“പോയി കുളിക്ക്…ദേഹം മുഴോൻ ആ പെണ്ണിന്റെ മണമാ…വൃത്തികെട്ടവൻ..!”
“കുളിക്കണോ വേദു…റംസിയുടെ മണം അല്ലെ…നല്ല അത്തറും വിയർപ്പും കലർന്ന നല്ല അറബിക് ഹൂറി സ്മെൽ.. ഇതിങ്ങനെ കഴുകി കളയണോ ഞാൻ…? “
ഞാനൊരു ചിരിയോടെ ചോദിച്ചപ്പോൾ അവളെന്നെ തല്ലാൻ എന്ന പോലെ ഓങ്ങി..
അവൾ എന്നെ ഓടിച്ചതും ഞാൻ ചിരിച്ചുകൊണ്ട് ബാത്ത്റൂമിലേക്ക് കയറി വാതിലടച്ചു.
അടുത്ത ദിവസം രാവിലെ ഞാൻ കഥയുടെ ബാക്കിക്കായി വീണ്ടും അവളുടെ പക്കൽ പോയിരുന്നു…
“വേദു… ഇന്നലെ നിർത്തിയ കഥയുടെ ബാക്കി എന്ന് തരും? എനിക്ക് വായിച്ചിട്ട് സമാധാനം കിട്ടുന്നില്ല…”
ഞാൻ അവളുടെ അരികിലേക്ക് ചെന്ന് ചോദിച്ചു.
“എന്റെ പൊന്നു മനുഷ്യാ… എനിക്കൊരു റെസ്റ്റ് ഒക്കെ താ! ഇന്നലെ “
“എന്നാൽ നീ റെസ്റ്റ് എടുത്തോ, ഇടയ്ക്ക് സമയം കിട്ടുമ്പോൾ എഴുതിയാൽ മതി,”
ഞാൻ വിട്ടുകൊടുക്കാൻ തയ്യാറാവാതെ പറഞ്ഞു.
“ഇങ്ങനെ എന്റെ പിന്നാലെ നടക്കല്ലേ എന്റെ പൊന്നു കെട്ടിയോനേ…”
അവൾ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ പിടിച്ചു
. “ഞാൻ അത് റെഡിയാകുമ്പോൾ എന്റെ ഫോണിൽ നിന്ന് തന്നെ എഴുതി നിങ്ങൾക്ക് അയച്ചു തന്നോളാം. ഇനി ഉള്ളതിൽ ചിലപ്പോൾ കുറച്ച് അധികം കാര്യങ്ങൾ എഴുതാൻ കാണും.
അതുകൊണ്ട് തൽക്കാലം എന്റെ കെട്ടിയോൻ തോട്ടത്തിൽ ചെന്ന് പണി നോക്കാൻ നോക്ക്…..”
അവൾ എന്നെ തള്ളി പുറത്താക്കാത്ത കുറവെയുണ്ടായിരുന്നുള്ളൂ. ഞാൻ വേറെ വഴിയൊന്നുമില്ലാതെ തലയാട്ടി പുറത്തേക്ക്
ഇറങ്ങി.
പിന്നീടുള്ള 5 ദിവസങ്ങൾ എനിക്ക് നരകതുല്യമായിരുന്നു. ഓരോ ദിവസവും ഫോണിലേക്ക് മെസ്സേജ് വരുമ്പോൾ ഞാൻ ചാടിയെഴുന്നേൽക്കും. പക്ഷേ വേദുവിന്റെ മെസ്സേജ് ആയിരിക്കില്ല.
കഥയ്ക്ക് വേണ്ടിയുള്ള ആ കാത്തിരിപ്പ് എന്റെ ഉള്ളിലെ കാമത്തെയും ആകാംക്ഷയെയും ഇരട്ടിയാക്കി. ആ ദിവസങ്ങളിൽ തോട്ടത്തിലെ ജോലികളോ മറ്റു കാര്യങ്ങളിലോ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.
അങ്ങനെ അഞ്ചാം ദിവസം ഉച്ചകഴിഞ്ഞ്, ഞാൻ വീട്ടിൽ ഉള്ളപ്പോൾ എന്റെ ഫോൺ ശബ്ദിച്ചു. നോക്കിയപ്പോൾ വേദുവിന്റെ വാട്സാപ്പ് മെസ്സേജ്! കഥയുടെ അടുത്ത വലിയൊരു പാർട്ട് അറ്റാച്ച് ചെയ്ത് അയച്ചിരിക്കുന്നു.
കഥ കിട്ടിയ പാടെ എന്റെ നിയന്ത്രണം പോയി! ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി നേരെ അടുക്കളയിലേക്ക് ഓടി. അവിടെ വേദു അമ്മയോട് എന്തോ സംസാരിച്ചുകൊണ്ട് ചായ ഊറ്റുകയായിരുന്നു.
ഞാൻ ചെല്ലുന്ന താമസം, ഒന്നും നോക്കാതെ വേദുവിനെ ചേർത്തുപിടിച്ച് അവളുടെ തുടുത്ത കവിളിൽ ശക്തിയായി ഒരു ഉമ്മ കൊടുത്തു!
“ഉമ്മമ്മാ…”
എന്ന് വലിയ ശബ്ദത്തോടെ അത് വീണതും വേദു ഞെട്ടിപ്പോയി.
അടുക്കളയിൽ നിന്ന അമ്മ കണ്ണടയ്ക്ക് മുകളിലൂടെ എന്നെൂ രൂക്ഷമായി നോക്കി.
“എന്താടാ ചെറുക്കാ ഇത്? നിനക്ക് ഒരു സ്ഥലകാല ബോധവുമില്ലേ? “
“അതൊക്കെ അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാവില്ല അമ്മേ…”
ഞാൻ തിരിഞ്ഞുനിന്ന് അമ്മയുടെ കവിളിലും ശക്തിയായി ഒരു ഉമ്മ വെച്ചു.
“തൽക്കാലം അമ്മ ഇതും പിടിച്ച് ഇവിടെ നിൽക്ക്!”
“അയ്യോ… പോടാ കുരുത്തം കെട്ടവനേ!”
അമ്മ ചിരിച്ചുകൊണ്ട് എന്നെ തള്ളിമാറ്റി.
വേദു നാണം കൊണ്ട് മുഖം പൊത്തി നിലത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. ഞാൻ ഫോണും മുറുക്കിപ്പിടിച്ച്, എന്റെ സ്ഥിരം കോൺഫോർട്ട് സോൺ ആയ വാഴത്തോട്ടത്തിലെ ഷെഡിലേക്ക് ഓടി.
ഷെഡിന്റെ വാതിൽ അടച്ച്, അവിടെയുള്ള കസേരയിലേക്ക് ഇരുന്നു. മഴ ചാറുന്ന ശബ്ദം പുറത്ത് കേൾക്കാമായിരുന്നു. ഞാൻ ഫോൺ ഓൺ ചെയ്ത്, വേദു അയച്ച ആ ദീർഘമായ അധ്യായത്തിലേക്ക് കണ്ണുകൾ പായിച്ചു…
വിശേഷം നാലാം ദിവസത്തേത് ആണെങ്കിലും കഥ തുടങ്ങുന്നത് മൂന്നാം ദിവസത്തെ രാത്രിയിൽ വച്ചാണ്. അത് വായിക്കാതെ തന്നെ എനിക്കോർമ്മ ഉണ്ടായിരുന്നു. എങ്കിലും ആ ഭാഗത്തെ ഞാൻ ഒരിക്കൽ കൂടെ വായിക്കാൻ തയ്യാറായി..
———————————————
മണിക്കൂറുകൾ കടന്നുപോയി…
ക്ഷീണം
കലർന്ന വേദുവിന്റെ കണ്ണുകൾ പതിയെ തുറന്നു വന്നു. ദേവന്റെ വീതിയേറിയ, രോമങ്ങൾ തിങ്ങിനിറഞ്ഞ മാറിലായിരുന്നു അവൾ തലവെച്ചിരുന്നത്. സിഗരറ്റിന്റെയും പുരുഷവിയർപ്പിന്റെയും മത്തുപിടിപ്പിക്കുന്ന മണം അവൻ്റെ ശ്വാസത്തിൽ നിന്നും ഉയർന്നു വന്ന് അവളുടെ മൂക്കിലേക്ക് തുളഞ്ഞു കയറി. അത് വേദുവിൽ വല്ലാത്തൊരു ലഹരി പടർത്തി.
