വേദു- പങ്കിടപ്പെട്ട നാടൻ കനി – 14 18അടിപൊളി  

ശ്യാം വെപ്രാളത്തോടെ വസ്ത്രങ്ങൾ ഒതുക്കി, വേഗത്തിൽ ചെന്ന് വാതിലിന്റെ മറവിൽ, തുറക്കുമ്പോൾ കാണാത്ത രീതിയിൽ ഭിത്തിയോട് ചേർന്ന് ശ്വാസമടക്കി നിലയുറപ്പിച്ചു.

റംസി തൻ്റെ മുഖത്തെ ടെൻഷനും ഭയവും പരമാവധി മറച്ചുവെക്കാൻ ശ്രമിച്ചു.  , നൈറ്റിയുടെ ഭാഗങ്ങൾ ഒതുക്കി അവൾ പതുക്കെ ചെന്ന് വാതിൽ അല്പം മാത്രം തുറന്നു.

മുന്നിൽ നിൽക്കുന്നത് അവളുടെ ഉമ്മയാണ്!

“എന്താ ഉമ്മാ ഈ സമയത്ത്?” റംസി ശബ്ദത്തിൽ യാതൊരു വിറയലും വരാതെ ചോദിക്കാൻ ശ്രമിച്ചു.

ഉമ്മ അവളെയൊന്ന് സൂക്ഷിച്ചു നോക്കി.

“അല്ല… നീ ഇതുവരെ ഉറങ്ങിയില്ലേ മോളെ? എന്താ മുറിയിൽ ഒരു ശബ്ദം കേട്ടത്?”

ഉമ്മ ചോദിച്ചു.

“ഇല്ല ഉമ്മാ… ഫോൺ വന്നു. ഫാസിക്കാന്റെ (നാളെ കെട്ടാൻ പോകുന്ന ചെറുക്കൻ) ഫോണായിരുന്നു. നാളത്തെ കാര്യങ്ങൾ സംസാരിക്കുവായിരുന്നു…”

റംസി പെട്ടെന്ന്

ഒരു കള്ളം തട്ടിക്കൂട്ടി പറഞ്ഞു.

“ഓഹ്… അതാണോ! എന്നാലും ഈ പാതിരാത്രിയാണോ ഫോൺ വിളി? കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ… സംസാരമൊക്കെ നാളെ മതി. …”

ഉമ്മ ഉപദേശ രൂപേണ പറഞ്ഞു.

“ശരി ഉമ്മാ… ഞാൻ ഇപ്പോൾത്തന്നെ കിടന്നോളാം…”

റംസി തലയാട്ടി.

ഉമ്മ തിരിഞ്ഞു നടന്നതും റംസി വേഗത്തിൽ വാതിൽ അടച്ച് കുറ്റിയിട്ടു. പുറം വാതിലിൽ ചാരി അവൾ ആഞ്ഞു ശ്വാസമെടുക്കാൻ തുടങ്ങി.

വാതിലിന്റെ മറവിൽ നിന്നും ശ്യാം പുറത്തേക്ക് വന്നു. രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി. ഇനി ഇവിടെ നിൽക്കുന്നത് ബുദ്ധിയല്ലെന്നും, ഏതു നിമിഷവും പിടിക്കപ്പെടാമെന്നും ശ്യാമിന് കൃത്യമായി ബോധ്യപ്പെട്ടു.

“ഞാൻ ഇറങ്ങുവാടി…”

ശ്യാം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഹാ… വേഗം പോ ഇക്കാ… ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്…”

റംസിയും സമ്മതിച്ചു.

ശ്യാം പതുക്കെ വാതിൽ അല്പം തുറന്ന് പുറത്തേക്ക് എത്തിനോക്കി. ഇടനാഴിയും മുൻവശവും വിജനമായിരുന്നു. വീടിനുള്ളിലെ വെളിച്ചങ്ങൾ മിക്കതും അണഞ്ഞിരുന്നു. എല്ലാവരും ഉറക്കത്തിലേക്ക് വീണിരിക്കുന്നു.

ശ്യാം റംസിയെ നോക്കി അവസാനമായി ഒരു കള്ളച്ചിരി ചിരിച്ചു. ആരും കാണാതെ, ഒരു നിഴൽ പോലെ അവൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങി, തൻ്റെ കാർ പാർക്ക് ചെയ്തിരുന്ന ദൂരേക്ക് നടന്നു നീങ്ങി.

നേരെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞാൻ വീട്ടിലേക്കോടിച്ചു…. മനസ്സിൽ മുഴുവൻ കുറച്ചു മുൻപ് അവളുടെ മുറിയിലും ബാത്ത്റൂമിലും വെച്ച് നടന്ന ചൂടൻ നിമിഷങ്ങളുടെ ഓർമ്മകളായിരുന്നു. അവളുടെ വിയർപ്പിൻ്റെയും, സുഗന്ധത്തിന്റെയും, ഞങ്ങളുടെ ആവേശത്തിന്റെയും ലഹരി ഇപ്പോഴും എൻ്റെ ഉള്ളിൽ നിന്നും വിട്ടുമാറിയിരുന്നില്ല.

വീട്ടിലെത്തുമ്പോൾ സമയം 3 കഴിഞ്ഞിരുന്നു. ഉമ്മറത്തെ വെളിച്ചങ്ങളെല്ലാം അണഞ്ഞിരിക്കുന്നു. അച്ഛനും അമ്മയും

അവരുടെ മുറിയിൽ ഉറക്കത്തിലാണ്. ഞാൻ വളരെ പതുക്കെ, ശബ്ദമുണ്ടാക്കാതെ പ്രധാന വാതിൽ തുറന്ന് അകത്തുകയറി പൂട്ടി.

ഞാൻ എൻ്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ, കട്ടിലിൽ നിറവയറുമായി എൻ്റെ വേദു ഒരു വശമ് ചരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.  പതിയെ അവളെ ശല്യപ്പെടുത്താതെ എൻ്റെ ഷർട്ടിൻ്റെ ബട്ടണുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി.

പെട്ടെന്നാണ് കട്ടിലിൽ നിന്നും വേദു മെല്ലെ ഇളകിമാറിയത്. അവൾ കണ്ണുകൾ തിരുമ്മി കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.

“ശ്യാമേട്ടാ… എത്തിയോ?” അവൾ ഉറക്കം തൂങ്ങുന്ന ശബ്ദത്തിൽ ചോദിച്ചു.

“ആടി പെണ്ണേ… നീ ഉറങ്ങിയില്ലേ ഇതുവരെ?” ഞാൻ അവൾക്ക് അരികിലേക്ക് ചെന്ന് കട്ടിലിൻ്റെ അരികിലിരുന്നു.

“ഉറങ്ങിയതായിരുന്നു… ഏട്ടൻ വരുന്ന ശബ്ദം കേട്ട് എഴുന്നേറ്റതാ. അല്ല, എന്താ ഇത്ര വൈകിയത്? സമയം ഒരുപാടായല്ലോ…” വേദു എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

“അത് പിന്നെ… അവിടെ കുറച്ച് ആളുകളൊക്കെ ഉണ്ടായിരുന്നു. കോയക്ക പറഞ്ഞിട്ട് ചില സഹായങ്ങൾക്കൊക്കെ ഒന്നു നിന്നു കൊടുത്തു. അതാ വൈകിയത്.” ഞാൻ ഒരുവിധം ഭംഗിയായി കള്ളം പറഞ്ഞു ഒപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *