ്ടായിരുന്നില്ല.
ഭക്ഷണം കഴിഞ്ഞ് അവർ വീണ്ടും മുകളിലത്തെ മുറിയിലേക്ക് കയറിപ്പോയി.
ദേവൻ വാക്ക് തന്ന പോലെ അവളെ അയാൾ തൊട്ടില്ല…പക്ഷേ അവർ ഒന്നിച്ച് ഒരേ ചൂടിൽ സുഖമായി ഉറങ്ങി..
വേധുവിന്റെ മാറിൽ ഇരു മുലകൾക്കും ഇടയിൽ തല പൂഴ്ത്തി വച്ച് ദേവൻ സുഖമായി ഉറങ്ങി..
അയാളുടെ കട്ടിയുള്ള താടി ദേഹത്ത് ഉരയുമ്പോൾ അവളിൽ വല്ലാത്തൊരു കാമം ഉണർന്നിരുന്നു.. പക്ഷെ അത് വെളിയിൽ കാണിക്കാൻ മാത്രം അവളാൽ കഴിഞ്ഞില്ല..
പിറ്റേന്ന് രാവിലെ,
പങ്ക് വെപ്പിന്റെ നാലാം നാൾ.
മുറ്റത്ത് ദേവന്റെ കറുത്ത പോർഷേ കാർ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. ചുവന്ന ചുരിദാറും നീല ലെഗ്ഗിങ്സുമായിരുന്നു വേദുവിന്റെ വേഷം. വേധുവിന്റെ ഭർത്താവ് ശ്യാമിന്റെ കൺമുമ്പിൽ വെച്ച് അവൾ അവന്റെ കാറിന്റെ ഫ്രണ്ട് സീറ്റിലേക്ക് കയറിയിരുന്നു.
