വേദു- പങ്കിടപ്പെട്ട നാടൻ കനി – 12 2അടിപൊളി  

ഇടുമ്പൻ തല ചൊറിഞ്ഞു: “അത്… ഞാനെങ്ങനെയാ മേഡം പറയുക…”

“സാരമില്ല ഇടുമ്പാ… നീ പറഞ്ഞോ,”

വേദു നിർബന്ധിച്ചു.

“ചിലപ്പോൾ സാറിന് ജോലി ഭാരം കൂടുമ്പോൾ റിലാക്സ് ചെയ്യാൻ ഒറ്റയ്ക്ക് വരും. ചിലപ്പോൾ മേഡത്തെപ്പോലെ നല്ല സുന്ദരികളായ പെണ്ണുങ്ങളും കൂടെ കാണും.

വലിയ വലിയ സിനിമാ നടികളും മോഡലുകളുമൊക്കെ വരാറുണ്ട്…”

ഇടുമ്പൻ വെളിപ്പെടുത്തി.

വേദു മനസ്സിൽ കരുതി; അപ്പോൾ ദേവന്റെ ഈ ലീലാ വിലാസങ്ങൾ പണ്ടേ സ്ഥിരമുള്ളതാണല്ലേ!

“എന്നിട്ട് വേറെ എന്തൊക്കെയാ നിന്റെ സാറിന്റെ കലാപരിപാടികൾ?”

അവൾ വീണ്ടും ചോദിച്ചു.

“അതൊക്കെ ഞാനെങ്ങനെയാ മേഡത്തിന്റെ മുഖത്ത് നോക്കി പറയുക…”

ഇടുമ്പൻ പരുങ്ങി.

“ഹാ… എന്നാൽ നീ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞോ ഇടുമ്പാ! എനിക്കും അറിയണമല്ലോ അങ്ങേരുടെ ഓരോ വികൃതികൾ…”

വേദു ചിരിച്ചു.

ഇടുമ്പൻ കണ്ണുകൾ താഴ്ത്തി. പക്ഷേ അവൻ്റെ കണ്ണ് നേരെ ചെന്നു പതിച്ചത് വേദുവിന്റെ ബനിയന് മുന്നിൽ മുഴച്ചു നിൽക്കുന്ന മുലകളിലാണ്! അവൻ വായുവിൽ വെള്ളമിറക്കി. വേദു അത കണ്ടു.

“അത് ശരി! മുഖത്ത് നോക്കില്ല എന്ന് പറഞ്ഞിട്ട് വേണ്ടാത്ത ഇടത്താണോ നോക്കുന്നത്? നീ കൊള്ളാമല്ലോ !”

വേദു കളിയാക്കി.

“അയ്യോ! സോറി മേഡം…”

ഇടുമ്പൻ വേഗത്തിൽ തിരിഞ്ഞു നിന്നു.

“ആഹ് സാരമില്ല… നീ കാര്യം പറ,”

അവൾ പറഞ്ഞു.

“ചില പെണ്ണുങ്ങളെ കൊണ്ടുവന്നാൽ സാറിന്റെ ആറാട്ടാ മേഡം ഇവിടെ… ചിലരോട് ഭയങ്കര ക്രൂരമായി വന്യമായി കളിക്കും. ചിലരോട് വളരെ സോഫ്റ്റ് ആയി റൊമാന്റിക് ആയിരിക്കും.

ചിലരോട് വളരെ കുറച്ചേ കളിക്കൂ… കാടൊക്കെ ചുറ്റിക്കാണിക്കലാണ് പ്രധാനം,”

ഇടുമ്പൻ വിസ്തരിച്ചു.

“ഹോ! അപ്പോൾ നീ ഇതൊക്കെ ഒളിഞ്ഞു നോക്കാറുണ്ടല്ലേടാ?”

വേദു ചോദിച്ചു.

“അതിപ്പോൾ മേഡം… മുന്നിൽ

വന്നു പെട്ടാൽ പിന്നെ…”

അവൻ വീണ്ടും തല ചൊറിഞ്ഞു.

“ഹാ… എന്തായാലും എന്റെ സീനൊന്നും പിടിക്കാൻ വരണ്ട കേട്ടോ ഇടുമ്പാ! ഞാൻ പാവമാ…”

അവൾ തമാശയായി പറഞ്ഞു.

“ഹയ്യോ! ഞാൻ അങ്ങനെ ഒന്നും വരില്ല മേഡം… സാറിന്റെ അനുവാദമില്ലാതെ ഞാനാ റൂമിന്റെ പരിസരത്ത് പോലും കാലു കുത്തില്ല!”

അവൻ ആവർത്തിച്ചു.

“മേഡം… സമയം അഞ്ചായി. ഇരുട്ടുന്നതിനു മുൻപ് കാടിറങ്ങണം, അല്ലെങ്കിൽ അപകടമാണ്. സാർ ഇനി വരുമെന്ന് തോന്നുന്നില്ല… നമുക്ക് പോകാം,”

ഇടുമ്പൻ നിർദ്ദേശിച്ചു.

അവർ തിരികെ ബംഗ്ലാവിലേക്ക് നടക്കാൻ തുടങ്ങി. പോകും വഴി വേദു കുശുമ്പോടെ ചോദിച്ചു:

“ഇടുമ്പാ… നിന്റെ സാർ കൊണ്ടുവന്ന ആ നടികളൊക്കെ എന്നെക്കാൾ സുന്ദരികളാണോടാ?”

“അതിപ്പോൾ… മേഡത്തേക്കാൾ സുന്ദരികളായ ചിലരൊക്കെ വന്നിട്ടുണ്ട്. പക്ഷേ മേഡത്തെപ്പോലൊരു പെണ്ണ് ഇവിടെ ആദ്യമായിട്ടാ…”

ഇടുമ്പൻ പറഞ്ഞു.

“അതെന്താ എന്നേ പോലെ പെണ്ണ്.. എനിക്കെന്താ പ്രത്യേകത..?”

അവൾ ചോദിച്ചു.

“അവരൊക്കെ ഫുൾ മേക്കപ്പ് ഇട്ട് വലിയ മോഡേൺ വേഷത്തിൽ വരുന്നവരാ മേഡം… പക്ഷേ മേഡത്തെ കണ്ടാൽ ഒരു നാടൻ തമ്പുരാട്ടിയുടെ ലക്ഷണമുണ്ട്! നല്ല ഐശ്വര്യമുള്ള രൂപം…”

ഇടുമ്പൻ നാണത്തോടെ പറഞ്ഞു.

“ഹാ… ഞാൻ ഒരു പേരു കേട്ട തറവാട്ടിലെ കുട്ടിയാടാ. പഴയ കാലമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഒരു തമ്പുരാട്ടി ഒക്കെ ആയേനേ!”

അവൾ ചിരിച്ചു.

“അങ്ങനെ ആയിരുന്നെങ്കിൽ… എന്നെപ്പോലെയുള്ള കാടന്മാർക്ക് മേഡത്തിന്റെ കൂടെ നടക്കാൻ പോലും ഭാഗ്യം കാണില്ലായിരുന്നു,”

ഇടുമ്പൻ പറഞ്ഞു.

“അതൊക്കെ പണ്ടത്തെ കാലമല്ലേ ഇടുമ്പാ…”

സംസാരിച്ചു കൊണ്ട് അവർ ബംഗ്ലാവിന്റെ മുറ്റത്തെത്തി.

വേദു വേഗത്തിൽ ബംഗ്ലാവിലേക്ക് കയറി, മുകളിലത്തെ നിലയിലെ അവരുടെ കിടപ്പുമുറിയിലേക്ക് നടന്നു. മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അവൾ വാതിലിൽ പതുക്കെ തട്ടി.

കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. ഉള്ളിൽ നിൽക്കുന്നയാളെ കണ്ട് വേദു അമ്പരന്നുപോയി!

അത് മല്ലികയായിരുന്നു!

മല്ലികയുടെ സാരി പൂർണ്ണമായും അലങ്കോലപ്പെട്ട്, ബ്ലൗസിൽ വിയർപ്പ് പടർന്നു പിടിച്ചിട്ടുണ്ടായിരുന്നു. അവളുടെ മുടിയിഴകൾ ചിതറിക്കിടക്കുന്നു. ചുണ്ടിന്റെ ഒരു വശത്ത് ചെറിയൊരു മുറിവും രക്തക്കറയുമുണ്ട്!

Leave a Reply

Your email address will not be published. Required fields are marked *