ഞാൻ ഒരു ചിരിയോടെ ആ കസേരയിൽ പോയിരുന്നു. ജാസ്മിൻ എന്റെ കഴുത്തിലെ റംസിയുടെ പല്ലടയാളങ്ങളും ചുണ്ടുകളുടെ പാടുകളും ഒക്കെ ക്രീം പുരട്ടി വളരെ സമർത്ഥമായി തന്നെ മറച്ചുതന്നു. മേക്കപ്പ് കഴിഞ്ഞപ്പോൾ കഴുത്തിൽ അങ്ങനെയൊരു സംഭവം നടന്നതിന്റെ ഒരു പാടുപോലും ബാക്കിയുണ്ടായിരുന്നില്ല.
കുറച്ചു സമയം കഴിഞ്ഞതും പുറത്ത് ചിരിയും കളികളും ശബ്ദങ്ങളും കേട്ടു തുടങ്ങി. റംസിയുടെ കൂട്ടുകാരികൾ എല്ലാവരും ഒരേപോലെയുള്ള മഞ്ഞ കുർത്തകൾ ധരിച്ച് പാർലറിലേക്ക് കടന്നുവന്നു. അവർ വരുന്നത് കണ്ടതും ഞാൻ മെല്ലെ വശത്തേക്ക് മാറിനിന്നു.
പാർലറാകെ പെൺകുട്ടികളുടെ ബഹളമയമായി മാറി. ജാസ്മിൻ റംസിയുടെ മേക്കപ്പിന്റെ അവസാന ഘട്ടങ്ങൾ പൂർത്തിയാക്കുമ്പോൾ കൂട്ടുകാരികൾ അവൾക്ക് ചുറ്റും കൂടി ഫോട്ടോകൾ എടുക്കാനും, ഓരോ തമാശകൾ പറഞ്ഞ് കളിയാക്കാനും തുടങ്ങി. റംസി ആ തിളങ്ങുന്ന ലെഹംഗയിൽ
ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി അവരുടെ കൂടെ ചിരിച്ചും കളിച്ചും ആ നിമിഷങ്ങൾ ആസ്വദിച്ചു.
അവിടെ നിന്ന് ആകെ ബോറടിച്ചപ്പോൾ ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. കാർ വാഷ് ഷോപ്പിൽ കൊടുത്തു സർവീസ് കഴിഞ്ഞ കാർ കഴുകി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഇനി ഇത് വെറുതെ കൊണ്ടുപോയാൽ ശരിയാവില്ലല്ലോ എന്ന് കരുതി, ഞാൻ വണ്ടി നേരെ തൊട്ടടുത്തുള്ള ഒരു ഡെക്കറേഷൻ ഷോപ്പിലേക്ക് എടുത്തു. അവിടെവെച്ച് ഒരു കല്യാണ വണ്ടിക്ക് അനുയോജ്യമായ രീതിയിൽ റോസാപ്പൂക്കളും നേർത്ത റിബണുകളും കൊണ്ട് കാർ മനോഹരമായി അലങ്കരിപ്പിച്ചു.
എല്ലാ പണികളും കഴിഞ്ഞ് സമയ നോക്കിയപ്പോൾ സമയം രാവിലെ പതിനൊന്ന് മണിയോടടുത്തിരുന്നു. ഞാൻ കാർ നേരെ തിരിച്ച് വീണ്ടും പാർലറിന്റെ താഴെ എത്തിച്ച് നിർത്തി, ഫോണെടുത്ത് റംസിയെ വിളിച്ചു.
“ഞാൻ താഴെയുണ്ട്, കഴിഞ്ഞെങ്കിൽ ഇറങ്ങിക്കോ …” ഞാൻ പറഞ്ഞു.
ഏതാനും മിനിറ്റുകൾക്കകം പാർലറിന്റെ പടികൾ ഇറങ്ങി അവർ താഴേക്ക് വന്നു. പൂർണ്ണ അലങ്കാരത്തോടെ, നവവധുവിന്റെ സകല ശ്രീത്വത്തോടും കൂടി ഇറങ്ങിവരുന്ന റംസിയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ വീണ്ടും ഉടക്കിപ്പോയി. അവളുടെ കൂടെ ജാസ്മിനും ഉണ്ടായിരുന്നു.
“നിന്റെ ഫ്രണ്ട്സ് ഒക്കെ എവിടെടി?” ഞാൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
“അവരൊക്കെ ഓഡിറ്റോറിയത്തിലേക്ക് പോയി ശ്യാമേട്ടാ,”
ജാസ്മിൻ കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് മുൻസീറ്റിലേക്ക് കയറിയിരുന്നു കൊണ്ട് പറഞ്ഞു
.
റംസി എന്റെ കണ്ണുകളിലേക്ക് വശ്യമായി ഒന്ന നോക്കി കാറിന്റെ പുറകിലെ സീറ്റിലേക്ക് കയറിയിരുന്നു. ഞാനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി മുന്നോട്ട് എടുത്തു.
ഇവിടെ നിന്നും ഓഡിറ്റോറിയത്തിലേക്ക് എത്താൻ ഏകദേശം അരമണിക്കൂർ സമയം വേണം. വണ്ടി
മുന്നോട്ട് പോകുന്തോറും റംസി ബാക്ക് സീറ്റിലിരുന്ന് റിയർ വ്യൂ മിററിലൂടെ എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ ആ കള്ളനോട്ടവും, ഇടയ്ക്കിടെ താഴേക്ക് നോക്കി തിളങ്ങുന്ന ആ നാണവും, എന്റെ മനസ്സിലെ കാമാഗ്നിയെ വീണ്ടും ആളിപ്പഠിപ്പിച്ചു. വസ്ത്രങ്ങൾക്കുള്ളിൽ അടിവസ്ത്രങ്ങൾ ഒന്നുമില്ലാതെയാണ് അവൾ ഇരിക്കുന്നതെന്ന ചിന്ത എന്റെ രക്തയോട്ടം കൂട്ടിക്കൊണ്ടിരുന്നു.
എനിക്ക് ഇനി അടങ്ങിയിരിക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ, ഞാൻ വണ്ടി വഴിയരികിലെ ആളൊഴിഞ്ഞ ഒരു മരത്തണലിലേക്ക് ഒതുക്കി നിർത്തി. എന്നിട്ട് മുൻസീറ്റിലിരിക്കുന്ന ജാസ്മിനെ നോക്കി.
ജാസ്മിൻ അമ്പരപ്പോടെ എന്നെ നോക്കി,
“എന്താടോ വണ്ടി നിർത്തിയത്? സമയമായി, പോവണ്ടേ?”
“തനിക്ക് വണ്ടി ഓടിക്കാൻ അറിയാമോ ജാസ്മീ?” ഞാൻ ശാന്തമായി ചോദിച്ചു.
“അറിയാമെങ്കിൽ…?” അവൾ സംശയത്തോടെ കണ്ണുകൾ ചെറുതാക്കി.
“അറിയാമെങ്കിൽ താൻ ഇങ്ങോട്ട് കേറി ഇരിക്ക്!” ഞാൻ വണ്ടിയുടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
“എന്താ തന്റെ ഉദ്ദേശം ശ്യാമേട്ടാ?” ജാസ്മിന് കാര്യം മനസ്സിലാവാതെ എന്നെ നോക്കി.
“ആകെ ഈ ഓഡിറ്റോറിയത്തിൽ എത്തുന്ന സമയം മാത്രമേ ഞങ്ങൾക്കിനി ബാക്കിയുള്ളൂ ജാസ്മീ… അത് വെറുതെ ഡ്രൈവ് ചെയ്ത് കളയാൻ എനിക്ക് വയ്യ, അതുകൊണ്ടാ…” ഞാൻ കാര്യം തുറന്നു പറഞ്ഞു.
