ഇതൊക്കെ കൊണ്ട് ഞാനും വിഷ്ണുവും അവനെ പന്തം കണ്ട പെരുചായിയെ പോലെ നോക്കി…..
ശേഷം ലെവൻ സേതുരാമയ്യർ പോലെ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സ്വയം ആശ്വാസം കണ്ടെന്ന് തോന്നിയപ്പോ വീണ്ടും തുടർന്നു…
എടാ അന്തസ് വേണമെഡാ പൂണ്ടച്ചി മോനേ അന്തസ്സ്….!!!! നേരവും കാലവും നോക്കാതല്ലേ പ്രേമിക്കാൻ നടക്കണ്ടെ…… എല്ലാം പോട്ടെ… നീ എന്ത് കോണോത്തിലെ വിചാരം വെച്ചാ അവരോട് കേറി ഇഷ്ടമാണെന്ന് പറഞ്ഞേ….. ഹേ!!! നിനക്ക് തോന്നുന്നുണ്ടോ അവരെക്കാൾ വയസിനു താഴെയുള്ളതും ഒരു മര്യാദയും, സകല കാല ബോധവുമിലാത്ത നിന്നെ പോലൊരു വെടക്കിനെ അവര് തിരിച്ച് സ്നേഹിക്കുമെന്നു……. ഞാനുള്ളൊണ്ട് മാത്രാ കുണ്ണെ…. അവര് നിന്നേ തല്ലാഞ്ഞേ പോലും “”””””……
രാഗ് പറയുന്നത് കേട്ട് മിണ്ടാതെ നിന്നന്നെല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ലാട്ടോ…. അല്ലേ തന്നെ മിണ്ടാൻ എന്തിരിക്കണു…. അതെങ്ങനെ നടന്ന വല്ലതും നമ്മൻ്റെ തലയിൽ ഓർമ്മ വേണ്ടേ…..,.. ഇവൻ പറയുന്നത് കേൾക്കുമ്പോയാ എനിക്കെന്നെ പലതും കത്തുന്നെ… പിന്നല്ലേ വനെ എതിർക്കാൻ…..
എടാ എന്താ സംഭവം ഇവൻ ഏത് ടീച്ചറോട് എന്താ പറഞ്ഞേ?????…..””””…. രാഗിൻെറ പൊട്ടിത്തെറി കണ്ടതും കാര്യം മനസ്സിലാവാതെ വിഷ്ണു അവനോടു ചോദിച്ചു…..
അപ്പൊ ആശാൻ കാര്യം അറിയാതെയാ അവമാരെ കേറി പേക്കൂത്ത് നടത്തിയെ?????….. ഓ….. അത് എന്ത് മലരെങ്കിലും ആകട്ടെ……. ദേ ഇവൻ…. ഈ മരപൊട്ടൻ…. ആ മാളവികയെയും കൊണ്ട് ഓടി പിടിച്ച് വന്ന അഭിരാമി മിസനോട് പോയി പറയാണ് ഇവന് അവര് ഇവൻ്റെ ജീവൻ്റെ ജീവനാണ് അവരില്ലാതെ ഇവന് പറ്റില്ലെന്ന്…. അതും വീൽചയറിന് വട്ടം വച്ച് അവൻ്റെ ആട് തോമൻ്റെ കുണ്ടി….”””””…
അതുവരെ വെളിവില്ലാത്തവന് അന്നേരം ഇവിടുനാണാവോ വെളിവ് വന്നതെന്ന് ദൈവം തമ്പുരാനെഎനിക്കറിയാൻ പാടില്ല……. അത് മാത്രമല്ലടാ ഇവൻ….. ഈ പന്നി പറയാ അവരില്ലേ ഇവൻ ചത്തുകളയുമെന്ന്…..!!!! ആര് എന്ത് മൈരിന്… കള്ള് കുടിച്ച് ഛർദ്ദിചപ്പൊ. ഞാനിപ്പോ ചാവുമേ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകടാന്നും പാഞ്ഞു കരഞ്ഞ ഈ വാണം അവരോട് പറഞ്ഞത് നോക്കിയേ നീ……. അതും പോരാഞ്ഞിട്ട് അത് ചോദിക്കാൻ അവർക്കൊപ്പം വന്ന ആ ബാലുവിനിട്ട് ഇവൻ എൻ്റെ കയ്യിലെ കുപ്പി തട്ടി പറിച്ച് ലെവൻ്റെ തലക്കിട്ട് ഒറ്റ കീറങ്ങ് കൊടുത്തു…… ഇവനെ പിടിച് മാറ്റുമ്പേയാ അടുത്തത് താ നിൻ്റെ കോണ…..”””””””
രാഗ് പറഞ്ഞു നിർത്തിയതും ഞാനും വിഷ്ണുവും മുഖത്തോട് മുഖം നോക്കി പൊട്ടി വന്ന ചിരി പുറത്ത് വരാതെ അമർത്തി പിടിച്ചു….. ഇനിയെങ്ങാനും ഒച്ചതിൽ ചിരിച്ചാ മയ്യത്താവുന്ന് നമ്മക്ക് രണ്ടാൾക്കും തീർച്ചാണ് അതൊണ്ട് മാത്രം മുക്കി പിടിച്ചു………
അവന്മാര് മൂന്ന് പേര് മാത്രമായൊണ്ട് നീയൊക്കെ രക്ഷപെട്ട്….. ഇനി ഇതിൻ്റെ പുകില് നാളെ കോളജിൽ ചെന്നിട്ട് കാണാ….….
ഒരു നിശബ്ദ അവിടെയെങ്ങും പരന്നു……… അത് ഭേദിച്ച് കൊണ്ട് രാഗ് തുടർന്ന്…..
പുറത്തൂന്ന് മഞ്ഞു കൊള്ളാതെ വാ…… വന്ന് രണ്ടും കിടക്കാൻ നോക്ക്… ഇനിയിപ്പോ വീട്ടി പോവാനെന്നും നിക്കണ്ട….. നാളെ നമ്മുക്ക് ഇവിടുന്നൊരുമിച്ച് കോളജിൽ പോകാം….ഭാ….”””””.. അതും പറഞ്ഞവൻ വീടിൻ്റെ അകത്തേക്ക് പോകുവായിരുന്നു………
അവന് പിന്നാലെ അട്ട പറ്റിയ കണക്കെ പോകാൻ നിന്ന വിഷ്ണുവിനെ ഞാൻ അവിടെ തന്നെ പിടിച്ചു നിർത്തി……
എടാ ഇവനെ ഇത്രേം നമ്മള് ഇടങ്ങാറാക്കിയ സ്ഥിധിക്ക്…. ഇനിയും ഇവിടെ നിന്ന് മ്പെർപ്പിക്കണോ….”””””””……… ഇനിയും ഇവിടെ പിടിച്ച് തൂങ്ങി അവനെ മുഷിപ്പിക്കാൻ എനിക്കെട്ടും തോന്നിയില്ല അത് കൊണ്ട് ഞാൻ വിഷ്ണുവിനേട് അവൻ്റെ കൂടി വിലപ്പെട്ട അഭിപ്രായം ചോദിച്ചു. ……..
