അവൾ ചുമ നിയന്ത്രിച്ച് അവനെ ദഹിപ്പിച്ചു നോക്കി.
“അതൊക്കെ അവിടെ ഇരിക്കട്ടെ…”
ദേവൻ മേശപ്പുറത്തിരുന്ന ഒരു മൺഗ്ലാസ് ചൂണ്ടിക്കാണിച്ചു.
“ദേ… മല്ലിക നിനക്ക് ഒരു ഊർജ്ജലായനി കൊണ്ടുവന്നു തന്നിട്ട് പോയിട്ടുണ്ട്. ഞാൻ കുടിച്ചു, ഇനി നീ കുടിക്ക്…”
വേദു സംശയത്തോടെ ആ മൺഗ്ലാസ് കൈയിലെടുത്തു നോക്കി. അതിൽ കട്ടി കൂടിയ ഏതോ ഒരു പച്ചമരുന്ന് ലായനിയായിരുന്നു:
“ഇതെന്താ ദേവേട്ടാ സംഭവം?”
“അതീ ആദിവാസികളുടെ ഒരുതരം നാടൻ മരുന്നാടി… കണ്ണടച്ച് ഒറ്റ വലിയ്ക്ക് കുടിച്ചേക്ക്…”
ദേവൻ നിർദ്ദേശിച്ചു.
വേദു കൂടുതൽ ആലോചിക്കാതെ ആ ഗ്ലാസ് ചുണ്ടോടു ചേർത്ത് ഒറ്റ വലിയ്ക്ക് അകത്താക്കി. അത് തൊണ്ടയിലൂടെ ഇറങ്ങിയതും അവളുടെ മുഖം കോടിപ്പോയി:
“ഉഫ്ഫ്… എന്തൊരു കയ്പ്പ്! നാക്ക് പൊളിയുന്നു…”
അതിൽ നാടൻ മോരിന്റെയും, ഏതോ അപൂർവ്വ പച്ചിലകളുടെയും കടുപ്പമേറിയ ചവർപ്പും എരിവും അവൾക്ക് അനുഭവപ്പെട്ടു.
“എന്താ ദേവേട്ടാ ഇത്… ഇങ്ങനെ ഒക്കെ കുടിക്കാൻ തരുന്നത്?”
അവൾ തുപ്പാൻ ആഞ്ഞു.
“ചവർപ്പ് കാര്യമാക്കണ്ടടി…”
ദേവൻ ഒരു വശത്തെ ചുണ്ട് മാത്രം ഉയർത്തി ചിരിച്ചു.
“കല്യാണം കഴിഞ്ഞവരും, ഹണിമൂൺ വരുന്നവരും ഒക്കെ കുടിക്കുന്ന സ്പെഷ്യൽ സാധനമാ ഇത്… അടുത്ത മൂന്ന് ദിവസത്തേക്ക് നിനക്ക് നല്ല എനർജി ആയിരിക്കും!”
വേദു കണ്ണും മിഴിച്ച് അവനെ നോക്കി:
“എന്നു വെച്ചാൽ… ഇത് കുടിച്ചാൽ സംഗതി കൈവിട്ടു പോകും എന്നല്ലേ പറയുന്നേ?”
“അങ്ങനെയൊക്കെ ചോദിച്ചാൽ… ചിലപ്പോൾ കൈവിട്ടു പോകും!”
ദേവൻ അവളോട്
കൂടുതൽ അടുത്തുനിന്നു.
“പക്ഷേ വലിയ വീര്യമൊന്നും വരില്ല… നിനക്കൊരു താല്പര്യം വന്നാൽ, അത് വന്നതിന്റെ ഇരട്ടിയാക്കും! അതുമാത്രമല്ല, വല്ലാത്തൊരു സുഖവും ലഹരിയും ഉണ്ടാകും…”
വേദു അവന്റെ നെഞ്ചിൽ കൈവെച്ചു തള്ളി:
“എന്റെ പൊന്നു ദേവേട്ടാ… സുഖിപ്പിച്ചു കൊല്ലാം എന്ന് പറയുന്നത് കുഴപ്പമില്ല, പക്ഷേ നിങ്ങളത് ശരിക്കും ചെയ്യരുത്! ഇതൊന്നും ഇല്ലാതെ തന്നെ എനിക്ക് ആവശ്യത്തിന് കിട്ടുന്നുണ്ട്… പിന്നെന്തിനാ വെറുതെ ഇങ്ങനെ ഉള്ളതൊക്കെ കുടിക്കുന്നത്?”
“അതൊക്കെ നീ വഴിയേ മനസ്സിലാക്കിയാൽ മതി മോളെ…”
ദേവൻ അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ച് തന്നിലേക്ക് ചേർത്തു.
“എന്തായാലും ഇതിന്റെ എഫക്ട് ഒരു മൂന്ന് ദിവസത്തോളം കാണും… അതുകൊണ്ട് നമ്മുടെ ഈ ചെറിയ സമയം വലിയ സന്തോഷങ്ങൾ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കു…നിനക്ക് ദോഷങ്ങളൊന്നും വരാനും പോകുന്നില്ല..
വാ, നമുക്ക് പോയി ഭക്ഷണം കഴിക്കാം.”
അവൻ കൈയിലിരുന്ന ചുരുട്ടിന്റെ ബാക്കി ജനലിലൂടെ വെളിയിലേക്ക് എറിഞ്ഞ്, വേദുവിനെ ആധിപത്യത്തോടെ ചേർത്തുപിടിച്ച് താഴത്തെ ഡൈനിംഗ് ഹാളിലേക്ക് നടന്നു.
താഴത്തെ ഹാളിൽ ഏകദേശം പതിനഞ്ചോളം പേർക്ക് ഒരേസമയം ഇരിക്കാൻ പാകത്തിലുള്ള വലിയൊരു തടിയുടെ ഡൈനിംഗ് ടേബിൾ ഉണ്ടായിരുന്നു. പണ്ടത്തെ കൊട്ടാരങ്ങളിലെ പോലെയുള്ള ആ വലിയ മേശപ്പുറത്ത് പുരാതനമായ രീതിയിലാണ് വിഭവങ്ങൾ നിരത്തിയിരുന്നത്.
കാട്ടുപന്നിയുടെ വെടിയിറച്ചി വരട്ടിയത്, നല്ല ആവി പറക്കുന്ന കപ്പ പുഴുങ്ങിയത്, മീൻ കറി, നാടൻ കോഴിക്കറി, കള്ളപ്പങ്ങൾ, ഒപ്പം ചെമ്പുപാത്രങ്ങളിൽ നിറച്ചു വെച്ചിരിക്കുന്ന നാടൻ കള്ളും, പഴയ വൈനും മേശപ്പുറത്ത് നിരന്നുകിടന്നു.
അവർ ഇരുന്നതും, മല്ലിക അടുക്കളയിൽ നിന്നും പുതിയ വിഭവങ്ങളുമായി അങ്ങോട്ടേക്ക് വന്നു. മല്ലിക ഓരോ വിഭവങ്ങളും ദേവനും വേദുവിനും വിളമ്പി കൊടുക്കാൻ തുടങ്ങി.
വിളമ്പുന്നതിനിടയിൽ, മല്ലികയുടെ കണ്ണുകൾ വന്യമായ ഒരു കാമത്തോടെ ദേവന്റെ കട്ടി കൂടിയ ശരീരത്തിലേക്ക് നീളുന്നത് വേദു കണ്ടു. ദേവനും ഒട്ടും കുറച്ചില്ല;
തന്റെ കസേരയിലിരുന്ന് മല്ലികയുടെ നിറഞ്ഞ മുലകളിലേക്കും, സാരിത്തിരുകി വെച്ചിരിക്കുന്ന അവളുടെ കൊഴുത്ത അരക്കെട്ടിലേക്കും കണ്ണുകൾ പായിക്കുന്നുണ്ടായിരുന്നു.
അവരുടെ തമ്മിലുള്ള ആ രഹസ്യ നോട്ടങ്ങളും, ശരീരഭാഷയും വേദുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവൾക്ക് ഉള്ളിൽ ചെറിയൊരു അമ്പരപ്പും കൗതുകവും തോന്നി. എങ്കിലും അവൾ അതത്ര കാര്യമാക്കാതെ തനിക്കുമുന്നിലിരുന്ന രുചികരമായ ഭക്ഷണത്തിലേക്ക് ശ്രദ്ധ
