വണ്ടി വീണ്ടും മലയോര പാതയിലൂടെ മുന്നോട്ട് കുതിച്ചു. ഒരു കൈകൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിക്കുമ്പോഴും ദേവന്റെ മറുകൈ അവൾ ധരിച്ചിരുന്ന ചുരിതാർ മടക്കുകൾക്കിടയിലൂടെ അവളുടെ നഗ്നമായ തുടകളിലും അരക്കെട്ടിലും വന്യമായി തഴുകിക്കൊണ്ടിരുന്നു.
അവളുടെ അസഹ്യമായ കാമച്ചൂട് അവന്റെ മടിയിൽ പടർന്നുപിടിച്ചു.
ഇടയ്ക്ക് വേദു പുറകിലെ സീറ്റിൽ നിന്നും ആ ചിക്കൻ ലോലിപോപ്പ് പായ്ക്കറ്റ് എടുത്തു തുറന്നു.
ഒരു കഷണം എടുത്തു അവൾ കടിച്ചെടുത്തു. എരിവും പുളിയും കലർന്ന ആ രുചി അവളിൽ ഉന്മേഷം ഇരട്ടിപ്പിച്ചു. അവൾ
അടുത്ത കഷണം ദേവന്റെ വായിലേക്ക് വെച്ചുകൊടുത്തു.
ദേവൻ അത് വായക്കുള്ളിലാക്കി കടിക്കുമ്പോൾ, വേദുവിന്റെ വിരലുകളിൽ അവന്റെ നാക്ക് അമർന്നു തട്ടി.
ചില സമയങ്ങളിൽ, ഒരേ ചിക്കൻ കഷണം രണ്ടുപേരും ഇരുവശത്തുനിന്നും പകുതി കടിച്ചെടുക്കാൻ തുടങ്ങി. അങ്ങനെ കടിച്ചെടുക്കുമ്പോൾ അവരുടെ അധരങ്ങൾ പരസ്പരം കൂട്ടിമുട്ടി.
ഇറച്ചിയുടെ എരിവും, അവരുടെ വായിലെ തുപ്പലും കലർന്ന് ആ ചുംബനം കൂടുതൽ വന്യവും മാദകവുമായി മാറി. കാറിനുള്ളിൽ കാമത്തിന്റെയും എരിവിന്റെയും സുഗന്ധം ആകെ നിറഞ്ഞുനിന്നു.
ഓരോ തവണ വണ്ടി കുഴികളിൽ വീഴുമ്പോഴും അവൾ അവന്റെ ഉദ്ധരിച്ച സാമാനത്തിലേക്ക് അമർന്നിരുന്നു, അത് രണ്ടുപേരിലും വൈദ്യുതി പ്രവാഹം പോലെ വികാരം അലയിപ്പിച്ചു.
സൂര്യൻ നെറുകയിൽ നിന്നും പതുക്കെ ചരിഞ്ഞു തുടങ്ങിയപ്പോൾ, ഉച്ചകഴിഞ്ഞ് ഏകദേശം ഒരു മണിയോടെ കാർ ഒരു വലിയ ഇരുമ്പ് ഗേറ്റിന് മുന്നിൽ എത്തിനിന്നു.
ഗേറ്റ് സ്വയം തുറക്കപ്പെടുകയും കാർ വിശാലമായ ഒരു എസ്റ്റേറ്റിലേക്ക് പ്രവേശിക്കുകയും ചെയ്തു.
വണ്ടി ഓഫാക്കി അവർ പുറത്തിറങ്ങി. വേദു അത്ഭുതത്തോടെ ചുറ്റും കണ്ണുകളോടിച്ചു.
അതൊരു സാധാരണ ഫാം ഹൗസ് ആയിരുന്നില്ല. ഏക്കറുകളോളം പരന്നുകിടക്കുന്ന ഏലവും കാപ്പിയും നിറഞ്ഞ തോട്ടം. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ ചുറ്റും ഉയർന്ന വേലികളും സെക്യൂരിറ്റി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
തോട്ടത്തിന് നടുവിലായി തലയുയർത്തി നിൽക്കുന്ന, പ്രകൃതിയോട് ഇഴുകിച്ചേർന്ന കൊത്തുപണികളുള്ള മനോഹരമായ ഒരു രണ്ടുനില കല്ലുബംഗ്ലാവ്! റോസ് മരങ്ങളും അപൂർവ്വതരം ചെടികളും ആ മുറ്റത്ത് പൂത്തുലഞ്ഞു കിടന്നിരുന്നു.
ബാഹ്യലോകത്തിന്റെ യാതൊരു ശബ്ദവും എത്താത്ത തികച്ചും വിജനമായ, ശാന്തമായ അന്തരീക്ഷം.
വേദു കണ്ണുകൾ വിടർത്തി ആ മനോഹരമായ കാഴ്ചകൾ നോക്കിക്കണ്ടു.
“ഇതൊക്കെ… ഇതൊക്കെ ദേവേട്ടന്റെ സ്വന്തമാണോ?”
അവൾ അത്ഭുതത്തോടെ അവനെ തിരിഞ്ഞു നോക്കി ചോദിച്ചു.
ദേവൻ ഒരു കൂളിംഗ് ഗ്ലാസ് ഊരി ഷർട്ടിന്റെ കോളറിൽ കോർത്തു വെച്ചു. ഒരു വശത്തെ ചുണ്ട് മാത്രം ഉയർത്തി അവനൊരു ചിരി ചിരിച്ചു.
“എന്റെ ഓരോ എന്റർടൈൻമെന്റ് പർപ്പസിന് വേണ്ടി ഞാൻ വാങ്ങിയിട്ടിരിക്കുന്നതാ മോളെ ഇതൊക്കെ…”
വേദുവിന്റെ കണ്ണുകളിൽ ഒരു കള്ളലക്ഷണം തിളങ്ങി. അവൾ അവന്റെ അടുത്തേക്ക് നീങ്ങിനിന്ന്, അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു:
“അപ്പോൾ… ഇന്നത്തെ എന്റർടൈൻമെന്റ് ഞാനാണല്ലേ?”
ദേവൻ അവളുടെ താലിമാലയിലേക്കും
അവളുടെ കൊഴുത്ത മനോഹരമായ ശരീരത്തിലേക്കും ഒന്ന് നോക്കി.
“നീ വെറുമൊരു എന്റർടൈൻമെന്റ് അല്ല വേദു… എനിക്ക് കിട്ടിയതിൽ വെച്ച് വൺ ഓഫ് ദി ബെസ്റ്റ് എന്റർടൈൻമെന്റ് ആണ്!”
അവൾ അവളോട് പരുക്കൻ ശബ്ദത്തിൽ പറഞ്ഞു.
“മതി മതി… കൂടുതൽ പതപ്പിക്കാതെ വാ, അകത്തേക്ക് പോകാം,”
അവൾ നാണം മറയ്ക്കാൻ ആജ്ഞാപിക്കും പോലെ പറഞ്ഞു.
അവർ സംഭാഷണം നിർത്തുമ്പോഴേക്കും ബംഗ്ലാവിന്റെ വശത്തുനിന്നും രണ്ടുപേർ അവർക്ക് നേരെ നടന്നു വരുന്നുണ്ടായിരുന്നു.
വേദു കൗതുകത്തോടെ അവരെ നോക്കി.
മുന്നിൽ നടന്നുവരുന്നത് ആറടിയോളം പൊക്കമുള്ള, നല്ല ഉരുക്കുപോലെ ഉറച്ച കറുത്ത ശരീരമുള്ള ഒരു യുവാവായിരുന്നു. ദേവനെപ്പോലെ തന്നെ ഒത്ത ആൺശരീരം. പാതി മടക്കിക്കുത്തിയ ഒരു മുണ്ട് മാത്രമായിരുന്നു അവന്റെ വേഷം.
കറുത്തു മിനുത്ത അവന്റെ നെഞ്ചിലെയും കൈകളിലെയും തടിച്ച ഞരമ്പുകൾ വെളിയിൽ കാണാമായിരുന്നു.
