ഇടുമ്പൻ പറഞ്ഞു നിർത്തി.
സംഭാഷണങ്ങൾക്കിടയിലൂടെ അവർ കൂടുതൽ ഉള്ളിലേക്ക് നടന്നു. വഴിയിൽ കാണുന്ന അപൂർവ്വതരം മരങ്ങളും, കാട്ടുപൂക്കളും, പാറയിടുക്കിലൂടെ ഒഴുകുന്ന ചെറിയ അരുവികളും ഇടുമ്പൻ അവൾക്ക് കാണിച്ചു കൊടുത്തു.
ഏകദേശം അരമണിക്കൂറോളം കയറ്റങ്ങൾ കയറി നടന്നപ്പോൾ വേദു നന്നായി തളർന്നു. അവളുടെ ശ്വാസമെടുപ്പ് വേഗത്തിലായി
. “ഇടുമ്പാ… എനിക്ക് വയ്യ, നമുക്ക് അല്പം സമയം ഇവിടെയിരിക്കാം,”
അവൾ വഴിയിലുള്ള ഒരു വലിയ പാറക്കല്ലിലേക്ക് തളർന്നു കൊണ്ടിരുന്നു.
ഇടുമ്പൻ നിർത്തി തിരിഞ്ഞു നോക്കി:
“ഇത്ര
പെട്ടെന്ന് തളർന്നോ മേഡം?”
“നിങ്ങളെപ്പോലെ കാടും മലയും കയറി എനിക്ക് പരിചയമില്ലല്ലോ ഇടുമ്പാ…”
വേദു ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. നടന്നു ചൂടായതുകൊണ്ട് ഇപ്പോൾ തണുപ്പ് അവൾക്ക് വലിയ പ്രശ്നമായി തോന്നിയില്ല.
ഇടുമ്പൻ തന്റെ അരയിൽ കെട്ടിവെച്ചിരുന്ന ഒരു ചെറിയ പാത്രത്തിൽ നിന്നും കുടിവെള്ളം അവൾക്ക് നേരെ നീട്ടി. വേദു നന്ദിയോടെ അത് വാങ്ങി കുടിച്ചു.
“ഇവിടെ പുലിയൊക്കെ ഉണ്ടോ ?”
വെറുതെ ചുറ്റും നോക്കിക്കൊണ്ട് വേദു ചോദിച്ചു.
“കാടായാൽ പുലിയില്ലാതെ എങ്ങനെയാ മേഡം…”
ഇടുമ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അയ്യോ! അപ്പോൾ പുലി വന്നാൽ നമ്മൾ എന്ത് ചെയ്യും?”
അവൾ പേടിയോടെ ചോദിച്ചു.
“മേഡം എന്തിനാ അതൊക്കെ ഓർത്ത് പേടിക്കുന്നത്… പുലി വന്നാൽ അതിനെ ഞാൻ നോക്കിക്കോളാം! എത്ര കൊല്ലമായി മേഡം ഞാൻ ഈ കാട്ടിൽ ജീവിക്കുന്നു…”
തോക്ക് തോളിൽ നിന്നും താഴെ വെച്ചുകൊണ്ട് അവൻ ഉറപ്പോടെ പറഞ്ഞു.
“അല്ല… നമ്മൾ ഇപ്പോൾ എവിടേക്കാ പോകുന്നത്?”
വേദു ചോദിച്ചു.
“ഇവിടെ അടുത്തൊരു ചെറിയ വെള്ളച്ചാട്ടം ഉണ്ട് മേഡം… നല്ല ഭംഗിയാ ഈ സമയത്ത് അവിടെ കാണാൻ. അങ്ങോട്ടാ പോകുന്നത്,”
ഇടുമ്പൻ പറഞ്ഞു.
“നിന്റെ സാർ എപ്പോൾ വരുമോ എന്തോ…” വേദു ദേവനെ ഓർത്തു.
“സാറ് വന്നോളും മേഡം… നടക്കാം,”
അവൻ പറഞ്ഞു.
അവർ വീണ്ടും നടത്തം തുടർന്നു. പോകും വഴി മരച്ചില്ലകളിൽ തുള്ളിക്കളിക്കുന്ന കുരങ്ങന്മാരെയും, ദൂരെ പുൽമേട്ടിൽ നിൽക്കുന്ന മാനുകളെയും അവൾ കണ്ടു. പെട്ടെന്ന് വഴിയരികിലെ ഒരു പാറപ്പൊത്തിൽ നിന്നും കറുത്തൊരു വലിയ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് വേദുവിന്റെ കണ്ണിൽപ്പെട്ടു!
“അമ്മോ!”
വേദു പേടിച്ചരണ്ട് ഒരൊറ്റ ചാട്ടത്തിന് ഇടുമ്പന്റെ പുറകിലേക്ക് കയറി അവന്റെ തോളിൽ മുറുകെ പിടിച്ചു! അവളുടെ വിസ്താരമേറിയ മാറുകൾ അവൻ്റെ കനത്ത പുറത്ത് അമർന്നു.
ഇടുമ്പന് അത് വല്ലാത്തൊരു ലഹരി നൽകി. അവൻ്റെ കറുത്ത ശരീരത്തിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. അവൻ സാവധാനം പാമ്പ് പോകുന്നതുവരെ അവിടെ നിന്നു.
പാമ്പ് ഇഴഞ്ഞു മാറിയ ശേഷം അവർ മുന്നോട്ട് നടന്നു. പെട്ടെന്ന് വഴിയരികിലെ ഒരു കൂറ്റൻ മരത്തിന്റെ മുകളിലേക്ക് ചൂണ്ടി വേദു അത്ഭുതത്തോടെ ചോദിച്ചു:
“ഇടുമ്പാ… ദേ
അവിടെ നോക്കിക്കേ! അതൊരു വലിയ തേനീച്ചക്കൂടല്ലേ?”
തോളിലെ തോക്ക് താഴെ വെച്ചുകൊണ്ട് ഇടുമ്പൻ മുകളിലേക്ക് നോക്കി:
“അതെ മേഡം… നല്ല നാടൻ മലന്തേനാ…”
“ഇത്രയും തേനീച്ചകൾ ഉള്ളപ്പോൾ എങ്ങനെയാ ഇടുമ്പാ അതിൽ നിന്നും തേൻ എടുക്കുന്നത്? അവയൊക്കെ ഭക്ഷണം തേടി പുറത്തു പോകുമ്പോഴാണോ നമ്മൾ എടുക്കുക?”
അവൾ കൗതുകത്തോടെ ചോദിച്ചു.
ഇടുമ്പൻ പൊട്ടിച്ചിരിച്ചു
“ഇവറ്റകളുടെ ഭക്ഷണവും ഈ തേൻ തന്നെയാണ് മേഡം… ഇതുങ്ങൾ എപ്പോഴും കടിക്കില്ല. ഒരു പ്രത്യേക സമയമുണ്ട്, ആ സമയത്ത് നമ്മൾ പോയാൽ അവ നമ്മളെ ഒന്നും ചെയ്യില്ല…”
“അപ്പോൾ ഇപ്പോൾ എടുക്കാൻ പറ്റുമോ?”
വേദു കുട്ടികളെപ്പോലെ കണ്ണുകൾ വിടർത്തി ചോദിച്ചു.
“മേഡത്തിന് വേണോ?”
ഇടുമ്പൻ ചോദിച്ചു.
വേദു കൊതിയാവുന്ന മട്ടിൽ തലയാട്ടി.
ഇടുമ്പൻ മുണ്ട് ഒന്നുകൂടി മുറുക്കിക്കുത്തി ആ വലിയ മരത്തിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങി. വേദു താഴെ നിന്നു കൗതുകത്തോടെ മുകളിലേക്ക് നോക്കി.
ഇടുമ്പൻ കൈകൾ ഉയർത്തി മുകളിലേക്ക് കയറുമ്പോൾ, അവൻ്റെ മുണ്ടിന്റെ അടിയിലൂടെ അവന്റെ കട്ടിയുള്ള, കറുത്ത തടിയൻ ലിംഗത്തിന്റെ ഒരു ഭാഗം വെളിയിലേക്ക് തൂങ്ങിനിൽക്കുന്നത് വേദു അപ്രതീക്ഷിതമായി കണ്ടു!
