വേദു അവന്റെ കണ്ണുകളിലേക്ക് നോക്കി തുടുത്ത മുഖത്തോടെ പറഞ്ഞു:
“ഒത്തിരി… ഒത്തിരി ഇഷ്ടമായി ദേവേട്ടാ… ഇത്രയും മനോഹരമായ ഒരു സ്ഥലം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല…”
“ഇതൊന്നും ഒന്നുമല്ലടി…”
ദേവൻ ജനലിലൂടെ ദൂരേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു
. “ഇതിന്റെ തൊട്ടടുത്ത് വലിയൊരു വനമുണ്ട്. അവിടെ നിനക്ക് കാണാൻ ഇതിലും വലിയ കാഴ്ചകളുണ്ട്… നമുക്കെല്ലാം കാണാം…”
അവന്റെ വാക്കുകളിൽ ദുരൂഹവും വന്യവുമായ ഒരു ചിരി കലർന്നിരുന്നു.
വേദു അവനെ നോക്കി മനോഹരമായി ചിരിച്ചുകൊണ്ട് പറഞ്ഞു:
“എന്നാ ഞാൻ പോയി ഡ്രസ്സ് മാറി വരാം… .”
അവൾ പതുക്കെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. ധരിച്ചിരുന്ന ചുവന്ന ചുരിദാർ ടോപ്പ് അഴിച്ചു മാറ്റി, തന്റെ പെട്ടിയിൽ നിന്നും എടുത്ത നല്ല കട്ടിയുള്ള ഒരു വെള്ള ബനിയൻ
അവൾ ധരിച്ചു.
അതിനുശേഷം ലെഗ്ഗിങ്സും പാന്റീസും അഴിച്ചപ്പോൾ, നേരത്തെ നടന്ന വികാരലീലകളുടെ ബാക്കിയെന്നോണം പാന്റി പൂർണ്ണമായും നനഞ്ഞു കുതിർന്നു കിടക്കുന്നത് അവൾ കണ്ടു. ഒരു നിമിഷം നാണം കൊണ്ട് അവളുടെ കവിളുകൾ ചുവന്നു.
അവൾ അത് കഴുകാനായി മാറ്റി വെക്കുന്നതുപോലെ ഒരു ഭാഗത്തേക്ക് എറിഞ്ഞു.
പിന്നെ അവൾ ആലോചിച്ചു; വേറെ പാന്റി എടുത്തു ധരിക്കണോ? പെട്ടെന്നാണ് അവൾക്ക് ആ കാര്യം ഓർത്തത്.
“വേറെ എടുത്തു ഇട്ടിട്ട് ഇപ്പോൾ എന്ത കാര്യം? ദേവേട്ടൻ എന്തായാലും എന്നേ അധികം നിറം ഇതൊന്നും ഇടീക്കില്ല. അതുറപ്പാ…..”
അവൾ മനസ്സിൽ ആലോചിച്ചു കള്ളച്ചിരിയോടെ സ്വയം തലയാട്ടി. പുതിയ അടിവസ്ത്രമൊന്നും ഇടാതെ, നേരത്തെ ഊരിവെച്ച അതേ ചുവന്ന ലെഗ്ഗിങ്സ് മാത്രം അവൾ മുകളിലേക്ക് വലിച്ചുകയറ്റി.
അവൾ ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തേക്ക് വരുമ്പോൾ, ദേവൻ നേരത്തെ അവർ നിന്ന അതേ ചില്ലുജനലിന് അടുത്ത് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.
അവൻ ഷർട്ട് അഴിച്ചു മാറ്റിയിരുന്നു. അവളിൽ ചെറിയൊരു ആവേശം പടർന്നു. തടിച്ച, ഉറച്ച നെഞ്ചും, വ്യായാമം കൊണ്ട് കൊത്തുപണികൾ പോലെ തെളിഞ്ഞു നിൽക്കുന്ന സിക്സ് പാക്ക് വയറും, കറുത്തു മിനുത്ത തോളുകളും അവന്റെ പൗരുഷത്തെ ഇരട്ടിപ്പിച്ചു നിർത്തിയിട്ടുണ്ടായിരുന്നു.
അവൻ്റെ വിരലുകൾക്കിടയിൽ പുകയുന്ന ഒരു കട്ടിയുള്ള ചുരുട്ടുണ്ടായിരുന്നു.
വേദു ശബ്ദമുണ്ടാക്കാതെ അവന്റെ പുറകിലൂടെ ചെന്നു. അവൻ്റെ ഉറച്ച അരക്കെട്ടിലൂടെ കൈകൾ ചുറ്റി, അവന്റെ കനത്ത പുറത്തേക്ക് തന്റെ മുഖം അമർത്തി അവൾ അവനെ കെട്ടിപ്പിടിച്ചു.
അവന്റെ ശരീരത്തിൽ നിന്നും പുറപ്പെടുന്ന പൗരുഷത്തിന്റെ സുഗന്ധം അവൾ ആർത്തിയോടെ ശ്വസിച്ചെടുത്തു.
“ദേവേട്ടാ… ഡ്രസ്സ് മാറുന്നില്ലേ?”
അവൾ അവന്റെ പുറകിൽ മുഖമമർത്തിക്കൊണ്ട് ചോദിച്ചു.
പെട്ടെന്ന് ദേവൻ തന്റെ കനത്ത കൈകൾ കൊണ്ട് അവളെ മുന്നിലേക്ക് വലിച്ചിട്ടു. അപ്രതീക്ഷിതമായ ആ ആഘാതത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് വന്നു പതിച്ചു.
ഒരു നിമിഷം പോലും കളയാതെ, ദേവൻ തന്റെ വായിലിരുന്ന ചുരുട്ട് മാറ്റിക്കൊണ്ട് അവളുടെ തുടുത്ത അധരങ്ങളിലേക്ക് തന്റെ അധരങ്ങൾ വന്യമായി അമർത്തി.
അവൻ തന്റെ വായിലെയുണ്ടായിരുന്ന ചുരുട്ടിന്റെ കട്ടിയുള്ള പുക അവളുടെ വായിലേക്ക് ആഞ്ഞു തള്ളി!
“ഉഫ്ഫ്… അഹ്ഹ്…”
വേദു പെട്ടെന്ന് അവനെ തള്ളിമാറ്റി
ശക്തമായി ചുമയ്ക്കാൻ തുടങ്ങി. ചുമയ്ക്കുന്നതിനിടയിൽ അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും സിഗരറ്റിന്റെ വെള്ളപ്പുക പുറത്തേക്ക് തെറിച്ചു വന്നു. അവളുടെ കണ്ണുകളിൽ നിന്നും വെള്ളം ചാടി.
അവൾ പരിഭവത്തോടെ അവൻ്റെ വിസ്താരമേറിയ നെഞ്ചിൽ തന്റെ കുഞ്ഞു കൈകൾ കൊണ്ട് ആഞ്ഞു അടിച്ചു:
“ഇതെന്താ ദേവേട്ടാ ഇത്! എന്നെ കൊല്ലാൻ നോക്കുവാണോ?”
ദേവൻ ആസ്വദിച്ചു ചിരിച്ചുകൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് വലിച്ചടുത്തു:
“കൊല്ലും… നിന്നെ സുഖിപ്പിച്ച് സുഖിപ്പിച്ച് കൊല്ലും ഞാൻ!”
“അയ്യോ എന്റെ ദേവി! ഇങ്ങനെ ഒക്കെ സുഖിപ്പിച്ചാൽ ഞാൻ ശരിക്കും ചാവും… എന്റെ ദേവേട്ടാ, എങ്ങനെയാ ഇതൊക്കെ വലിച്ച് കയറ്റുന്നത്? എനിക്ക് തല കറങ്ങുന്നു…”
