വേദു- പങ്കിടപ്പെട്ട നാടൻ കനി – 14 18അടിപൊളി  

ഹയ്യോ ആരെങ്കിലും കണ്ടാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല…”

. റംസി വളരെ പതിഞ്ഞ ശബ്ദത്തിൽ എന്നോട് ദേഷ്യപ്പെട്ടു…അവളുടെ വീട്ടിൽ ആണെന്ന ആശങ്കയും

ടെൻഷനും എല്ലാം ആ മുഖത്ത് നിന്ന് തന്നെ എനിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു..

“ ഹാ അവരൊക്കെ അപ്പുറത്താടി…ഇങ്ങോട്ടൊന്നും വരില്ല.. “…

ഞാൻ പറഞ്ഞു..

“ അള്ളാഹ്…

എന്തൊക്കെ കാണണം ഞാൻ…

ശ്യാമിക്കാ ഇത്ര തിടുക്കത്തിൽ ഇത് എങ്ങോട്ടാ. “

റംസി ചോദിച്ചു…

“ എടി ഞാൻ പോവാൻ വേണ്ടി നിന്റെ അച്ഛനോട് പറയാൻ വന്നതാ. അപ്പോളാ നീ ഇങ്ങനെ നിൽക്കുന്നത് കണ്ടത്.. “

ഞാനൊരു വഷളൻ ചിരിയോടെയും ചെറിയ നാണത്തോടെയും പറഞ്ഞു..

“അതിനു…?? “

അവളത് ചോദിച്ചതും പെട്ടെന്നാണ് ഞാനവളുടെ ഇടുപ്പിൽ പിടിച്ചെന്റെ നെഞ്ചോട് ചേർത്തത്.. അത്തറും വിയർപ്പും ഇടകളർന്നൊരു മാദക ഗന്ധം അവളിൽ വമിച്ചിരുന്നു…അതെന്റെ രക്തത്തിന് ചൂട് പകർന്നു…

സുറുമ എഴുതിയ അവളുടെ കണ്ണുകൾ പേടിയോടെ എന്നേ നോക്കി..

“ ശ്യാമിക്കാ…വേണ്ടാ…

എനിക്ക് പേടി ആവുന്നു…വേണ്ടാ.. പ്ലീസ് “

അവൾ പേടിയോടെ പറഞ്ഞു…പക്ഷെ ഭാര്യയുടെ ലൈകിക കഥ വായിച്ച് അതിന്റെ ചൂട് തീർക്കാൻ പോലും പറ്റാത്ത എന്റെ ഉള്ളിലെ ആണിന് ആ ഇതിപ്പൊന്നും ഒന്നുമല്ലായിരുന്നു..

ഈ നിമിഷം പിടിക്കപ്പെട്ടാൽ കല്യാണ പെണ്ണിനെ കയറിപ്പിടിച്ച ഒരാളോട് ഇവിടത്തെ നാട്ടുകാർ ചെയ്യുന്ന എല്ലാ സൽക്കാരങ്ങക്കും എനിക്ക് കിട്ടുമെന്ന് ഉറപ്പാണ്. മാനവും അഭിമാനവും എല്ലാം പോകും…

പക്ഷെ ഒന്നുമൊന്നും ഓർക്കാനുള്ള ബുദ്ധി സ്ഥിരത എനിക്കില്ലാതെയായി..

“ എടി പെണ്ണെ…ഒന്ന് കണ്ട് ഒരു സമ്മാനം തരണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.. പക്ഷെ കണ്ട്രോൾ കിട്ടുന്നില്ലെടി.. “

ഞാൻ പറഞ്ഞു..

“ പൊന്നിക്കാ…ഞാൻ അന്ന് പറഞ്ഞതല്ലേ ഇനി ഇതൊന്നും നടക്കില്ല എന്റെ നിക്കാഹ് ആണെന്ന്..

കഴിയുന്ന സമയം എല്ലാം ഒരു കുറവുമില്ലാതെ ഞാൻ ചെയ്ത്

തന്നതുമല്ലേ..

ഇപ്പൊ അതാണോ അവസ്ഥ..

എന്റെ പൊന്ന് ശ്യാമേട്ടൻ അല്ലെ…

നിങ്ങള് പോ.. പ്ലീസ്…

ഞാൻ സമയവും സന്ദർഭവും നോക്കി തന്നോളാ…ഇക്കാക്ക് വേണ്ടത് എന്താണെന്ന് വച്ചാ എല്ലാം തരാ…”

അവൾ വിറച്ചുകൊണ്ട് പറഞ്ഞു…

“ അങ്ങനെ പോവാൻ പറ്റുന്നൊരു അവസ്ഥയിലല്ല റംസി ഞാൻ.. എനിക്കാണെങ്കിൽ നിന്നെ ഈ വേഷത്തിൽ കണ്ട് ഭ്രാന്ത് കേറാ…

എന്തൊരു പെണ്ണാടി നീ..

ആണുങ്ങളുടെ ചോര ഊറ്റി കുടിക്കാനായിട്ട്…”

ഞാനവളുടെ കണ്ണിൽ നോക്കി പറഞ്ഞു..

“ എന്നിട്ട് എന്റെ ചോര കൊറേ ഊറ്റിയതല്ലേ നിങ്ങളു…എന്നിട്ടിപ്പോ..

ഏട്ടൻ തല്ക്കാലം ഈ മുറി വിട്ട് പോ..

എല്ലാരുമൊന്ന് ഒതുങ്ങിയ ശേഷം ഞാൻ തന്നെ വിളിക്കാം…പ്ലീസ്…ഞാൻ പറയുന്നത് കേൾക്ക്.. “

റംസി കെഞ്ചി..

“ എ.. എന്നേ…

എന്നേ പറ്റിക്കോ…?? ഇന്ന് നടന്നില്ലേ അവൻ നിക്കാഹ് കഴിച്ചു നിന്നെ അങ്ങ് കൊണ്ടുപോകില്ലേ.. പിന്നെ ഇതൊന്നും നടക്കില്ലല്ലോ പെണ്ണെ…”.

ഞാനൊരു കിതപ്പോടെ പറഞ്ഞു…

“ ഇക്ക ഇത്രക്ക് മുട്ടി നിൽക്കുന്നത് കാണുമ്പോ ഞാനെങ്ങനെയാ തരാതെ പോവാ…ഉറപ്പായും വിളിക്കാ..

പക്ഷെ ഇപ്പൊ ഈ മുറിയിൽ നിന്നൊന്ന് പോ.. പ്ലീസ്…”

. അവൾ പറഞ്ഞു.. ഞാനൊരു ചിരിയോടെ അവളിൽ നിന്നും പിടി വിട്ടു..

“ശരി…എന്നാ പിന്നെ അങ്ങനെയാവട്ടെ….

കുറച്ചു അപ്പുറത്ത് ആയിട്ടന്റെ കാർ പാർക്ക്‌ ചെയ്തിട്ടുണ്ട്.. ഇവിടെ അത്യാവശ്യം ആളുകൾ ഉള്ളതുകൊണ്ട് ഇങ്ങോട്ട് കയറ്റിയില്ല.. ഞാനതിനുള്ളിൽ കാണും.. നീ വിളിച്ചാ മതി.. “

ഞാൻ പറഞ്ഞിട്ട് പതിയെ അവിടെ നിന്ന് തിരിയാൻ നിന്നതും പെട്ടെന്ന്…

“ഇക്കാ…”

പെട്ടെന്ന് റംസിയുടെ മധുരമേറിയ ശബ്ദം എന്റെ കാതിൽ വീണു.

ഞാൻ അവളെ നോക്കി….

“

തന്നില്ലാ…”.

“ എന്ത്…?..

“ അല്ലാ എന്തോ എനിക്ക് വേണ്ടി കൊണ്ടുവന്നെന്ന് പറഞ്ഞിട്ട്.. “

അവൾ കുറുമ്പ് നിറഞ്ഞ ഭാവത്തിൽ അത് ചോദിച്ചപ്പോൾ എനിക്ക് ചെറിയ രീതിയിൽ ചിരി വന്നുപോയി…

“ ഹോ എന്നേ ഓടിച്ചു വിടാനുള്ള ധൃതി ഇതിനില്ലല്ലേ.. കൊള്ളാലോ നീ…? “.

ഞാൻ ചോദിച്ചു..

“ ചുമ്മാ നിന്ന് കളിക്കാതെ കൊണ്ടുവന്നത് എന്താണെന്ന് വച്ചാ കാണിക്ക് ശ്യാമിക്ക.. “

Leave a Reply

Your email address will not be published. Required fields are marked *