വെള്ളിയാം കല്ല് – 5 5

 

 

 

അല്ലടാ അവർക്കെന്താ പറ്റിയെ…. ആരെങ്കിലും കെറി മേഞ്ഞോ…”””””????… അവരെക്കണ്ട് ചിരി വന്നെങ്കിലും കാര്യം അറിയാനുള്ള തോരയോടെ ഞാൻ വിഷ്ണുവിനേട് തിരക്കി….

 

 

 

അപ്പൊ അതും നീ മറന്നോ….. ഞാൻ കരുതി നീ മനപൂർവ്വം അവൻ്റെ തല തല്ലി പൊട്ടിച്ചെന്നാ….””””””….

 

 

 

ആര് ഞാനോ????? എന്തിന്……. എപ്പോ????…..””””” അവൻ്റെ പറച്ചിലിൽ ഞാൻ ഞെട്ടിപോയെന്നെ…… അല്ലെ ആരെങ്കിലും വിശ്വസിക്കോ ഇമ്മാതിരി ജാൻഗ തടിമാന്മാരെ ഞാൻ ഒറ്റക്ക് കിളുത്തീന്ന് പറഞ്ഞാ….

 

 

 

എടാ ഊമ്പാ…. കുടിച്ചത് ബോധം പോയി കരഞ്ഞു കൂവിയ നിന്നെയും നീ മോന്തി ബാക്കിവന്ന കുപ്പിയുമായിട്ടാ നമ്മൾ വീടെ വന്നെ…. ഇവിടുന്നത് പരിശോധിച്ച് വിശമാണോ ഇനി അതല്ലെങ്കി നിൻ്റെ വല്ല കണ്ണും കരളും അടിച്ച് മേലോട്ട് പോവുമോ നോക്കാലോ…. ചിലപ്പോ നിന്നെ രക്ഷിക്കാൻ പറ്റിയാലോ..…..

 

 

 

ഇവിടെ എത്തി നിന്നെയും കുപ്പിയെയും രാഗിനെ ഏൽപ്പിച്ച് വണ്ടി പാർക്ക് ചെയ്തു തിരിച്ച് വന്നപ്പോ ഞാൻ കാണുന്നത് പൊട്ടിയ കുപ്പിയും പിടിച്ച് നീ ബാലുവിനെ ചവിട്ടുന്നതാ… അപ്പൊ തന്നെ നിന്നെ തടയാൻ വന്ന ആ വർഗീസിൻ്റെ കൈക്കിട്ടും.. നീ കുത്തി…….””””””

 

 

 

എന്നിട്ട്???!!!!……””” ഒരേ സമയം സന്തോഷവും ഞെട്ടലും എനിക്ക് മാറി മാറി വന്നിട്ടുണ്ടായിരുന്നു…. അതെൻറെ ചോദ്യത്തിലും ഉണ്ടായിരുന്നു….

 

 

 

എന്നിട്ടെന്ത് കിട്ടിയ അവസരം മുതലാക്കി ഞാനും അവന്മാക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചു…. ഇനിയൊരു അവസരം കിട്ടിയില്ലങ്കിലോ… തടയാൻ വന്ന മറ്റേ പൂച്ചികൾക്ക് കൊടുത്തു നല്ലോണം…..””””””…. ഒരു യുദ്ധം ജയിച്ച പ്രീതിയിൽ വിഷ്ണു നിന്ന് നേകളിച്ചു………

 

 

 

അപ്പൊ രാഗോ?????….””””””

 

 

 

ഓ അവനോ…. അവനെന്തോ ചെയ്യാനാ…. ഹോസ്പിലാണെന്നു ബോധമില്ലാണ്ട് അലമ്പുണ്ടാക്കുന്ന നമ്മളെ പിടിച്ച് മാറ്റുക തന്നെ… അവസാനം ഒരു രക്ഷയും ഇല്ലാതൊണ്ടല്ലെ നിന്നെ കുത്തിവെച്ച് മയക്കി കിടത്തിയെ… അതും അവിടെ ഉണ്ടായിരുന്ന ഏതോ സിസ്റ്റർ പെണ്ണാ നീയാണെ അവളെ മേല് മുഴുവും വാള് വെക്കുവേം ചെയ്ത്……”””””……. എൻ്റെ അവസ്ഥ ഓർത്ത് എനിക്കെന്നെ പുച്ഛം തോന്നി…….

 

 

 

 

അവിടൊരു ഫുൽ സ്റ്റോപ്പിട്ട് അവൻ വീണ്ടും പറഞ്ഞു….

 

 

 

പ്രശനം ഓവറായപ്പേ ഹോസ്പിറ്റലുക്കാര് തെന്നാ പോലീസിനെ അറിയിച്ചത്….. നിൻ്റെ ഭാഗ്യത്തിന് വന്നതാ സാറും…… പിന്നെ അവരുമായി കോംപ്രമിസായി അതായി ഇതായി…. ഓ എങ്ങനെയൊക്കെയോ തീർന്നു…… മഹും പാവം രാഗ് നീ കാരണം കൊറേ കായ് ചിലവായിക്ക്…””””””*…….

 

 

 

അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സിഐ യാളുടെ കാറുമായി വന്നു……

 

 

 

മറുത്തൊന്നും പറയാതെ ഞാനും വിഷ്ണുവും പിന്നിലായും രാഗു മുന്നിലായും കയറി……..

 

 

 

രാഗിൻറെ വീടെത്തും വരെ ആരും ഒന്നും മിണ്ടിയില്ല…… ഞങ്ങളെ ഇറക്കി സിഐ എന്നെ കനത്തിൽ നോക്കിക്കൊണ്ട് വണ്ടിയുമായി പോയി……….

 

 

 

ഇയാളെന്താ ഒന്നും മിണ്ടാതെ പോയത്…. “”… അയാളെ നോക്കി സ്വയം പിറുപിറത്ത് ഞാൻ രാഗിനെ നോക്കിയതും…….

 

 

 

താണ്ഡവമാടിയ കാളിയുടെ രൂപമായിരുന്നു അവന്……

 

 

 

എന്ത് തോനിവാസമാടാ നീയൊക്കെ അവിടെ കാട്ടി കൂട്ടിയത് അതും പോരാഞ്ഞിട്ട് എന്താടാ പന്നി നീ ആ മിസ്സിനോട് വിളിച്ച് പറഞ്ഞേ…ഏ….. . ഈ മലരിന് പ്രേമമാണും പോലും…. അതും പഠിപ്പിക്കുന്ന ടീച്ചറേ…. അവരെ അല്ലാതെ വരാരെയും കിട്ടിയില്ലെ.. മൈരെ നിനക്ക് പ്രേമിക്കാൻ…”””””…..

 

തല്ലാൻ ഓങ്ങിയ കൈ അതിനു മുതിരാതെ …മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ എയറിൽ അടിച്ച് കൊണ്ട് രാഗേഷ് എൻ്റെ നേർക്ക് കയർത്തു…… എന്നെ ഒന്നും ചെയ്യാൻ പറ്റാത്ത ഫ്രസ്ട്ട്രേഷൻ മുഴുവൻ അവൻ്റെ മുഖത്തുണ്ട്…..

Leave a Reply

Your email address will not be published. Required fields are marked *