വെള്ളിയാം കല്ല് – 5 5

 

 

 

ഞങ്ങളെ പിന്നിലാക്കി അവൻ വാഷ്രൂമിൻ്റെ ഡോറിന് മുന്നിലായി നിന്നു…. അവനെ കടന്ന് ആർക്കും ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു മതിൽ അവൻ അവർക്കും ഞങ്ങൾക്കും നേർക്ക് തീർത്തു……..

 

 

 

 

ഇത് ഇവിടെ തീരണം…. ഇവര് നിങ്ങളെ അടിച്ചു നിങ്ങള് തിരിച്ചടിച്ചു…. ഇനി നിങൾ നിങ്ങളുടെ വഴിക്ക് പോണം……”””””””………..

 

 

 

 

അത് പറയാൻ നീയാരാ….. ഞങ്ങൾടെ കൂട്ടരുടെ നേർക്ക് ഇന്നലെ വന്നു കയറിയവന്മാർ വന്ന് പൂക്കുല ആടുമ്പോ നോക്കി നിൽക്കാനൊന്നും ഞങ്ങളെ കിട്ടില്ല…. ഇത് തുടങ്ങിയത് അവരാണെങ്കിലും എപ്പൊ അവനാനിപ്പിക്കുമെന്ന് ഞങ്ങൾക്ക് തീരുമാനിക്കും…..””””…….. വന്ന ദിവസം തന്നെ എന്നെയും രാഗിനെയും ഗ്രൗണ്ടിൽ ഇട്ട് ഓടിച്ച ആകാശാണ് രാഗിനോട് പറഞ്ഞത്….

 

 

 

 

 

 

ആകാശെ ഞാൻ നിങ്ങളോട് അപേക്ഷിച്ചതല്ല….. ആജ്ഞാപിച്ചതാണ് ഇവിടെ നിർത്തി പൊക്കോണം എല്ലാരും…..”””””””…

 

 

 

 

 

 

അല്ലേ നീ എന്ത് ഒലത്തും നായിൻ്റെ മോനെ…… അടിച്ച് കൊല്ലടാ ഈ പട്ടിയെ….. “”””””….. നിലത്ത് നിന്നും എഴുന്നേറ്റ ജിഷ്ണു രാഗിന് നേർക്ക് ആക്രോശിച്ചു……..

 

 

 

ബാറ്റും കയ്യിൽ… പിടിച്ചിരുവാനും അവന് പിന്നാലെ വേറെ രണ്ട് പേരും രാഗിന് നേർക്ക് വന്നു….””””….

 

 

 

ഇതൊക്കെ കണ്ട് മുന്നേ വന്ന് ഞങ്ങളോട് വഴക്കിനൊന്നും പോകരുതെന്ന് പറഞ്ഞ തട്ടം അവളുടെ സുന്ദരമായ നഖം കടിച്ചു തൂപ്പിക്കൊണ്ട് സ്റ്റെയർകേസിൽ നിൽപ്പുണ്ടായിന്നു……..

 

 

 

 

ആദ്യം വന്നവൻ രാഗിൻ്റെ തല നോക്കി ഒരു ബാറ്റ് വീശിയതും…. രാഗ് അവനെക്കാൾ വേഗത്തിൽ അവന്ന് നേർക്ക് ഒരു ലെഫ്റ്റ് അപ്പർ കട്ട് ഒരു പവർ ജബ്ബും കൊടുത്തു……. എല്ലാം വളരെ പെട്ടെന്നായിരുന്നു…..

 

 

 

ആ ഒറ്റ അടിക്ക് ബാറ്റും കൊണ്ട് വന്നവൻ താഴെ കുഴഞ്ഞു വീണു…… അവൻ്റെ ബോധം പോയി……. അവിടെ ഉള്ള എല്ലാവരും ആ രംഗം കണ്ടവർ മിണ്ടാതെയായി……..

 

 

 

 

ഇനി അടുത്തായി വരുന്നവർ ആരായാലും ഇതാവില്ല അവസ്ഥ!!!!!! ഇതിനെക്കാൾ ഭീകരമായിരിക്കും…..”””””…. രാഗിൽ നിന്ന് അങ്ങനൊരു വാക്ക് കൂടി കേട്ടതും… സ്റ്റമ്പുമായി വന്നവര് ഒന്ന് പിന്നോട്ട് പോയി…

 

 

 

രാഗ് അപ്പോ ഒരു കാൾ പിറകിലും മറുകാൽ മുന്നോട്ടും വച്ച്… കൈ രണ്ടും ബ്ലോക്ക് ചെയ്തു വച്ച് കൊണ്ട് കറക്റ്റ്ബോക്സിങ് പൊസിഷനിൽ നില്ക്കുവാണ്…….

 

 

 

തുടരും……

Leave a Reply

Your email address will not be published. Required fields are marked *